BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ വന്‍ കവര്‍ച്ച; ചാരിറ്റി സംഘടനകളുടെ സംഭാവന പെട്ടികളിലുള്ള പൈസയടക്കം കാല്‍ ലക്ഷം രൂപ കവര്‍ന്നു

പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ വന്‍ കവര്‍ച്ച. ഹോട്ടലില്‍ നിന്ന് കാല്‍ ലക്ഷത്തോളം രൂപയുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.

Surya by Surya
November 22, 2019
in Kerala News
0
പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ വന്‍ കവര്‍ച്ച; ചാരിറ്റി സംഘടനകളുടെ സംഭാവന പെട്ടികളിലുള്ള പൈസയടക്കം കാല്‍ ലക്ഷം രൂപ കവര്‍ന്നു
13
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ വന്‍ കവര്‍ച്ച. ഹോട്ടലില്‍ നിന്ന് കാല്‍ ലക്ഷത്തോളം രൂപയുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. പയിനിങ്ങല്‍ ജങ്ഷനിലെ ഹോട്ടല്‍ ടോപ്പ് സിറ്റിയില്‍ കവര്‍ച്ച നടന്നത്.

READ ALSO

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

June 17, 2025
5
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

June 17, 2025
2

പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിനകത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷട്ടറുയര്‍ത്തി അകത്തുകടന്ന മോഷ്ടാവ് അടുക്കളയില്‍ നിന്ന് ചട്ടുകം കൊണ്ടുവന്ന് കൗണ്ടറിലെ പൂട്ടുകള്‍ തകര്‍ക്കുകയായിരുന്നു.

ഇവിടെ സൂക്ഷിച്ചിരുന്ന പണവും കൗണ്ടറിനുമുകളിലുണ്ടായിരുന്ന പള്ളികളുടേയും വിവിധ ചാരിറ്റി സംഘടനകളുടേയും സംഭാവന പെട്ടികളിലെ പണവും കവര്‍ന്നിട്ടുണ്ട്. ഇന്നു രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

Tags: hotelparappanagadi

Related Posts

100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ട് ഹോട്ടലിലെത്തി, പിന്നാലെ കല്ലേറ്; ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്
Kerala News

100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ട് ഹോട്ടലിലെത്തി, പിന്നാലെ കല്ലേറ്; ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക്

February 24, 2025
5
പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു
Kerala News

പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു

January 16, 2025
27
കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ചു, പരപ്പനങ്ങാടിയില്‍ മധ്യവയസ്‌കന്‍ വീണ്ടും അറസ്റ്റില്‍
Kerala News

കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ചു, പരപ്പനങ്ങാടിയില്‍ മധ്യവയസ്‌കന്‍ വീണ്ടും അറസ്റ്റില്‍

July 3, 2024
15
ബിരിയാണിക്ക് ഒപ്പം മുട്ടയും പപ്പടവും ഇല്ല; യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാരെ മർദ്ദിച്ചു; സംഭവം തൃശൂരിൽ
Kerala News

ബിരിയാണിക്ക് ഒപ്പം മുട്ടയും പപ്പടവും ഇല്ല; യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാരെ മർദ്ദിച്ചു; സംഭവം തൃശൂരിൽ

June 2, 2024
226
calicut hotel|bignewslive
Kerala News

ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, നടപടി തൊഴിലാളികളെ മുന്‍കരുതല്‍ ഇല്ലാതെ ടാങ്കില്‍ ഇറക്കിയതിന്

June 1, 2024
43
food| bignewslive
Kerala News

മൂന്നുവര്‍ഷമായി എല്ലാ തിങ്കളാഴ്ചയും പണമെത്തും, ഈ ഹോട്ടലില്‍ ദിവസവും 10പേര്‍ക്ക് സൗജന്യ ഭക്ഷണം, സഹായം പേരുവെളിപ്പെടുത്താത്ത സുമനസ്സിന്റെ

November 18, 2023
70
Load More
Next Post
സ്‌കൂളില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണ്യാന്ത്യം

സ്‌കൂളില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണ്യാന്ത്യം

പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്

പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗികള്‍ക്ക് വേണ്ടി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

8 hours ago
7
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

23 hours ago
6
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

3 hours ago
5
വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version