BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടി പാര്‍വതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദ പ്രചാരണം; എറണാകുളം സ്വദേശിക്കെതിരെ കേസെടുത്തു

: നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന കേസില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു.

Surya by Surya
November 22, 2019
in Kerala News
0
നടി പാര്‍വതിക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദ പ്രചാരണം; എറണാകുളം സ്വദേശിക്കെതിരെ കേസെടുത്തു
45
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന കേസില്‍
എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. എലത്തൂര്‍ പോലീസാണ് യുവാവിനെതിരെ കേസെടുത്തത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

മെസഞ്ചര്‍ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് യുവാവിനെതിരായ പരാതി. കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സഹോദരനോട് പാര്‍വതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാല്‍, അവര്‍ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും വാട്‌സ് ആപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു.

പാര്‍വതിയുമായി അടുപ്പമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ അച്ഛനെയും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തി.

Tags: actorparvathy

Related Posts

സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ
Kerala News

സിനിമ ഷൂട്ടിങ് കാണാനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിന തടവ് ശിക്ഷ

February 19, 2025
2
വീട്ടിൽ  കണക്കില്‍പ്പെടാത്ത പണം, കൈയ്യോടെ പിടികൂടി വിജിലൻസ്,  നടൻ  മണികണ്ഠനു സസ്‌പെന്‍ഷന്‍
Kerala News

വീട്ടിൽ കണക്കില്‍പ്പെടാത്ത പണം, കൈയ്യോടെ പിടികൂടി വിജിലൻസ്, നടൻ മണികണ്ഠനു സസ്‌പെന്‍ഷന്‍

December 3, 2024
162
‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; മുകേഷ് അടക്കമുള്ള  നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവയിലെ നടി
Entertainment

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവയിലെ നടി

November 24, 2024
13
nivin pauly|bignewslive
Kerala News

ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

November 6, 2024
13
പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍
Entertainment

പീഡനക്കേസ്; നടന്‍ മുകേഷ് അറസ്റ്റില്‍

September 24, 2024
103
actor arrested|bignewslive
Entertainment

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബന്ധുവായ യുവതിയുടെ പരാതി, നടന്‍ അറസ്റ്റില്‍

February 24, 2024
27
Load More
Next Post
മഹാരാഷ്ട്രയിൽ ശിവസേന സഖ്യസർക്കാർ വന്നാൽ മോഡിയുടെ സ്വപ്‌നം പൊലിയും; ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കില്ല; പണം കർഷകർക്ക്

മഹാരാഷ്ട്രയിൽ ശിവസേന സഖ്യസർക്കാർ വന്നാൽ മോഡിയുടെ സ്വപ്‌നം പൊലിയും; ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കില്ല; പണം കർഷകർക്ക്

‘ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ’; നാദിര്‍ഷ

'ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ'; നാദിര്‍ഷ

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

17 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

11 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

19 hours ago
5
ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version