BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ഈ മാസം 30ന് വിപണിയില്‍; ഒന്നാം സമ്മാനം 12 കോടി രൂപ; വില 300

ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം

Akshaya by Akshaya
November 10, 2019
in Kerala News
0
ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ഈ മാസം 30ന് വിപണിയില്‍; ഒന്നാം സമ്മാനം 12 കോടി രൂപ; വില 300
29
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: 12 കോടിയുടെ ഒന്നാംസമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ആറ് കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ ഇരട്ടിയാക്കിയിരിക്കുകയാണ്. 300 രൂപയാണു ടിക്കറ്റ് വില.

READ ALSO

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

June 12, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
3

ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് 10 ലക്ഷം വീതമാണ് നല്‍കുക.

ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. അടുത്തകാലത്തായി ലോട്ടറി ടിക്കറ്റ് വില്‍പനയിലുണ്ടായ കുതിച്ചുചാട്ടമാണു സമ്മാനത്തുക ഇരട്ടിപ്പിക്കാന്‍ കാരണം.

Tags: Christmas New year Bumperfirst prize

Related Posts

ആദ്യമായി കോടികളുടെ സമ്മാനം, സന്തോഷത്തിൽ മതിമറന്ന് മുത്തു ഏജൻസി ഉടമയും സഹപ്രവർത്തകരും
Kerala News

ആദ്യമായി കോടികളുടെ സമ്മാനം, സന്തോഷത്തിൽ മതിമറന്ന് മുത്തു ഏജൻസി ഉടമയും സഹപ്രവർത്തകരും

February 5, 2025
27
ഒന്നാം സമ്മാനം 20 കോടി, ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പന തുടരുന്നു
Kerala News

ഒന്നാം സമ്മാനം 20 കോടി, ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പന തുടരുന്നു

January 23, 2025
4
ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍: 16 കോടിയുടെ ഭാഗ്യശാലിയുടെ പേര് വെളിപ്പെടുത്തില്ല; ലോട്ടറി വകുപ്പ്
Kerala News

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍: 16 കോടിയുടെ ഭാഗ്യശാലിയുടെ പേര് വെളിപ്പെടുത്തില്ല; ലോട്ടറി വകുപ്പ്

January 20, 2023
32
Lottery Ticket | Bignewslive
Kerala News

സമ്മാനം ഇല്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടിക്കൂട്ടി എറിഞ്ഞു; മുറുക്കാൻ കടക്കാരനെ വിടാതെ ഭാഗ്യദേവത, ചന്ദ്രബാബുവിന്റെ കൈകളിലെത്തിയത് 75 ലക്ഷം രൂപ!

May 5, 2022
1.9k
Vin vin lottery | bignewslive
Kerala News

സൂപ്പർമാർക്കറ്റിൽ താൽക്കാലിക ജീവനക്കാരൻ; കടയിലെത്തിയ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും 4 ടിക്കറ്റെടുത്തു, ഷിബുവിനെ തേടിയെത്തിയത് 75 ലക്ഷം രൂപയുടെ ഭാഗ്യം! ബാക്കി മൂന്ന് ടിക്കറ്റിനും 8000 രൂപ

January 18, 2022
400
ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി ബാര്‍ബര്‍ തൊഴിലാളി സുബൈറിന്
Kerala News

ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി ബാര്‍ബര്‍ തൊഴിലാളി സുബൈറിന്

July 14, 2020
37
Load More
Next Post
ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു; അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും

ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു; അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും

കെഎസ് ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ പാടി ഞെട്ടിച്ച് അറബി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കെഎസ് ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായാ' പാടി ഞെട്ടിച്ച് അറബി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികളെ പോലീസ് ഒരേ സമയം പിടികൂടി

മഞ്ചേശ്വരത്ത് വിവിധ കേസുകളിലെ പ്രതികളെ പോലീസ് ഒരേ സമയം പിടികൂടി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

13 hours ago
9
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

21 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

21 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

1 day ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version