BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭക്തരെ തെയ്യം മനഃപൂര്‍വ്വം ഓടിച്ചിട്ട് തല്ലിയോ..? വൈറലാകുന്ന വീഡിയോയ്ക്കും പ്രചാരണത്തിനും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തെയ്യം കോലധാരി

വീഡിയോ പ്രചരണത്തിന് പിന്നില്‍ കുറേ യുക്തിവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

Soumya by Soumya
November 7, 2019
in Kerala News
0
ഭക്തരെ തെയ്യം മനഃപൂര്‍വ്വം ഓടിച്ചിട്ട് തല്ലിയോ..? വൈറലാകുന്ന വീഡിയോയ്ക്കും പ്രചാരണത്തിനും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി തെയ്യം കോലധാരി
114
VIEWS
Share on FacebookShare on Whatsapp

കാഞ്ഞങ്ങാട്: ‘തെയ്യം ഭക്തരെ ഓടിച്ചിട്ട് തല്ലി. അടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍’ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം ഒരു തെയ്യക്കാഴ്ചയാണ്. തെയ്യം കെട്ടിയ ആള്‍ ഭക്തരെ ഓടിച്ചിട്ട് തല്ലുന്നതാണ് വീഡിയോ. എന്നാല്‍ സംഭവം വ്യാപകമായതോടെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിനു പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തെയ്യം വേഷം കെട്ടിയ വിനീത് പണിക്കര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

READ ALSO

deadbody| bignewslive

വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ, ഞരമ്പ് മുറിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

June 16, 2025
1
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു, പാർട്ടിക്ക് വൻതിരിച്ചടി

പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു, പാർട്ടിക്ക് വൻതിരിച്ചടി

June 16, 2025
3

കൂടാതെ വീഡിയോ പ്രചരണത്തിന് പിന്നില്‍ കുറേ യുക്തിവാദികളാണെന്നും അദ്ദേഹം ആരോപിച്ചു. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും വിനീത് പറയുന്നു. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം ഇനിയും പെരുമാറുമെന്ന് വിനീത് തുറന്നടിച്ചു. ആ രീതിയില്‍ പെരുമാറുന്നതാണ് ഈ നാട്ടിലുള്ളവര്‍ക്കും ഇഷ്ടം. അതൊരിക്കലും മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനീത് പണിക്കരുടെ വാക്കുകള്‍ ഇങ്ങനെ;

കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിലാണ് ഞാന്‍ തെയ്യം കെട്ടിയാടിയത്. ചാമുണ്ഡിതെയ്യമായിരുന്നു. ചാമുണ്ഡിയെന്ന് പറഞ്ഞാല്‍ ഉഗ്രരൂപിണിയാണ്. രണ്ട് തന്ത്രിമാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഫലമായിട്ടാണ് ചാമുണ്ഡി ശക്തി രൂപം കൊണ്ടത്. രൗദ്രരൂപത്തിലുള്ള രൂപമായിട്ടാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. എല്ലാവര്‍ഷവും ചാമുണ്ഡി തെയ്യം ഇങ്ങനെ തന്നെയാണുള്ളത്. ഞാന്‍ തെയ്യം കെട്ടാന്‍ തുടങ്ങിയിട്ട് അഞ്ചാറ് വര്‍ഷമാകുന്നതേയുള്ളൂ. എന്റെ അച്ഛനായിരുന്നു ഇതിന് മുന്‍പ്.

അച്ഛന്‍ 55 തവണ ഈ തെയ്യം കെട്ടിയിട്ടുണ്ട്. അന്നുതൊട്ട് ഇന്ന് വരെയും ഈ രീതിയില്‍ തന്നെയാണ് തെയ്യം ആടുന്നത്. തല്ലുകൊള്ളുന്നതും കൊടുക്കുന്നതും സാധാരണയാണ്. തല്ലുകൊണ്ടെന്ന് പറയുന്നവര്‍ക്ക് യാതൊരു പരാതിയുമില്ല. അവര്‍ക്ക് ഈ തെയ്യത്തെക്കുറിച്ച് അറിയാം. ഈ നാട്ടുകാരാണ്. തെയ്യത്തിന്റെ കൈയ്യില്‍ നിന്നും തല്ല് കൊള്ളുന്നത് അവര്‍ക്ക് ഒരു ഹരമാണ്. അതിന് വേണ്ടിയാണ് തെയ്യത്തെ പ്രകോപിപ്പിക്കുന്നത്. തല്ലുന്നത് തെയ്യത്തിന്റെ അനുഗ്രഹം കിട്ടുന്നതിന് തുല്യമായിട്ടാണ് ഇവിടെയുള്ളവര്‍ കരുതുന്നത്. തൊഴുത് നില്‍ക്കുന്നവരെ തെയ്യം ഉപദ്രവിക്കാറില്ല. ചാമുണ്ഡിയുടെ നേതൃത്വത്തില്‍ യുദ്ധത്തിന് പുറപ്പെടുന്നതാണ് തെയ്യത്തിന്റെ സന്ദര്‍ഭം.

ചാമുണ്ഡി തെയ്യത്തിനൊപ്പം തുണയായി പടവീരനുമുണ്ട്. രണ്ടും തല്ലുന്ന തെയ്യങ്ങളാണ്. ചാമുണ്ഡിതെയ്യം കെട്ടിയതിന് ഞങ്ങളുടെ സമുദായത്തില്‍ വീരശൃംഖല ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഞാന്‍. ആ പേരിന് കൂടിയാണ് കളങ്കമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിനും ഇത് ക്ഷീണമായി. പുറത്ത് നിന്നുള്ള കുറേ യുക്തിവാദികളാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാക്കിയത്. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം പെരുമാറും. ആ രീതിയില്‍ പെരുമാറുന്നതാണ് ഈ നാട്ടിലുള്ളവര്‍ക്കും ഇഷ്ടം. അതൊരിക്കലും മാറ്റാനാകില്ല.

Tags: Lottery won Theyyam artisttheyyamTheyyam artistTheyyam artist diesTheyyam video

Related Posts

വിദ്യാര്‍ത്ഥി ചാമുണ്ഡി തെയ്യക്കോലം കെട്ടിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു
Kerala News

വിദ്യാര്‍ത്ഥി ചാമുണ്ഡി തെയ്യക്കോലം കെട്ടിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

April 7, 2023
15
Theyyam artist | Bignewslive
Kerala News

കുലവൻ കാവിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

January 16, 2022
1.1k
Theyyam kolam | Bignewslive
Kerala News

രൗദ്രത്തിലെത്തിയ ഭഗവതി തെയ്യത്തിന്റെ മാറോട് ചേര്‍ന്ന് കുഞ്ഞ്; സോഷ്യല്‍മീഡിയ ഏറ്റെടുത്ത തെയ്യക്കോലം കെട്ടിയത് ബിനു, തമ്പുരു വന്നിരുന്ന കഥ പറഞ്ഞ് ബിനു

February 19, 2021
2.8k
പ്രശ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു
Kerala News

പ്രശ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ അന്തരിച്ചു

November 18, 2020
72
തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീപിടിച്ചു; പൊള്ളലേറ്റ തെയ്യം കലാകാരന്‍ ആശുപത്രിയില്‍
Kerala News

തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീപിടിച്ചു; പൊള്ളലേറ്റ തെയ്യം കലാകാരന്‍ ആശുപത്രിയില്‍

January 14, 2020
66
ഭക്തര്‍ക്ക് തെയ്യക്കോലത്തിന്റെ അടിയേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Kerala News

ഭക്തര്‍ക്ക് തെയ്യക്കോലത്തിന്റെ അടിയേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

November 23, 2019
28
Load More
Next Post
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം കണ്ണൂരില്‍ പിടിയില്‍

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച നാലംഗ സംഘം കണ്ണൂരില്‍ പിടിയില്‍

പിഎസ്‌സിക്കെതിരായ വിവാദങ്ങളില്‍ പ്രതികരണം! മനോരമക്കെതിരെ തുറന്നടിച്ച് പിഎസ്‌സി ചെയര്‍മാന്‍; എക്‌സ്‌ക്ലൂസീവ് അഭിമുഖം

പിഎസ്‌സി പരീക്ഷയിൽ നടന്നത് കൂട്ടകോപ്പിയടി അല്ലെന്ന് ക്രൈംബ്രാഞ്ച്; നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്ന് പിഎസ്‌സി ചെയർമാൻ

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റ്; സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണം; പ്രകാശ് കാരാട്ട്

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റ്; സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണം; പ്രകാശ് കാരാട്ട്

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

4 hours ago
5
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

4 hours ago
4
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

16 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version