BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശ്വാസകോശത്തില്‍ ക്യാന്‍സര്‍: പുഞ്ചിരിയോടെ ഇനിയും തിരിച്ചുവരും: പ്രാര്‍ഥനകള്‍ വേണം; നന്ദു മഹാദേവ

അതിജീവനത്തിനുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക്: പ്രാര്‍ഥനകള്‍ ഇനിയും വേണം, കണ്ണ് നനയിച്ച് നന്ദു മഹാദേവ

Anu by Anu
October 20, 2019
in Kerala News
0
ശ്വാസകോശത്തില്‍ ക്യാന്‍സര്‍: പുഞ്ചിരിയോടെ ഇനിയും തിരിച്ചുവരും: പ്രാര്‍ഥനകള്‍ വേണം; നന്ദു മഹാദേവ
246
SHARES
36
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: അതിജീവനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച പേരാണ് നന്ദു മഹാദേവ. നന്ദു കുറിച്ചിടുന്ന വാക്കുകള്‍ക്കായി പ്രാര്‍ഥനയോടെ കാത്തിരിക്കുന്നവരാണ് ഏറെയും. കാന്‍സറിനെ ചിരിച്ചുകൊണ്ട് തോല്‍പ്പിക്കുന്ന നന്ദു, വീണ്ടും കണ്ണീരണിയിപ്പിക്കുകയാണ്. അതിജീവിക്കാന്‍ ഇനിയും പ്രാര്‍ഥനകള്‍ വേണമെന്ന് നന്ദു പറയുന്നു.

READ ALSO

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

June 16, 2025
2
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

June 16, 2025
4

ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാന്‍ എല്ലാവരോടും പങ്കുവച്ചിട്ടുള്ളതാണ്. നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്. അതിനെ കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി.. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ. ഒരു മേജര്‍ സര്‍ജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം. നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

”ചങ്കുകളേ..

വീണ്ടും ഞാൻ ക്യാൻസറുമായുള്ള യുദ്ധം തുടങ്ങുകയാണ്..!!ഇപ്രാവശ്യം വളരെ കഠിനമായ യുദ്ധമാണ്..!!നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക..!!

ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്..!!
കാണാൻ വരരുത് !!നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ..എനിക്കതാണ് ഇഷ്ടം..

ശ്വാസകോശത്തിലേക്ക് ക്യാൻസർ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാൻ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്..!! നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്..

ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്..അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി..ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ..ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം..

സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ ക്യാൻസറിനെ പോലെ ആലിംഗനം ചെയ്യണം..!കാരണം ഉടുമ്പ്‌ പിടിക്കും പോലെയാണ് അത്..അത്ര തീക്ഷ്‌ണമാണ് ആ ആലിംഗനം.. !!പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ..!!!എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്.. അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു..! വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം..

ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാൻ പറയുകയാണ് വളരെ എളുപ്പത്തിൽ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ പുഞ്ചിരിയോടെ തിരിച്ചു വരും..!!

ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..!!

എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്..!!കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട് ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല..

കേവലം ഒരു വർഷം കൊണ്ട്…ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു..!!നൂറിലധികം പൊതുപരിപാടികളിൽ..!! അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട്‌ ആശ്വസിക്കാൻ കഴിഞ്ഞു..!! പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു..!! പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി..!! പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി…!!

ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്.. ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു…!!

എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്.. ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്..
എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്..

ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും.. ജീവിതം പൊരുതി നേടാനുള്ളതാണ് !! മരണം മുന്നിൽ വന്നു നിന്നാലും
വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം…

പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല… പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം..വീഴാതിരിക്കുന്നതല്ല..വീണ്ടെടുക്കുന്നതാണ് വിജയം…!!! വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം.. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം..!! എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല..പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..

എല്ലാരോടും സ്നേഹം..എല്ലാർക്കും ചക്കരയുമ്മ 😘

NB : കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്.. കൂടാതെ ചുമയുമുണ്ട്.. ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്.. അതുകൊണ്ട് പൂർണ്ണമായും സംസാരിക്കാൻ പാടില്ല എന്ന കർശനമായ നിർദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്..
വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്..
അതുകൊണ്ട് എന്റെ ഹൃദയങ്ങൾ വിളിച്ചാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല..
അതാണ് എന്റെ ഏറ്റവും വലിയ സങ്കടം.. ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും !!! സ്നേഹപൂർവ്വം നന്ദു മഹാദേവ”

Tags: cancer survivorNandu Mahadeva

Related Posts

വില്ലനായി രക്താര്‍ബുദം: മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച് അജിത്; കുഞ്ഞ് ധന്‍വിക്കിനെയും കൂട്ടി അയ്യപ്പനെ കണ്ട് നന്ദിയര്‍പ്പിച്ച് അജിത്
Kerala News

വില്ലനായി രക്താര്‍ബുദം: മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച് അജിത്; കുഞ്ഞ് ധന്‍വിക്കിനെയും കൂട്ടി അയ്യപ്പനെ കണ്ട് നന്ദിയര്‍പ്പിച്ച് അജിത്

November 24, 2023
458
ആ ഇന്നസെന്റിന് മാപ്പില്ല! അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയാണ് അതിജീവിത നേരിട്ടത്; ദീദി ദാമോദരന്‍
Kerala News

ആ ഇന്നസെന്റിന് മാപ്പില്ല! അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയാണ് അതിജീവിത നേരിട്ടത്; ദീദി ദാമോദരന്‍

March 28, 2023
934
‘നന്ദു നടന്ന ആ കാല് വച്ച് ഇനി ജസ്റ്റിന്‍ നടക്കും’: നന്ദു മഹാദേവയുടെ കൃത്രിമ കാല്‍    കോഴിക്കോട് സ്വദേശിയ്ക്ക് കൈമാറി
Kerala News

‘നന്ദു നടന്ന ആ കാല് വച്ച് ഇനി ജസ്റ്റിന്‍ നടക്കും’: നന്ദു മഹാദേവയുടെ കൃത്രിമ കാല്‍ കോഴിക്കോട് സ്വദേശിയ്ക്ക് കൈമാറി

December 10, 2022
30
seema g nair | bignewslive
Kerala News

നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു, കാലിടറി

June 27, 2021
36
Lekha | Bignewslive
Kerala News

‘നന്ദു എങ്ങുംപോയിട്ടില്ല, ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും നിന്റെ അമ്മ തളര്‍ന്ന് പോകില്ല’ നന്ദു മഹാദേവയുടെ വിയോഗത്തില്‍ അമ്മ ലേഖ കുറിക്കുന്നു

May 17, 2021
3.5k
അസാമാന്യമായ ധീരത!   നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടം; നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിണറായി വിജയന്‍
Kerala News

അസാമാന്യമായ ധീരത! നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടം; നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിണറായി വിജയന്‍

May 15, 2021
232
Load More
Next Post
ഓഗ്ബച്ചെയുടെ ഇരട്ടഗോള്‍: ബ്ലാസ്റ്റേഴ്‌സിന് ലീഡ്

ഓഗ്ബച്ചെയുടെ ഇരട്ടഗോള്‍: ബ്ലാസ്റ്റേഴ്‌സിന് ലീഡ്

ഓറഞ്ച് അലെര്‍ട്ട്: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഓറഞ്ച് അലെര്‍ട്ട്: തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

11 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

20 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

20 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

18 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version