BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജാതി-മത വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ്; കോടിയേരി

തോല്‍ക്കുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് ഇത്തവണ രാഷ്ട്രീയപ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. ജാതി-മത വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നത്.

Abin by Abin
October 19, 2019
in Kerala News
0
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജാതി-മത വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണ്; കോടിയേരി
108
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് ജാതി-മത വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

READ ALSO

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

June 16, 2025
3
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 16, 2025
3

തോല്‍ക്കുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് ഇത്തവണ രാഷ്ട്രീയപ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്.
ജാതി-മത വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ മുന്നണിക്ക് ആത്മവിശ്വാസമുണ്ടെന്നും, എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് അനുകൂലമായിട്ടുള്ള വലിയമാറ്റം പ്രകടമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍എസ്എസ്. എന്‍എസ്എസിനെ ആരും പ്രകോപിപ്പിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് എന്ന സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. പക്ഷെ എന്‍എസ്എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് മുന്‍കാലങ്ങളില്‍ ഇടപെട്ടതുപോലെ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: cpmkodiyeri balakrishnannssudf

Related Posts

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍
Kerala News

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

June 2, 2025
5
നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല, പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും പിവി അൻവർ
Kerala News

നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല, പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും പിവി അൻവർ

June 1, 2025
3
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ
Kerala News

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

May 30, 2025
8
സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും
News

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും

April 2, 2025
5
ടി ആര്‍  രഘുനാഥൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി
Kerala News

ടി ആര്‍ രഘുനാഥൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

March 17, 2025
2
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍
Kerala News

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍

March 6, 2025
8
Load More
Next Post
തിരുപ്പതി ലഡ്ഡുവിനായി അയച്ച കശുവണ്ടി തിരിച്ചയച്ചു; ഗുണനിലവാരമില്ലെന്ന് അധികൃതര്‍

തിരുപ്പതി ലഡ്ഡുവിനായി അയച്ച കശുവണ്ടി തിരിച്ചയച്ചു; ഗുണനിലവാരമില്ലെന്ന് അധികൃതര്‍

സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം;

സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം;

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; സംഭവം എറണാകുളത്ത്

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; സംഭവം എറണാകുളത്ത്

Discussion about this post

RECOMMENDED NEWS

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

12 hours ago
4
എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

1 day ago
7
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

23 hours ago
4
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

2 days ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version