BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജോളി ബുദ്ധിമതിയായ കൊലയാളി തന്നെ, സൈക്കോയല്ല! ഒറ്റയ്ക്കായിരുന്നെങ്കില്‍ പിടിക്കപ്പെടില്ലായിരുന്നു: എസ്പി സൈമണ്‍ പറയുന്നു

Anu by Anu
October 12, 2019
in Kerala News
0
ജോളി ബുദ്ധിമതിയായ കൊലയാളി തന്നെ, സൈക്കോയല്ല! ഒറ്റയ്ക്കായിരുന്നെങ്കില്‍ പിടിക്കപ്പെടില്ലായിരുന്നു: എസ്പി സൈമണ്‍ പറയുന്നു
52
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ മുഖ്യപ്രതി ജോളി സൈക്കോയല്ല, മറിച്ച് ബുദ്ധിമതിയായ കൊലയാളിയാണെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍. കുടുംബത്തിലെ ആറ് പേരുടെ മരണ കാരണം അന്വേഷിച്ച് തുടങ്ങിയപ്പോള്‍ സംശയം തന്നിലേക്ക് നീളുന്നത് തടയാന്‍ ജോളി നടത്തിയത് വന്‍ നാടകം.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
2
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
6

ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.

കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ട
ത്തി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്പി കെജി സൈമണ്‍ പറയുന്നു.

‘കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐപിഎസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയും’, എസ്പി സൈമണ്‍ പറഞ്ഞു.

പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നത്. എന്‍ഐടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: jollyKoodathayi murders

Related Posts

ജോളിക്ക് ശസ്ത്രക്രിയ വേണം; വിദഗ്ധ ചികിത്സവേണമെന്ന് പ്രതിഭാഗം
Kerala News

ജോളിക്ക് ശസ്ത്രക്രിയ വേണം; വിദഗ്ധ ചികിത്സവേണമെന്ന് പ്രതിഭാഗം

June 2, 2022
407
ഓരോ തവണയും രക്ഷപ്പെട്ടത് അടുത്ത കൃത്യത്തിന് പ്രോത്സാഹനമായി; കല്ലറ തുറക്കാതിരിക്കാൻ പള്ളി അധികാരികളെ സമീപിച്ചു
Kerala News

കൊവിഡ് പടരുന്നു: വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് കൂടത്തായി കേസിലെ പ്രതി ജോളി

May 11, 2020
10.4k
കൈ ഞരമ്പ് കടിച്ചു മുറിച്ച് തറയിൽ വെച്ച് ഉരച്ച് മുറിവ് വലുതാക്കി; ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്
Kerala News

കൈ ഞരമ്പ് കടിച്ചു മുറിച്ച് തറയിൽ വെച്ച് ഉരച്ച് മുറിവ് വലുതാക്കി; ജോളിയുടെ വിശദീകരണം വിശ്വസിക്കാതെ പോലീസ്

February 27, 2020
67
ഓരോ തവണയും രക്ഷപ്പെട്ടത് അടുത്ത കൃത്യത്തിന് പ്രോത്സാഹനമായി; കല്ലറ തുറക്കാതിരിക്കാൻ പള്ളി അധികാരികളെ സമീപിച്ചു
Kerala News

കൈ കടിച്ച് മുറിച്ച് ജോളി; ജീവൻ അവസാനിപ്പിക്കാൻ ശ്രമം

February 27, 2020
30
വിവാഹത്തിന് നിർബന്ധിച്ചത് സിജോയെന്ന് വീണ്ടും വാദം
Kerala News

കൂടത്തായി കേസിൽ വൻട്വിസ്റ്റ്: സിലിയുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം; ജോളിക്ക് കുരുക്ക് മുറുകി

January 26, 2020
54
‘ആളൂര്‍ സാര്‍ വരട്ടെ, തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്; സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കും’ ; കൂടത്തായി കൊലപാതക കേസ് പ്രതി ജോളി
Kerala News

‘ആളൂര്‍ സാര്‍ വരട്ടെ, തനിക്ക് പലതും വെളിപ്പെടുത്താനുണ്ട്; സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കും’ ; കൂടത്തായി കൊലപാതക കേസ് പ്രതി ജോളി

January 13, 2020
33
Load More
Next Post
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരല്ല: 25 വര്‍ഷത്തിനുശേഷം യഥാര്‍ഥ പ്രതി പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരല്ല: 25 വര്‍ഷത്തിനുശേഷം യഥാര്‍ഥ പ്രതി പിടിയില്‍

മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്; പ്രഖ്യാപനം നാളെ

മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്; പ്രഖ്യാപനം നാളെ

വൈദ്യപരിശോധനയ്ക്കിടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി; ചെന്ന് കയറിയത് പോലീസ് സ്‌റ്റേഷനില്‍,  സംഭവം കുന്നംകുളത്ത്

വൈദ്യപരിശോധനയ്ക്കിടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി; ചെന്ന് കയറിയത് പോലീസ് സ്‌റ്റേഷനില്‍, സംഭവം കുന്നംകുളത്ത്

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

4 hours ago
6
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

17 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

12 hours ago
4
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version