BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടിക്കെതിരെ കേസ്, ഇരയായത് മൂന്ന് കുട്ടികള്‍

സംഭവത്തില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടികള്‍ രഹസ്യമൊഴി നല്‍കി.

Soumya by Soumya
September 20, 2019
in Kerala News
0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടിക്കെതിരെ കേസ്, ഇരയായത് മൂന്ന് കുട്ടികള്‍
139
SHARES
132
VIEWS
Share on FacebookShare on Whatsapp

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68)ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളാണ് ഇരയായത്. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നതിനിടെയാണ് ഫാദര്‍ പീഡിപ്പിച്ചത്. ഒരു മാസം മുന്‍പാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

READ ALSO

ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻതീപ്പിടുത്തം, അപകടം തിരക്കേറിയ സ്ഥലത്ത്, ഗതാഗത നിയന്ത്രണം

ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻതീപ്പിടുത്തം, അപകടം തിരക്കേറിയ സ്ഥലത്ത്, ഗതാഗത നിയന്ത്രണം

June 16, 2025
2
അമ്മയുടെ  കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

അമ്മയുടെ കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

June 16, 2025
1

പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജ് പടയാട്ടി. സ്‌കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒമ്പത് വയസുള്ള കുട്ടികള്‍ പള്ളിയില്‍ എത്തിയത്. ഈ സമയം കുട്ടികളെ ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടിയാണ് വിവരം സ്‌കൂളില്‍ എത്തി അധ്യാപികയെ അറിയിച്ചത്. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. ശേഷം നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പിന്നീട്, വികാരിക്കെതിരെ കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കുട്ടികള്‍ രഹസ്യമൊഴി നല്‍കി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞാണ് ഇയാള്‍ നാട് വിട്ടത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags: church priest

Related Posts

യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു, അപകടം ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ
Kerala News

യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു, അപകടം ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ

August 16, 2024
333
കോട്ടയത്ത് കാണാതായ വൈദികന്‍ ജോര്‍ജ് എട്ടുപാറ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍
Kerala News

കോട്ടയത്ത് കാണാതായ വൈദികന്‍ ജോര്‍ജ് എട്ടുപാറ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍

June 22, 2020
62
പള്ളിവികാരി ആയിരിക്കെ പീഡിപ്പിച്ചു; താമരശേരി രൂപതയിലെ വൈദികന്‍ ഫാ. മനോജ് ജേക്കബിനെതിരെ പരാതിയുമായി വീട്ടമ്മ
Kerala News

പള്ളിവികാരി ആയിരിക്കെ പീഡിപ്പിച്ചു; താമരശേരി രൂപതയിലെ വൈദികന്‍ ഫാ. മനോജ് ജേക്കബിനെതിരെ പരാതിയുമായി വീട്ടമ്മ

December 5, 2019
100
മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരും.! പുരോഹിതന്റെ അത്ഭുത സിദ്ധി പൊളിച്ചടുക്കി ജനങ്ങള്‍
World News

മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരും.! പുരോഹിതന്റെ അത്ഭുത സിദ്ധി പൊളിച്ചടുക്കി ജനങ്ങള്‍

February 27, 2019
1.3k
Load More
Next Post
ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പൊതിരെ തല്ലി ബിജെപി നേതാവ്; സംഭവം വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ, വീഡിയോ

ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പൊതിരെ തല്ലി ബിജെപി നേതാവ്; സംഭവം വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കെ, വീഡിയോ

‘ഇനിയുള്ള യാത്രയിൽ കൂട്ടുവരാൻ ഒരാൾ കൂടി’; നടൻ ഭഗത് മാനുവൽ വിവാഹിതനായി

'ഇനിയുള്ള യാത്രയിൽ കൂട്ടുവരാൻ ഒരാൾ കൂടി'; നടൻ ഭഗത് മാനുവൽ വിവാഹിതനായി

കനപ്പിച്ച മുഖവുമായി സിഐ; കണ്ണ് കലങ്ങി, പലമൂലകളില്‍ നിന്ന് വിതുമ്പി പോലീസുകാരും; അന്തംവിട്ട് പരാതി പറയാന്‍ എത്തിയ രാജമ്മ, സംഭവം തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനില്‍

കനപ്പിച്ച മുഖവുമായി സിഐ; കണ്ണ് കലങ്ങി, പലമൂലകളില്‍ നിന്ന് വിതുമ്പി പോലീസുകാരും; അന്തംവിട്ട് പരാതി പറയാന്‍ എത്തിയ രാജമ്മ, സംഭവം തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനില്‍

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

3 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

15 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

3 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version