BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘അടിച്ച് കണ്ണ് പൊട്ടിക്കും’ ലോറി ഡ്രൈവറോട് പികെ ശശി ക്ഷോഭിച്ചത് ‘കാര്യത്തിന്’; വിവാദ വീഡിയോയില്‍ പ്രതികരണവുമായി ലോറി ഡ്രൈവര്‍

പികെ ശശി എംഎല്‍എ, ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് കയര്‍ക്കുകയാണ് ചെയ്തത്.

Soumya by Soumya
September 15, 2019
in Kerala News
0
‘അടിച്ച് കണ്ണ് പൊട്ടിക്കും’ ലോറി ഡ്രൈവറോട് പികെ ശശി ക്ഷോഭിച്ചത് ‘കാര്യത്തിന്’; വിവാദ വീഡിയോയില്‍ പ്രതികരണവുമായി ലോറി ഡ്രൈവര്‍
112
SHARES
162
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വിവാദമായി നിറയുന്ന ഒന്നാണ് പികെ ശശി എംഎല്‍എയുടെ ഒരു ശകാരം. ലോറി ഡ്രൈവറോട് അടിച്ച് കണ്ണ് പൊട്ടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ എടുത്ത് വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ഒരു പക്ഷം. എന്നാല്‍ സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലോറി ഡ്രൈവര്‍.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
4
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
9

തെറ്റ് പറ്റിയതിന് എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്നാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ പറയുന്നത്. ചെര്‍പ്പുളശ്ശേരി മാങ്ങോട്ട് വെച്ചാണ് സംഭവം. പികെ ശശി എംഎല്‍എ, ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട് കയര്‍ക്കുകയാണ് ചെയ്തത്.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് സംഭവങ്ങളുടെ ആധാരം. എന്നാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്ത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ ആണ് വിശദീകരണം നല്‍കിയിരിക്കുന്നത്. തെറ്റ് തനിക്കാണ് പറ്റിയതെന്നും എംഎല്‍എ ഉപദേശിച്ചതാണെന്നും ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു. ആ ദൃശ്യങ്ങള്‍ വിവാദമായി ചിത്രീകരിക്കരുതെന്നും ഇഖ്ബാല്‍ പറയുന്നു.

Tags: pk sasipk sasi issuepk sasi mla

Related Posts

പികെ ശശി കെടിഡിസി ചെയര്‍മാന്‍
Kerala News

പികെ ശശി കെടിഡിസി ചെയര്‍മാന്‍

August 31, 2021
107
തനിക്ക് നാക്കുപിഴ സംഭവിച്ചു, അതില്‍ ദുഃഖമുണ്ടെന്ന് പികെ ശശി എംഎല്‍എ
Kerala News

തനിക്ക് നാക്കുപിഴ സംഭവിച്ചു, അതില്‍ ദുഃഖമുണ്ടെന്ന് പികെ ശശി എംഎല്‍എ

May 28, 2020
23
പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തു; പികെ ശശി എംഎല്‍എയ്ക്ക് ആറുമാസം സസ്‌പെന്‍ഷന്‍
Kerala News

പികെ ശശിയെ തിരിച്ചെടുക്കാൻ ശുപാർശ

August 26, 2019
17
പികെ ശശിക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണം; ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി
Kerala News

പികെ ശശിക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണം; ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി

December 18, 2018
116
പികെ ശശിക്കെതിരെ കൂടുതല്‍ നടപടികളില്ല; ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി കേന്ദ്രം ശരിവച്ചു
Kerala News

പികെ ശശിക്കെതിരെ കൂടുതല്‍ നടപടികളില്ല; ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി കേന്ദ്രം ശരിവച്ചു

December 16, 2018
35
‘സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കൂ’ പികെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റിക്ക് വിഎസിന്റെ കത്ത്
Kerala News

‘സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കൂ’ പികെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റിക്ക് വിഎസിന്റെ കത്ത്

December 16, 2018
41
Load More
Next Post
ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്നും വേര്‍പ്പെട്ടു

ചെക്ക് കേസ് തള്ളി; കേരളത്തിൽ മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണം

ചെക്ക് കേസ് തള്ളി; കേരളത്തിൽ മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണം

‘സംവിധായിക എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു മൂത്തോന്‍’; ഗീതു മോഹന്‍ദാസ്

'സംവിധായിക എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു മൂത്തോന്‍'; ഗീതു മോഹന്‍ദാസ്

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

10 hours ago
9
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

23 hours ago
6
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

18 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version