BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പാലാരിവട്ടം പാലം അഴിമതി; പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് പിടിയില്‍

അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി

Abin by Abin
August 30, 2019
in Kerala News
0
പാലാരിവട്ടം പാലം അഴിമതി; പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് പിടിയില്‍
22
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്ട്‌സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

READ ALSO

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘ഏഴ് മാസം, മൂന്ന് പദ്ധതികള്‍, ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്ക്’ ; മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍

June 15, 2025
3
‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

‘നാടിന്റെ വാഗ്ദാനമാണ് സ്വരാജ്, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്, സ്വരാജ് ജയിക്കും’ ; ഇപി ജയരാജന്‍

June 15, 2025
3

അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

ടിഒ സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്കു കരാര്‍ നല്‍കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

Tags: palarivattom bridgeT.O sooraj arrested

Related Posts

പാലാരിവട്ടം പാലം തുറന്നു: ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരന്‍; തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala News

പാലാരിവട്ടം പാലം തുറന്നു: ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരന്‍; തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

March 7, 2021
18
palarivattom-labors
Kerala News

തീബ്‌സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? എല്ലാം സാധ്യമായത് അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികൾ കാരണം; പാലാരിവട്ടം പാലനിർമ്മാണം പൂർത്തിയാക്കിയ തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

March 7, 2021
46
G Sudhakaran | Bignewslive
Kerala News

ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു; ഗതാഗത സജ്ജമായി പാലാരിവട്ടം പാലം, 100 വര്‍ഷത്തെ ഈട്, ഉറപ്പ്! മാര്‍ച്ച് 7ന് തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍

March 6, 2021
50
ഇനി ഈ നിർമ്മാണം കേരളത്തിൽ വേണ്ടെന്ന് സർക്കാർ; പാലാരിവട്ടം പാലം പുതുക്കി പണിയുക നിർമ്മാതാക്കളുടെ ചെലവിൽ; വിലക്കും ഏർപ്പെടുത്തി
Kerala News

പാലാരിവട്ടം പാലം തകർച്ച: 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സർക്കാർ; ആർഡിഎസ് കമ്പനിക്ക് നോട്ടീസയച്ചു

January 31, 2021
92
പാലാരിവട്ടം പാലം അഴിമതിക്കേസ്; പാലം രൂപകല്‍പ്പന ഏല്‍പ്പിച്ചിരുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയുടെ ഉടമ വിവി നാഗേഷ് അറസ്റ്റില്‍
Kerala News

പാലാരിവട്ടം പാലം അഴിമതിക്കേസ്; പാലം രൂപകല്‍പ്പന ഏല്‍പ്പിച്ചിരുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയുടെ ഉടമ വിവി നാഗേഷ് അറസ്റ്റില്‍

November 19, 2020
39
Breaking news malayalam
Kerala News

‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ് കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേര്‍ത്ത്’; പൊളിച്ചുപണിയുന്ന പാലത്തിന്റെ ചിത്രം പങ്കുവെച്ച് വികെ പ്രശാന്ത്

November 18, 2020
19
Load More
Next Post
രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി വി എപ്പിക് തീയ്യേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി വി എപ്പിക് തീയ്യേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പ്രഭാസിനെയും പിടികൂടി തമിഴ്‌റോക്കേഴ്‌സ്; ‘സാഹോ’ ഇന്റര്‍നെറ്റില്‍

പ്രഭാസിനെയും പിടികൂടി തമിഴ്‌റോക്കേഴ്‌സ്; 'സാഹോ' ഇന്റര്‍നെറ്റില്‍

യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്

യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

8 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

20 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

22 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version