BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ നാല് പിന്‍ചക്രങ്ങളും ഊരിപ്പോയി; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു

Abin by Abin
August 16, 2019
in Kerala News
0
കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ നാല് പിന്‍ചക്രങ്ങളും ഊരിപ്പോയി; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം
58
SHARES
31
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍; വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. തൃശൂര്‍ കാഞ്ഞാണിയിലാണ് ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് പിന്‍ചക്രങ്ങളും ഊരിപ്പോയത്. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

READ ALSO

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു, ഓരോ കുടുംബത്തിനും 1.5 കോടി രൂപ

June 13, 2025
3
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

June 13, 2025
3

ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാവിലെ 9.20നായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വിഎസ് സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്‌മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്‌നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഡ്രൈവറുടേത് അശ്രദ്ധമായ സമീപനമാണോ എന്നും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Tags: school bustrisur

Related Posts

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു, 3 വിദ്യാർഥികൾക്ക് പരിക്ക്

June 3, 2025
2
വീടിന് മുന്നിൽ വച്ച് സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം
Kerala News

വീടിന് മുന്നിൽ വച്ച് സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം

January 10, 2025
15
accident|bignewslive
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

January 1, 2025
13
school bus accident|bignewslive
Kerala News

സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞു, 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ പരിക്ക് ഗുരുതരം

January 1, 2025
135
accident|bignewslive
Kerala News

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

December 13, 2024
18
വയനാട്ടില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്ക്
Kerala News

വയനാട്ടില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 19 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് സ്റ്റാഫുകള്‍ക്കും പരിക്ക്

November 27, 2024
71
Load More
Next Post
മെട്രോയില്‍ ഒരുലക്ഷം രൂപയടങ്ങിയ ബാഗ് മറന്ന് വെച്ച് യാത്രക്കാരന്‍; സിസിടിവിയിലൂടെ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച്  സിഐഎസ്എഫ്

മെട്രോയില്‍ ഒരുലക്ഷം രൂപയടങ്ങിയ ബാഗ് മറന്ന് വെച്ച് യാത്രക്കാരന്‍; സിസിടിവിയിലൂടെ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് സിഐഎസ്എഫ്

വിശന്നിട്ട്  കണ്ണുകാണാന്‍ വയ്യ; ഇരയാണെന്ന് കരുതി പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം, വീഡിയോ

വിശന്നിട്ട് കണ്ണുകാണാന്‍ വയ്യ; ഇരയാണെന്ന് കരുതി പാമ്പ് വിഴുങ്ങിയത് സ്വന്തം ശരീരം, വീഡിയോ

കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; 22 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; 22 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

24 hours ago
7
രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

6 hours ago
6
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

23 hours ago
5
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version