BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

50ഉം കടന്ന് ലോഡുകള്‍, സെഞ്ച്വറി അടിക്കുമോടേയ്…? തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് നന്ദി പറഞ്ഞ് തീരാതെ സോഷ്യല്‍മീഡിയ, ട്രോള്‍ കാഴ്ച

ഇതിനോടകം 50ഓളം ലോഡുകള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് അയച്ചു കഴിഞ്ഞു.

Soumya by Soumya
August 15, 2019
in Kerala News
0
50ഉം കടന്ന് ലോഡുകള്‍, സെഞ്ച്വറി അടിക്കുമോടേയ്…? തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് നന്ദി പറഞ്ഞ് തീരാതെ സോഷ്യല്‍മീഡിയ, ട്രോള്‍ കാഴ്ച
249
SHARES
62
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് തിരുവനന്തപുരം നഗരപിതാവായ വികെ പ്രശാന്ത്. പ്രളയം നാശം വിതച്ച മലബാറിന് സഹായങ്ങളുടെ ഒഴുക്കാണ് അദ്ദേഹം നടത്തിയത്. ഇത് തന്നെയാണ് അദ്ദേഹത്തെ സമൂഹമാധ്യമങ്ങള്‍ കൊണ്ടാടുവാന്‍ കാരണം. വികെ പ്രശാന്തിന്റെ നന്മയും സഹായങ്ങളും വാഴ്ത്തുകയാണ് ഇന്ന് കേരളക്കര. അതുപോലെ സമൂഹമാധ്യമങ്ങളും. ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തി നിരവധി ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

ഇതിനോടകം 50ഓളം ലോഡുകള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് അയച്ചു കഴിഞ്ഞു. നൂറ് തികയ്ക്കുമോ എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ സംശയം. കണ്ണടയ്ക്കാതെ കാത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. നിലവില്‍ 53,54 ഫില്ലിങ്ങില്‍ ആണെന്ന് നഗരപിതാവായ വികെ പിശാന്ത് പറയുന്നത്. രാത്രിയും വിശ്രമമില്ലാതെ അവശ്യസാധനങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണ്.

രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും കൂടിയതോടെ സംഗതി കളര്‍ഫുള്ളായി. കുമിഞ്ഞ് കൂടുന്ന സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

രസകരമായ ട്രോളുകള്‍ കാണാം;

Tags: Trivandrum Mayorvk prasanthVK Prasanth Mayor

Related Posts

‘പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകേണ്ടതുണ്ട്’: പൊതിച്ചോര്‍ വിതരണം മുടങ്ങാതിരിക്കുന്നത് ഇതുകൊണ്ടാണ്; വികെ പ്രശാന്ത്
Kerala News

‘പൊതിച്ചോര്‍ സിറ്റ് ഔട്ടില്‍ വച്ചിട്ടുണ്ട്, ആശുപത്രിയില്‍ പോകേണ്ടതുണ്ട്’: പൊതിച്ചോര്‍ വിതരണം മുടങ്ങാതിരിക്കുന്നത് ഇതുകൊണ്ടാണ്; വികെ പ്രശാന്ത്

November 29, 2022
11
കോവിഡ് പോസിറ്റീവായി; ഇതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്ന് കാരണമെന്ന് വികെ പ്രശാന്ത്; സോഷ്യൽമീഡിയയിൽ വിവാദം
Kerala News

കോവിഡ് പോസിറ്റീവായി; ഇതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്ന് കാരണമെന്ന് വികെ പ്രശാന്ത്; സോഷ്യൽമീഡിയയിൽ വിവാദം

July 4, 2021
1.9k
VK Prasanth | Bignewslive
Kerala News

ഒന്നുറങ്ങി എണീറ്റപ്പോഴേയ്ക്കും വൈറലായി, ഒപ്പം തെറ്റിദ്ധാരണകളും; ഞങ്ങള്‍ക്ക് വേണ്ടി പ്രശാന്ത് ബ്രോ സ്യൂട്ട് റൂം ഉള്‍പ്പടെയാണ് ഒരുക്കിയിരിക്കുന്നത്; അറിയാതെ കുറ്റംപറയരുതെന്ന് ഡോക്ടറുടെ അപേക്ഷ

June 7, 2021
906
VK Prasanth | Bignewslive
Kerala News

മൂന്ന് കൊവിഡ് രോഗികളുള്ള വീട്ടില്‍ മൂര്‍ഖന്‍ പാമ്പ്; രോഗിയുടെ ആരോഗ്യം പ്രശ്‌നത്തില്‍, ഉടനടി മെഡിക്കല്‍ സംഘത്തെയും പാമ്പുരക്ഷകനെയും എത്തിച്ച് വികെ പ്രശാന്ത് എംഎല്‍എയും സംഘവും

June 1, 2021
409
ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല; ട്രോളി വികെ പ്രശാന്ത് എംഎല്‍എ
Kerala News

ഇന്നലത്തെ ക്ഷീണം ഇത്രയ്ക്കുണ്ടെന്നറിഞ്ഞില്ല; ട്രോളി വികെ പ്രശാന്ത് എംഎല്‍എ

August 26, 2020
765
ഉറക്കം ഒഴിഞ്ഞ് കാവലിരുന്ന് നിരീക്ഷിക്കാന്‍ മേയര്‍ ബ്രോ ഇല്ല; വീണ്ടും മാലിന്യം കുമിഞ്ഞ് കൂടി പാര്‍വതി പുത്തനാര്‍
Kerala News

ഉറക്കം ഒഴിഞ്ഞ് കാവലിരുന്ന് നിരീക്ഷിക്കാന്‍ മേയര്‍ ബ്രോ ഇല്ല; വീണ്ടും മാലിന്യം കുമിഞ്ഞ് കൂടി പാര്‍വതി പുത്തനാര്‍

November 27, 2019
45
Load More
Next Post
‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’; അവസാന നാണയവും പ്രളയബാധിതര്‍ക്കായി നല്‍കി സഹോദരങ്ങള്‍,  വീഡിയോ

'പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്'; അവസാന നാണയവും പ്രളയബാധിതര്‍ക്കായി നല്‍കി സഹോദരങ്ങള്‍, വീഡിയോ

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ അല്‍പസമയത്തിനകം ഉയര്‍ത്തും; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

2018 സാലറി ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ

2018 സാലറി ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

15 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

13 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

15 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version