ഉറക്കം ഒഴിഞ്ഞ് കാവലിരുന്ന് നിരീക്ഷിക്കാന്‍ മേയര്‍ ബ്രോ ഇല്ല; വീണ്ടും മാലിന്യം കുമിഞ്ഞ് കൂടി പാര്‍വതി പുത്തനാര്‍
തിരുവനന്തപുരം: ഉറക്കം ഒഴിഞ്ഞ് കാവലിരുന്ന് നിരീക്ഷിക്കാനും, ശക്തമായ നടപടിയെടുത്ത് പിഴ ചുമത്തി നിയമത്തിന് മുന്പില് കൊണ്ടുവരാനും മേയര്‍ ബ്രോ ഇല്ല. ഇതോടെ മാലിന്യം കുമിഞ്ഞ് കൂടി പാര്‍വതി ...