BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഹരീഷ് സാല്‍വെ ഇന്ത്യയുടെ സൂപ്പര്‍ അഡ്വക്കേറ്റ്: ഒരു രൂപ ഫീസില്‍ കുല്‍ഭൂഷണ്‍ ജാദവിനെ രക്ഷപ്പെടുത്തിയ ‘മാസ്റ്റര്‍ ബ്രെയിന്‍’

Anu by Anu
July 17, 2019
in India
0
33
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി രാജ്യം ആഘോഷമാക്കുകയാണ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജാദവിന് വേണ്ടി വാദിച്ചത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
3
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

ഹരീഷിനെതിരെ പാകിസ്താന്‍ ഇറക്കിയത് ഖാവര്‍ ഖുറേഷിയെ ആയിരുന്നു. ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും എല്‍എല്‍എം ബിരുദം നേടിയ ക്വീന്‍സ് കൗണ്‍സല്‍ ആണ് ഖുറേഷി. 2017ല്‍ അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്യിപ്പിച്ചതാണ് അദ്ദേഹത്തിന്റെയും ടീമിന്റെയും ഈ വിഷയത്തിലെ ആദ്യ വിജയം.

പാകിസ്താന് വേണ്ടി ഖുറേഷി, ജാദവിന്റേതെന്ന മട്ടില്‍ മുസ്ലിം പേരിലുള്ള ഒരു പാസ്പോര്‍ട്ടും, സൈനിക തടവില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മത വീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കി, ജാധവ് ഒരു ചാരനാണെന്നും, കോണ്‍സുലാര്‍ ആക്‌സസ് ചാരന്മാര്‍ക്ക് ബാധകമല്ലെന്നും വാദിച്ചു.

എന്നാല്‍, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാല്‍വെയും വാദിച്ചു. ജാദവിനെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമൊക്കെയുള്ള തെളിവുകളും ഹാജരാക്കി. കോണ്‍സുലാര്‍ ആക്‌സസ് വേണമെന്ന് തുടര്‍ന്നും വാദിച്ചു.

മാത്രമല്ല, ഒരു സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് വാദിക്കാന്‍ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണെന്നതും ഏറെ ശ്രദ്ധേയമാണ്. ഒരൊറ്റ സിറ്റിങിന് ആറുമുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് നിലവില്‍ സാല്‍വെയുടെ പ്രതിഫലം. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Not fair. #HarishSalve has charged us Rs.1/- as his fee for this case. https://t.co/Eyl3vQScrs

— Sushma Swaraj (@SushmaSwaraj) 15 May 2017

ഭരണഘടന, നികുതി, വ്യവസായ നിയമങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. പിണറായി വിജയനുവേണ്ടി ലാവലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതും സാല്‍വെയായിരുന്നു.

എഴുപതുകളില്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഹരീഷ് അഭിഭാഷ കുപ്പായമണിയുന്നത്. അഡ്വ. പാല്‍ഖിവാലയുടെ ജൂനിയര്‍ ആയിട്ടാണ് 1980-ല്‍ ഹരീഷും എന്റോള്‍ ചെയ്ത് പ്രാക്ടീസ് തുടങ്ങുന്നത്.

Tags: advocate harish salvekulbhushan jadhav

Related Posts

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീംകോടതി, ചില വിധികള്‍ തകര്‍ച്ചയ്ക്ക് വഴിവെച്ചു; ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകന്‍
India

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീംകോടതി, ചില വിധികള്‍ തകര്‍ച്ചയ്ക്ക് വഴിവെച്ചു; ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകന്‍

September 17, 2019
25
ഇനി കുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് പാകിസ്താൻ
World News

ഇനി കുൽഭൂഷൺ ജാദവിന് നയതന്ത്രസഹായം അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് പാകിസ്താൻ

September 12, 2019
12
ഇന്ത്യൻ നയതന്ത്ര വിജയം; ഇന്ത്യൻ പ്രതിനിധി ഇസ്ലാമാബാദിലെത്തി കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചു
India

ഇന്ത്യൻ നയതന്ത്ര വിജയം; ഇന്ത്യൻ പ്രതിനിധി ഇസ്ലാമാബാദിലെത്തി കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചു

September 2, 2019
9
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്താന്‍; നിയമങ്ങള്‍ ബോധ്യപ്പെടുത്തി
World News

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്താന്‍; നിയമങ്ങള്‍ ബോധ്യപ്പെടുത്തി

July 19, 2019
16
കുല്‍ഭൂഷണ്‍ കേസില്‍ വന്‍വിജയമെന്ന് പാകിസ്താന്റെ ട്വീറ്റ്; വിധി ഇംഗ്ലീഷിലാണ്, അത് മനസിലാകാത്തത് ഇന്ത്യയുടെ കുറ്റമല്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
India

കുല്‍ഭൂഷണ്‍ കേസില്‍ വന്‍വിജയമെന്ന് പാകിസ്താന്റെ ട്വീറ്റ്; വിധി ഇംഗ്ലീഷിലാണ്, അത് മനസിലാകാത്തത് ഇന്ത്യയുടെ കുറ്റമല്ലെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

July 18, 2019
21
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വിധി ഇന്ത്യയുടെ വന്‍വിജയം; അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ പ്രതികരിച്ച് സുഷമ സ്വരാജ്
India

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വിധി ഇന്ത്യയുടെ വന്‍വിജയം; അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയില്‍ പ്രതികരിച്ച് സുഷമ സ്വരാജ്

July 17, 2019
23
Load More
Next Post
തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പുരോഹിതന്‍;   പ്രസംഗിക്കുന്നതിനിടെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി, വൈറല്‍ വീഡിയോ

തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പുരോഹിതന്‍; പ്രസംഗിക്കുന്നതിനിടെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി, വൈറല്‍ വീഡിയോ

പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും; മരണം 111 ആയി

പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും; മരണം 111 ആയി

കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി

കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

7 hours ago
6
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

15 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

15 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version