BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പോലീസ് വാഹനത്തിന്റെ മുകളിലൂടെയുള്ള യുവാവിന്റെ ടിക് ടോക് വീഡിയോ വൈറല്‍; സംഭവത്തില്‍ പോലീസ് കേസെടുത്തു

anusha by anusha
June 26, 2019
in India
0
പോലീസ് വാഹനത്തിന്റെ മുകളിലൂടെയുള്ള യുവാവിന്റെ ടിക് ടോക് വീഡിയോ വൈറല്‍; സംഭവത്തില്‍ പോലീസ് കേസെടുത്തു
31
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: യുവാവിന്റെ അതിസാഹയികമായ ടിക് ടോക് വീഡിയോ വൈറലാകുന്നു. പോലീസ് എന്ന് എഴുതിയ വാഹനമാണ് ടിക് ടോകിനായി ഉപയോഗിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

വാഹനം ഓടികൊണ്ടിരിക്കെ അതിസാഹസികമായി വാഹനത്തിന്റെ മുകളില്‍ കയറി പുഷ് അപ് എടുക്കുകയും വീണ്ടും വാഹനത്തിനുള്ളിലേക്ക് കയറുകയും ചെയ്യുകയാണ് യുവാവ്.
ഇയാള്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍നിന്ന് വ്യക്തമാണ്.

വാഹനത്തിന്റെ ബോണറ്റില്‍ ഡല്‍ഹി പോലീസ് എന്നെഴുതുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കര്‍ശനമായ നടപടി കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.

പോലീസ് പരിശോധനയില്‍ ജെപി ശര്‍മ എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി. അതേസമയം വാഹനം ഡല്‍ഹി പോലീസിന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ടിക് ടോക് വീഡിയോയിലുള്ള ആളെക്കുറിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

Save driving, anyone? @dtptraffic . @DelhiPolice Official vehicle is used to perform stunt and make #tiktokindia video. pic.twitter.com/H9ZCp6RTJS

— Saurabh Trivedi (@saurabh3vedi) June 26, 2019

Tags: new delhitick tock video

Related Posts

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ
Kerala News

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ

May 29, 2024
57
നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്
India

നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്

July 20, 2023
5.7k
Newdelhi | Bignewslive
India

ഐഎഎസ് ഉദ്യോഗസ്ഥനും വളര്‍ത്തുനായയ്ക്കും നടക്കാന്‍ സ്റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെ ഒഴിപ്പിച്ചതായി പരാതി

May 26, 2022
176
New Delhi | Bingewslive
India

കോവിഡ് കേസുകളില്‍ വര്‍ധനവ് : ഡല്‍ഹിയില്‍ മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ

April 20, 2022
37
Delhi | Bignewslive
India

ചുട്ട് പൊള്ളി ഡല്‍ഹി : ഉഷ്ണ തരംഗത്തിന് മുന്നറിയിപ്പ്

March 29, 2022
30
Infant | Bignewslive
India

ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ : അമ്മയ്‌ക്കെതിരെ അന്വേഷണം

March 22, 2022
55
Load More
Next Post
അബുദാബിയില്‍ നിയമം ലംഘിച്ച ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

അബുദാബിയില്‍ നിയമം ലംഘിച്ച ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ടിവി അനുപമ അവധിയില്‍, പകരം സി ഷാനവാസ് പുതിയ തൃശ്ശൂര്‍ കലക്ടര്

ടിവി അനുപമ അവധിയില്‍, പകരം സി ഷാനവാസ് പുതിയ തൃശ്ശൂര്‍ കലക്ടര്

ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ നടപടി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബിനോയ് കോടിയേരിയുടെ മകന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ നടപടി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

23 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

19 hours ago
9
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

21 hours ago
6
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version