BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചു; പരാതി

ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം

Akshaya by Akshaya
June 21, 2019
in India
0
ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചു; പരാതി
89
SHARES
566
VIEWS
Share on FacebookShare on Whatsapp

ദിസ്പൂര്‍: ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞതായി പരാതി. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനും നോര്‍ത്ത് ഈസ്റ്റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് പരാതി നല്‍കിയത്. അസമിലെ ബാര്‍പേടയിലാണ് സംഭവം.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിംകളെ തടഞ്ഞുനിര്‍ത്തി കാരണമൊന്നുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരെക്കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു.

ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ആക്രമികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്പിയോട് ആവശ്യപ്പെട്ടതായി സ്ഥലത്തെ കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ ഖലീഖ് പറഞ്ഞു.

Tags: assamjai sri rammuslimpolice

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
8
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
9
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
8
ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും
Kerala News

ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

January 12, 2026
10
Load More
Next Post
ആപ്പിളിന് ഇത് കഷ്ടകാലം! പൊട്ടിത്തെറിക്കാന്‍ സാധ്യത; മാക് ബുക്ക് പ്രോ തിരികെ വിളിക്കുന്നു

ആപ്പിളിന് ഇത് കഷ്ടകാലം! പൊട്ടിത്തെറിക്കാന്‍ സാധ്യത; മാക് ബുക്ക് പ്രോ തിരികെ വിളിക്കുന്നു

നിത അംബാനിയുടെ ബാഗിന്റെ വില രണ്ട് കോടി 60 ലക്ഷം! ചര്‍ച്ചയായി ആ ബാഗ്

നിത അംബാനിയുടെ ബാഗിന്റെ വില രണ്ട് കോടി 60 ലക്ഷം! ചര്‍ച്ചയായി ആ ബാഗ്

വീടുകളില്‍ സ്ഥിരമായി വെള്ളം കയറുന്നതായി പരാതി; അധികൃതര്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് അത്ഭുത ലോകം!

വീടുകളില്‍ സ്ഥിരമായി വെള്ളം കയറുന്നതായി പരാതി; അധികൃതര്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് അത്ഭുത ലോകം!

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

23 hours ago
13
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

18 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

14 hours ago
7
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version