BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തമിഴ് നടന്‍ വിശാലിന് 16കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി; യുവതി അറസ്റ്റില്‍

ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

anusha by anusha
June 13, 2019
in India
0
തമിഴ് നടന്‍ വിശാലിന് 16കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി; യുവതി അറസ്റ്റില്‍
123
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ് നടന്‍ വിശാലിനിനെ കുറിച്ച് അപവാദം പരത്തിയ യുവതി പോലീസ് പിടിയില്‍. ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
8

യുവതിയുടെ അയല്‍വാസിയായ 16 കാരിയുമായി നടന് ബന്ധമുണ്ടെന്നാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. രാത്രി സമയങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ വിശാല്‍ മതിലു ചാടി വീട്ടില്‍ വരാറുണ്ടെന്നും, നടന് പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നുമാണ് യുവതി പറഞ്ഞത്.

തന്റെ കയ്യില്‍ അതിന് തെളിവായുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും യുവതി അവകാശപ്പെട്ടു. തുടര്‍ന്ന് സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ അമ്മയുമായി ഇവര്‍ വഴക്കിലായിരുന്നുവെന്നും പക തീര്‍ക്കാനായി പെണ്‍കുട്ടിയെ കുറിച്ച് അപകീര്‍ത്തികരമായി പ്രചാരണങ്ങള്‍ നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് യുവതി ശ്രമിച്ചുവെങ്കിലും ഹൈക്കോടതി അവരുടെ ആവശ്യം തള്ളി. കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലാണ്.

Tags: chennai

Related Posts

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
Kerala News

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

February 9, 2026
7
സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി
India

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലി ഭർതൃ വീട്ടിൽ പീഡനം, നവവധു ജീവനൊടുക്കി

July 2, 2025
7
പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു, ദാരുണം
India

പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു, ദാരുണം

March 20, 2025
12
ഡോക്ടറും ഭാര്യയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ
India

ഡോക്ടറും ഭാര്യയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

March 13, 2025
14
കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍
India

കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍

November 20, 2024
324
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്
India

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്

November 13, 2024
13
Load More
Next Post
വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

സഹോദരന്റെ മുങ്ങി മരണത്തോട് കൂടി ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ രക്ഷകനായി; ഇത് വരെ രക്ഷപ്പെടുത്തിയത് 107 പേരെ; ഈ ഹൈദരാബാദുകാരന്റെ കഥയിങ്ങനെ

സഹോദരന്റെ മുങ്ങി മരണത്തോട് കൂടി ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ രക്ഷകനായി; ഇത് വരെ രക്ഷപ്പെടുത്തിയത് 107 പേരെ; ഈ ഹൈദരാബാദുകാരന്റെ കഥയിങ്ങനെ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

14 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

22 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

15 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version