BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മിസോറാം തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നേരത്തെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് പൗര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരുന്നു

Niji by Niji
November 8, 2018
in India
0
മിസോറാം തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
50
VIEWS
Share on FacebookShare on Whatsapp

മിസോറാമില്‍ ബിജെപിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടണമെന്ന ബിജെപിയുടെ അവശ്യമാണ് തള്ളിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജെ വി ലൂന സമര്‍പ്പിച്ച അപേക്ഷയിലാണ് കമ്മീഷന്റെ പ്രതികരണം.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

നേരത്തെ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് പൗര സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് ബി ഷാഷങ്കിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം മാത്രമാണ് പ്രതിഷേധത്തിന് അയവ് വന്നത്.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ മിസോറാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടേണ്ട അവശ്യമില്ലെന്ന് ബിജെപി അദ്ധ്യക്ഷനുള്ള മറുപടിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നവംബര്‍ ഒമ്പത് തന്നെയാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

മിസോറാം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഘട്ട്, രാജസ്ഥാന്‍, തെലുങ്കാന, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നവംബര്‍ മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 28നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യാപനം.

Tags: misoram

Related Posts

കോണ്‍ഗ്രസിന്റെ പതനം..! മിസോറാമില്‍ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കും, ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കുറിപ്പ്
India

കോണ്‍ഗ്രസിന്റെ പതനം..! മിസോറാമില്‍ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കും, ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ കുറിപ്പ്

December 12, 2018
84
മധ്യപ്രദേശളിലും മിസോറമിലും ഇന്ന് ജനവിധി..! നിര്‍ണായകം
India

മധ്യപ്രദേശളിലും മിസോറമിലും ഇന്ന് ജനവിധി..! നിര്‍ണായകം

November 28, 2018
45
Load More
Next Post
നോട്ട് നിരോധനം നടപ്പാക്കിയ ദിവസം ഇന്ത്യയുടെ കറുത്ത ദിനമെന്ന് മമത

നോട്ട് നിരോധനം നടപ്പാക്കിയ ദിവസം ഇന്ത്യയുടെ കറുത്ത ദിനമെന്ന് മമത

ആലപ്പുഴയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

ആലപ്പുഴയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു

റിയല്‍മി ഫോണുകള്‍ക്ക് വില കൂട്ടി

റിയല്‍മി ഫോണുകള്‍ക്ക് വില കൂട്ടി

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

14 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

18 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

12 hours ago
6
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version