BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല, വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍; വീഡിയോ വൈറല്‍

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രേണു ദേവിയുടെ സഹോദരന്‍ പിനു, മെഡിക്കല്‍ ഷോപ്പ് വ്യാപാരിയെ തുടര്‍ച്ചയായി മുഖത്തടിച്ചത്

Akshaya by Akshaya
June 7, 2019
in India
0
എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല, വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍; വീഡിയോ വൈറല്‍
395
SHARES
342
VIEWS
Share on FacebookShare on Whatsapp

പട്‌ന: മെഡിക്കല്‍ ഷോപ്പില്‍ തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരുന്നതിന്റെ പേരില്‍ വ്യാപാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍. രേണു ദേവിയുടെ സഹോദരന്‍ പിനുവാണ് തുടര്‍ച്ചയായി മെഡിക്കല്‍ ഷോപ്പ് വ്യാപാരിയുടെ മുഖത്തടിച്ചത്. ഈ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

READ ALSO

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
5
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6

ബീഹാറിലെ ബെട്ടിയയിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പില്‍ എത്തിയപ്പോള്‍ തന്നെ കണ്ട് വ്യാപാരി എഴുന്നേറ്റുനിന്നു ബഹുമാനിക്കാതിരുന്നത് പിനുവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് ഇയാള്‍ വ്യാപാരിയുടെ മുഖത്തടിക്കുകയും വലിച്ച് കടയ്ക്ക് പുറത്ത് കൊണ്ടു പോയി ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. പിനുവിനൊപ്പം കടയിലെത്തിയ സുഹൃത്തുക്കളും വ്യാപാരിയെ ആക്രമിക്കുന്നതും കാണാം.

തുടര്‍ന്ന് കാറില്‍ വലിച്ചുകയറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. ഈ വാഹനം പോലീസ് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് വിവാദമായതിന് പിന്നാലെ പിനുവിന്റെ സഹോദരി രേണു ദേവി പ്രതികരണവുമായി രംഗത്തുവന്നു. കുറെ വര്‍ഷങ്ങളായി താനും പിനുവും പരസ്പരം സംസാരിക്കാറു പോലുമില്ലെന്നും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും രേണു ദേവി പറഞ്ഞു.

#WATCH: BJP National vice president & former Bihar minister Renu Devi's brother Pinu assaults a chemist at a medical shop in Bettiah allegedly for not standing up to show him respect. Incident caught on CCTV camera. #Bihar (June 3) pic.twitter.com/zSrY0or2Kh

— ANI (@ANI) June 6, 2019

Tags: attackbjppoliceshopkeeper

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
8
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
8
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
28
Load More
Next Post
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനിടെ കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ

കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനിടെ കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ

ഭര്‍ത്താവ് നിക്കിനെക്കാളും പ്രായം കൂടുതല്‍; ആളുകളുടെ അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ഭര്‍ത്താവ് നിക്കിനെക്കാളും പ്രായം കൂടുതല്‍; ആളുകളുടെ അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കൊണ്ട്‌പോയത് പോലീസ്; നിര്‍ണായക മൊഴി

ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കൊണ്ട്‌പോയത് പോലീസ്; നിര്‍ണായക മൊഴി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

16 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version