BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിനോദയാത്രക്ക് പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

anusha by anusha
June 4, 2019
in India
0
വിനോദയാത്രക്ക് പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം
114
VIEWS
Share on FacebookShare on Whatsapp

മധുര: വിനോദയാത്രക്ക് പോയ കുടുംബശ്രീ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട് മധുരയിലാണ് അപകടം നടന്നത്. മരിച്ച മൂവരും പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ്.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. യാത്രക്കിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
മൊത്തം 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ ഉല്ലാസയാത്രപുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന്അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മധുരയിലേക്ക് തിരിച്ചു. രാമേശ്വരം സന്ദര്‍ശിച്ച ശേഷമാണ് സംഘം മധുര ലക്ഷ്യമായി യാത്ര ചെയ്തത്. എന്നാല്‍ നഗരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ ബസ് അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags: Kudumbashree bus falls offmadurai

Related Posts

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും
News

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും

April 2, 2025
5
MADURA MARRIAGE | bignewslive
India

‘ഭൂമിയില്‍ ലോക്ക്ഡൗണ്‍, ആകാശത്ത് വച്ച് വിവാഹം നടത്തി കമിതാക്കള്‍’; വിവാഹ വീഡിയോ വൈറല്‍

May 24, 2021
153
Girl india | News
India

പതിനാറുകാരിയെ പീഡിപ്പിച്ചത് 200ഓളം പേർ; മധുരയിൽ പിതൃസഹോദരി ഉൾപ്പെട്ട സംഘത്തിന്റെ കൊടുംക്രൂരത അച്ഛൻ മരിച്ച പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത്

December 27, 2020
1.2k
elope
India

പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടി; മനംനൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു

November 23, 2020
355
പണമില്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങില്ല, അവള്‍ ഞങ്ങളുടെയും മകള്‍; രാധയുടെ കണ്ണീര്‍ തുടച്ച് ഈ സ്ത്രീശക്തി
Kerala News

പണമില്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങില്ല, അവള്‍ ഞങ്ങളുടെയും മകള്‍; രാധയുടെ കണ്ണീര്‍ തുടച്ച് ഈ സ്ത്രീശക്തി

August 4, 2019
33
ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
India

ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

May 11, 2019
133
Load More
Next Post
പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പോ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്; നിപ്പാ ഭീതിക്കിടെ രാഷ്ട്രീയം കലര്‍ത്തിയ കെ സുരേന്ദ്രനോട് ഡോക്ടര്‍

പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പോ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്; നിപ്പാ ഭീതിക്കിടെ രാഷ്ട്രീയം കലര്‍ത്തിയ കെ സുരേന്ദ്രനോട് ഡോക്ടര്‍

വീടിനു മുന്നില്‍ അയല്‍വാസി മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു

വീടിനു മുന്നില്‍ അയല്‍വാസി മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു

ചങ്ങരംകുളത്തെ ഫുള്‍ ജാര്‍ സോഡയ്ക്ക് അല്‍പം മധുരം കൂടും, കാരണം ലാഭത്തിന് വേണ്ടിയല്ല മറിച്ച്..

ചങ്ങരംകുളത്തെ ഫുള്‍ ജാര്‍ സോഡയ്ക്ക് അല്‍പം മധുരം കൂടും, കാരണം ലാഭത്തിന് വേണ്ടിയല്ല മറിച്ച്..

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

14 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

20 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

16 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

21 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version