BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണം! ആവശ്യവുമായി ശിവസേന രംഗത്ത്

അലഹബാദിന്റേയും ഫൈസാബാദിന്റേയും പേര് പ്രയാഗ് രാജ് എന്നും അയോധ്യയെന്നും ആക്കിക്കൊണ്ടുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവസേന വന്നിരിക്കുന്നത്.

Abin by Abin
November 8, 2018
in India
0
ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണം! ആവശ്യവുമായി ശിവസേന രംഗത്ത്
19
VIEWS
Share on FacebookShare on Whatsapp

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്.

READ ALSO

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
2
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

June 16, 2025
2

ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരശിവ് നഗര്‍ എന്നും, ആക്കണമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് ആവശ്യപ്പെട്ടു.

അലഹബാദിന്റേയും ഫൈസാബാദിന്റേയും പേര് പ്രയാഗ് രാജ് എന്നും അയോധ്യയെന്നും ആക്കിക്കൊണ്ടുള്ള യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവസേന വന്നിരിക്കുന്നത്. ശിവസേന വക്താവ് സഞ്ജയ് റൗട്ട് തന്റെ ട്വിറ്ററിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.

”യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയിരിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്നാവിസിന് ഔറംഗാബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുകള്‍ മാറ്റിക്കൂടാ”- എന്നായിരുന്നു സഞ്ജയ് റൗട്ട് ട്വിറ്ററില്‍ ചോദിച്ചത്.

അതെസമയം, ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യം ശിവസേന നേരത്തെ മുതല്‍ ഉന്നയിക്കുന്നതാണെന്നും. എന്നാല്‍ കോണ്‍ഗ്രസും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്ലീം വോട്ട് കണ്ട് ആവശ്യം തള്ളുകയായിരുന്നു എന്നും മഹാരാഷ്ട്ര ലേജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗവും ശിവസേന നേതാവുമായ മനീഷ കയാണ്ടെ പറഞ്ഞു.

Tags: AurangabadnameOsmanabadShiv Senashould be changed.

Related Posts

2024ല്‍ ഇനിയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ല; ഇന്‍ഡ്യ സഖ്യം തീരുമാനിക്കും: ശിവസേന നേതാവ് സഞ്ജയ് റാവത്ത്
India

2024ല്‍ ഇനിയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ല; ഇന്‍ഡ്യ സഖ്യം തീരുമാനിക്കും: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

October 12, 2023
22
ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ബീഫ് കണ്ടെത്തി; കലാപം തടയാൻ പോലീസ് സേനയെ വിന്യസിച്ചു; സംഘർഷാവസ്ഥ
India

ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ബീഫ് കണ്ടെത്തി; കലാപം തടയാൻ പോലീസ് സേനയെ വിന്യസിച്ചു; സംഘർഷാവസ്ഥ

July 22, 2023
1.9k
നിഹാലിന് നേരെ ഉണ്ടായത് കൂട്ടമായ ആക്രമണം;  തല മുതൽ കാൽ വരെ കടിയേറ്റു; വയറ്റിലും തുടയിലും ഏറ്റ മുറിവുകൾ മരണകാരണമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
India

മുൻമേയറുടെ ഷൂ കടിച്ചു കൊണ്ടുപോയി; ഉണർന്ന് പ്രവർത്തിച്ച നഗരസഭ നാല് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു

June 14, 2023
32
Baby | Bignewslive
world

ബന്ധുക്കളോടും സുഹൃത്തുക്കളോടും പേര് നിര്‍ദേശിയ്ക്കാന്‍ പറഞ്ഞു : 27 പേരുകളും കുഞ്ഞിനിട്ട് ദമ്പതികള്‍

July 29, 2022
42
Monkey pox | Bignewslive
World News

വിവേചനപരം : മങ്കി പോക്‌സിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക്

July 27, 2022
31
അധികാര മോഹിയല്ല! ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്; രാജി വച്ച് ഉദ്ദവ് താക്കറെ
India

അധികാര മോഹിയല്ല! ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്; രാജി വച്ച് ഉദ്ദവ് താക്കറെ

June 29, 2022
30
Load More
Next Post
മദ്യലഹരിയില്‍ സുഹൃത്തിനോട് മനസുതുറന്നു സംസാരിച്ചു; ചുരുളഴിഞ്ഞത് 27 വര്‍ഷം മുന്‍പത്തെ കൊലപാതക രഹസ്യം!

മദ്യലഹരിയില്‍ സുഹൃത്തിനോട് മനസുതുറന്നു സംസാരിച്ചു; ചുരുളഴിഞ്ഞത് 27 വര്‍ഷം മുന്‍പത്തെ കൊലപാതക രഹസ്യം!

കൊഞ്ച് ബിരാണി കഴിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊഞ്ച് ബിരാണി കഴിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

അല്‍പം സമാധാനത്തിനാണ് മാറിനിന്നത്; വിശദീകരണവുമായി തേജ് പ്രതാപ് യാദവ്

അല്‍പം സമാധാനത്തിനാണ് മാറിനിന്നത്; വിശദീകരണവുമായി തേജ് പ്രതാപ് യാദവ്

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

7 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

19 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

7 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version