BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണം; സീനിയര്‍ ക്യാപ്റ്റനെതിരെ വനിതാ പൈലറ്റ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി

സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു.

Surya by Surya
May 15, 2019
in India
0
ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണം; സീനിയര്‍ ക്യാപ്റ്റനെതിരെ വനിതാ പൈലറ്റ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി
63
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് വനിതാ പൈലറ്റ് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കി. സീനിയര്‍ ക്യാപ്റ്റനെതിരെയാണ് യുവതിയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് പൈലറ്റിനെതിരെ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4

ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് സീനിയര്‍ തന്നെ ബുദ്ധിമുട്ടിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ട്രെയിനിംഗിന് ശേഷം മേയ് അഞ്ചിന് ഹൈദരാബാദിലെ ഒരു റെസ്റ്റോറന്റില്‍ രാത്രി ഇരുവരും ഡിന്നറിനായി എത്തിയിരുന്നു. സീനിയര്‍ പൈലറ്റ് ആവശ്യപ്പെട്ട പ്രകാരമാണ് ഡിന്നറിനായി എത്തിയതെന്ന് യുവതി പറയുന്നു.

റെസ്റ്റോറന്റില്‍ വച്ച് തന്റെ ദാമ്പത്യജീവിതം സന്തുഷ്ടകരമല്ലെന്നും, താന്‍ മാനസിക സമ്മര്‍ദത്തിലാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. തുടര്‍ന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാള്‍ ചോദിച്ചതായും യുവതി പറയുന്നു. മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി താനൊരു ക്യാബ് വിളിച്ച് റെസ്റ്റോറന്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

Tags: air india

Related Posts

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
India

160 യാത്രക്കാരുമായി ദുബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ഒടുവില്‍ അടിയന്തിര ലാന്‍ഡിങ്

December 1, 2025
6
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
India

മലബാർ ചിക്കൻ കറിയും ബിരിയാണിയും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ

November 22, 2025
5
സാങ്കേതിക പ്രശ്നങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, ദുരിതത്തിലായി യാത്രക്കാർ
Kerala News

സാങ്കേതിക പ്രശ്നങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, ദുരിതത്തിലായി യാത്രക്കാർ

November 8, 2025
5
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
Kerala News

വിമാനത്തില്‍ പക്ഷിയിടിച്ചു; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

September 14, 2025
3
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
Kerala News

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് എന്തോ അസ്വാഭാവികതയെന്ന് ഹൈബി ഈഡന്‍, എഞ്ചിന്‍ തകരാറെന്ന് സിയാല്‍

August 18, 2025
9
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
Kerala News

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ്, വിശദീകരണവുമായി എയര്‍ ഇന്ത്യ

August 11, 2025
7
Load More
Next Post
കാമുകനെ വിവാഹം കഴിക്കാന്‍ വിവാഹമോചനപത്രത്തില്‍ ഭര്‍ത്താവിന്റെ കള്ളയൊപ്പിട്ടു; മനസാക്ഷിയെ ഞെട്ടിക്കുന്ന ഭാര്യയുടെ ചതി ഇങ്ങനെ

കാമുകനെ വിവാഹം കഴിക്കാന്‍ വിവാഹമോചനപത്രത്തില്‍ ഭര്‍ത്താവിന്റെ കള്ളയൊപ്പിട്ടു; മനസാക്ഷിയെ ഞെട്ടിക്കുന്ന ഭാര്യയുടെ ചതി ഇങ്ങനെ

അംപയര്‍ ‘തനി മുട്ടാള്‍’; കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യും; ധോണിയെ റണ്‍ ഔട്ടാക്കിയ അംപയറെ ശപിച്ച് കുഞ്ഞു ചെന്നൈ ഫാന്‍; വൈറലായി വീഡിയോ

അംപയര്‍ 'തനി മുട്ടാള്‍'; കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യും; ധോണിയെ റണ്‍ ഔട്ടാക്കിയ അംപയറെ ശപിച്ച് കുഞ്ഞു ചെന്നൈ ഫാന്‍; വൈറലായി വീഡിയോ

രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍

രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കിയില്‍ രണ്ടുപേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
592
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version