ജോലിക്കിടെ വിമാനത്തില്‍ നിന്ന് തെന്നിവീണു; തലയ്ക്ക് ഗുരുതര പരിക്കേറ്റ എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയര്‍ ഇന്ത്യ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. റാം പ്രകാശ് സിങ് ...