BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പരാമര്‍ശം പരിധി വിട്ടു, അദ്ദേഹം മാപ്പ് പറയണം; സാം പിത്രോദയെ തള്ളി രാഹുല്‍ ഗാന്ധി

ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു

Asraya by Asraya
May 11, 2019
in India
0
പരാമര്‍ശം പരിധി വിട്ടു, അദ്ദേഹം മാപ്പ് പറയണം; സാം പിത്രോദയെ തള്ളി രാഹുല്‍ ഗാന്ധി
75
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി:1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയുടെ പരാമര്‍ശം പരിധി വിട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവശ്യപ്പെട്ടു.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

സിഖ് കൂട്ടക്കൊല ഏറെ വേദനിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഖ് വിരുദ്ധ കലാപത്തെപ്പറ്റി ചോദിച്ചപ്പോള്‍ 1984ല്‍ നടന്ന കാര്യമാണ് അത്. അതിനെന്താണ്? നിങ്ങളെന്താണു ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സാം പിത്രോദ പറഞ്ഞിരുന്നു.

ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു ഈ വിഷയത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുണ്ടായ കലാപത്തില്‍ ഏകദേശം 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Tags: Anti-Sikh riotsbjpcongressfacebookrahul gandhisam-pitroda

Related Posts

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്;  കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
Kerala News

പ്രേംകുമാര്‍ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
4
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും
India

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
Kerala News

പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺ​ഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

February 16, 2026
3
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി
Kerala News

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

February 16, 2026
10
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
Load More
Next Post
സിറിഞ്ച് ചോക്ലേറ്റില്‍ വിവാദം; ആശുപത്രികളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചോ.? ദുരൂഹത

സിറിഞ്ച് ചോക്ലേറ്റില്‍ വിവാദം; ആശുപത്രികളില്‍ നിന്ന് ഉപയോഗശേഷം വലിച്ചെറിയുന്ന സിറിഞ്ചോ.? ദുരൂഹത

മോഡിക്ക് കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും പോയേനെ യുദ്ധക്കപ്പലില്‍! രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം തള്ളി ആനന്ദ് ശര്‍മ്മ

മോഡിക്ക് കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും പോയേനെ യുദ്ധക്കപ്പലില്‍! രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം തള്ളി ആനന്ദ് ശര്‍മ്മ

ഫോനി ഇരുട്ടിലാക്കിയ ഒഡീഷയെ പ്രകാശിപ്പിക്കാന്‍ കേരളത്തിന്റെ കെഎസ്ഇബി

ഫോനി ഇരുട്ടിലാക്കിയ ഒഡീഷയെ പ്രകാശിപ്പിക്കാന്‍ കേരളത്തിന്റെ കെഎസ്ഇബി

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

10 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

9 hours ago
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version