BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡിയെയും അമിത് ഷായേയും ഇഷ്ടമല്ല; പക്ഷേ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ല; ജാവേദ് അക്തര്‍

ഇരുവരെയും ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞതിനു പിന്നാലെ അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍ കെ അദ്വാനിയേയും അദ്ദേഹം പ്രശംസിച്ചു

Soumya by Soumya
May 3, 2019
in India
0
മോഡിയെയും അമിത് ഷായേയും ഇഷ്ടമല്ല; പക്ഷേ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ല; ജാവേദ് അക്തര്‍
402
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ രംഗത്ത്. പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് താങ്കള്‍ക്ക് ഇഷ്ടമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഡിയേയും അമിത് ഷായേയും ഇഷ്ടമല്ലെന്ന് പറഞ്ഞതിനു പിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് സങ്കല്‍പ്പിക്കാനേ സാധിക്കുന്നില്ലെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

ഇരുവരെയും ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞതിനു പിന്നാലെ അടല്‍ ബിഹാരി വാജ്‌പേയിയേയും എല്‍കെ അദ്വാനിയേയും അദ്ദേഹം പ്രശംസിച്ചു. വാജ്‌പേയ് വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവും ജാവേദ് അക്തര്‍ നടത്തി.

ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ അവര്‍ രാജ്യദ്രോഹിയാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജാവേദ് പറഞ്ഞു. കോണ്‍ഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടുകക്ഷി ഭരണത്തിനാകും സാധ്യതയെന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.

Tags: javed akhtar

Related Posts

പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും
Entertainment

പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും

February 28, 2025
4
‘പാവപ്പെട്ട ഗുണ്ടയുടെ ഇരുമ്പുവടിക്ക് മുന്നിൽ തലവെച്ച് അവൾക്ക് എങ്ങനെ ധൈര്യം വന്നു’; ജെഎൻയു ആക്രമണത്തിൽ കടുത്ത പരിഹാസവുമായി ജാവേദ് അക്തർ
India

ആർഎസ്എസിനെ താലിബാനോട് ഉപമിച്ചു; ജാവേദ് അക്തറിന് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

September 29, 2021
26
kangana-and-javed
Entertainment

ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ കങ്കണയ്ക്ക് തിരിച്ചടി; നടപടി നിർത്തിവെയ്ക്കില്ലെന്ന് ഹൈക്കോടതി

September 9, 2021
113
Javed Akhtar | Bignewslive
Bollywood

ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ചു : ജാവേദ് അക്തറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

September 5, 2021
26
‘കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തി’; കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍
India

‘കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തി’; കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍

November 4, 2020
48
ഞാന്‍ ഒരു നിരീശ്വരവാദിയാണ്, എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുന്നു; ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍  ജാവേദ് അക്തര്‍
India

ഞാന്‍ ഒരു നിരീശ്വരവാദിയാണ്, എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുന്നു; ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍ ജാവേദ് അക്തര്‍

March 8, 2020
107
Load More
Next Post
വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്‌സി ഡ്രൈവറെ അടിച്ച് കൊന്നു

വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്‌സി ഡ്രൈവറെ അടിച്ച് കൊന്നു

‘പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല, മറിച്ച് എതിര്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കാനാണ്’;  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

'പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല, മറിച്ച് എതിര്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കാനാണ്'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

‘അന്‍പേ പേരന്‍പേ’; സൂര്യ ചിത്രം എന്‍ജികെയിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

'അന്‍പേ പേരന്‍പേ'; സൂര്യ ചിത്രം എന്‍ജികെയിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

6 hours ago
7
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

18 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

13 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version