BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എസി റിപ്പയര്‍ വര്‍ക്കിനിടയില്‍ എയര്‍ ഇന്ത്യക്ക് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

ഗൗരവമേറിയ സംഭവമായിരുന്നില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

Surya by Surya
April 25, 2019
in India
0
എസി റിപ്പയര്‍ വര്‍ക്കിനിടയില്‍ എയര്‍ ഇന്ത്യക്ക് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്
35
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: എസി റിപ്പയര്‍ വര്‍ക്കിനിടയില്‍ എയര്‍ ഇന്ത്യക്ക് തീപിടിച്ചു. എയര്‍ ഇന്ത്യയുടെ ഡല്‍ഹി സാന്‍ഫ്രാന്‍സിസികോ വിമാനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. എഞ്ചിന്റെ ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്.

READ ALSO

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ധന സ്വിച്ചിന് തകരാർ; ലണ്ടൻ – ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

February 2, 2026
6
കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

February 2, 2026
4

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എസി റിപ്പയര്‍ വര്‍ക്ക് നടക്കുന്നതിനിടെയാണ് സംഭവം. സംഭവ സമയം വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ല. തീ പെട്ടെന്ന് തന്നെ അണച്ചു.

ഗൗരവമേറിയ സംഭവമായിരുന്നില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

#WATCH Air India Delhi to San Francisco (Boeing 777) flight caught fire in Auxiliary Power Unit (APU) yesterday at Delhi airport. Fire started during AC repair. Air India terms it minor incident, plane was empty at the time of repair work, fire was doused immediately. pic.twitter.com/Og790FVABE

— ANI (@ANI) April 25, 2019

Tags: air india

Related Posts

വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
India

160 യാത്രക്കാരുമായി ദുബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ഒടുവില്‍ അടിയന്തിര ലാന്‍ഡിങ്

December 1, 2025
6
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
India

മലബാർ ചിക്കൻ കറിയും ബിരിയാണിയും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ

November 22, 2025
5
സാങ്കേതിക പ്രശ്നങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, ദുരിതത്തിലായി യാത്രക്കാർ
Kerala News

സാങ്കേതിക പ്രശ്നങ്ങൾ, എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, ദുരിതത്തിലായി യാത്രക്കാർ

November 8, 2025
5
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
Kerala News

വിമാനത്തില്‍ പക്ഷിയിടിച്ചു; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

September 14, 2025
3
വിമാനത്തിന് തകരാര്‍, ഡല്‍ഹിയില്‍ നിന്ന് പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ
Kerala News

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് എന്തോ അസ്വാഭാവികതയെന്ന് ഹൈബി ഈഡന്‍, എഞ്ചിന്‍ തകരാറെന്ന് സിയാല്‍

August 18, 2025
9
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
Kerala News

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ്, വിശദീകരണവുമായി എയര്‍ ഇന്ത്യ

August 11, 2025
7
Load More
Next Post
‘ഞാന്‍ ജനങ്ങളെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നത്’; വാച്ച് തിരിച്ച് കെട്ടുന്നതിന്റെ കാരണം വ്യക്തമാക്കി മോഡി

'ഞാന്‍ ജനങ്ങളെ അപമാനിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നത്'; വാച്ച് തിരിച്ച് കെട്ടുന്നതിന്റെ കാരണം വ്യക്തമാക്കി മോഡി

തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് ആവര്‍ത്തിച്ച് കുമ്മനം; ആര്‍എസ്എസിന്റെ തെരഞ്ഞെടുപ്പ് അവലോകനം കൊച്ചിയില്‍ തുടങ്ങി

തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് ആവര്‍ത്തിച്ച് കുമ്മനം; ആര്‍എസ്എസിന്റെ തെരഞ്ഞെടുപ്പ് അവലോകനം കൊച്ചിയില്‍ തുടങ്ങി

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടിയെടുത്ത് പെപ്‌സികോ; പ്രക്ഷോഭവുമായി കര്‍ഷകര്‍

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടിയെടുത്ത് പെപ്‌സികോ; പ്രക്ഷോഭവുമായി കര്‍ഷകര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
209
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
601

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version