BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘മുസ്ലീങ്ങളെ ഇല്ലാതാക്കണോ..? ബിജെപിക്ക് വോട്ട് ചെയ്യൂ, ഇല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ ഒരുങ്ങിക്കോളൂ’; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

നേതാവിന്റെ പ്രസ്താവന ഇതിനോടകം വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്.

Soumya by Soumya
April 20, 2019
in India, Politics
0
‘മുസ്ലീങ്ങളെ ഇല്ലാതാക്കണോ..? ബിജെപിക്ക് വോട്ട് ചെയ്യൂ, ഇല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ ഒരുങ്ങിക്കോളൂ’; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍
664
SHARES
142
VIEWS
Share on FacebookShare on Whatsapp

ബാരാബങ്കി: രാജ്യത്ത് നിന്ന് മുസ്ലീങ്ങളെ ഇല്ലാതാക്കണമെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്യൂവെന്ന് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ നേതാവ് രഞ്ജിത് ബഹാദുര്‍ ശ്രീവാസ്തവയാണ് വിവാദ പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ചാണ് വിവാദ പരാമര്‍ശം നടത്തിയത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

”കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുസ്ലീങ്ങളുടെ ആത്മവീര്യം നശിപ്പിക്കുന്നതിന് മോഡി ഒട്ടേറെ ശ്രമം നടത്തി. മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണ്. സമീപഭാവിയിലെ വോട്ടെടുപ്പില്‍ അവര്‍ നിര്‍ണ്ണായക ശക്തിയായി മാറും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ചൈനയില്‍നിന്ന് ക്ഷൗരയന്ത്രങ്ങള്‍ കൊണ്ടുവരും. അവയുപയോഗിച്ച് പത്തു പന്ത്രണ്ടായിരത്തോളം മുസ്ലീങ്ങളെ ക്ഷൗരം ചെയ്യും. പിന്നീട് അവരെ ഹിന്ദുമതത്തിലേക്കു മാറ്റും.”- ശ്രീവാസ്തവ പറയുന്നു.

ബിജെപിക്ക് അല്ല വോട്ട് ചെയ്യുന്നതെങ്കില്‍ അതിന്റെ അനന്തരഫലം അനുഭവിക്കാന്‍ ഒരുങ്ങിക്കോളണമെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി. നേതാവിന്റെ പ്രസ്താവന ഇതിനോടകം വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

Tags: Bad Speech BJP LeaderBJP Leader controversial statement

Related Posts

അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്…? ബിജെപി സ്ഥാനാര്‍ത്ഥിയോട് ചോദ്യവുമായി വോട്ടര്‍മാര്‍, ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി നേതാവ്, വീഡിയോ
India

അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്…? ബിജെപി സ്ഥാനാര്‍ത്ഥിയോട് ചോദ്യവുമായി വോട്ടര്‍മാര്‍, ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി നേതാവ്, വീഡിയോ

May 4, 2019
507
നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കും! നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കും; ഭീഷണി സ്വരത്തില്‍ ബിജെപി നേതാവ്
India

നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കും! നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കും; ഭീഷണി സ്വരത്തില്‍ ബിജെപി നേതാവ്

November 23, 2018
78
പൊതുവേദിയില്‍ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയും ബിജെപി നേതാവ്! കേസ് എടുത്തതോടെ നേതാവ് ഒളിവില്‍
Kerala News

പൊതുവേദിയില്‍ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയും ബിജെപി നേതാവ്! കേസ് എടുത്തതോടെ നേതാവ് ഒളിവില്‍

November 22, 2018
212
Load More
Next Post
മങ്കാദിങോ എന്നെയോ? ഇന്നു വേണ്ട, അടുത്ത വെള്ളിയാഴ്ചയാകട്ടെ! ഐപിഎല്ലില്‍ കൂട്ടച്ചിരിയായി നരേയ്‌ന്റെ മങ്കാദിങും കോഹ്‌ലിയുടെ രക്ഷപ്പെടലും

മങ്കാദിങോ എന്നെയോ? ഇന്നു വേണ്ട, അടുത്ത വെള്ളിയാഴ്ചയാകട്ടെ! ഐപിഎല്ലില്‍ കൂട്ടച്ചിരിയായി നരേയ്‌ന്റെ മങ്കാദിങും കോഹ്‌ലിയുടെ രക്ഷപ്പെടലും

എന്നേക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല! ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ സിപിഎമ്മില്‍ ആരും ബാക്കിയുണ്ടാവില്ലെന്ന് കണ്ണന്താനം

എന്നേക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല! ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ സിപിഎമ്മില്‍ ആരും ബാക്കിയുണ്ടാവില്ലെന്ന് കണ്ണന്താനം

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

20 hours ago
9
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

1 day ago
15
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

21 hours ago
7
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version