BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നടപടികള്‍ക്ക് തുടക്കമായി; ടിക് ടോക് ഇന്ത്യയില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമായേക്കും

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്.

Soumya by Soumya
April 16, 2019
in India
0
നടപടികള്‍ക്ക് തുടക്കമായി; ടിക് ടോക് ഇന്ത്യയില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷമായേക്കും
55
SHARES
80
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ മൊത്തം ജനപ്രിയമായ ഒന്നാണ് ടിക് ടോക്. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അഭിനയ മികവിനെ പുറത്തെടുക്കാനുള്ളവരുടെ വേദി കൂടിയാണ് ടിക് ടോക്. ഈ അവസരങ്ങളെല്ലാം അധികം വൈകാതെ ഇല്ലാതായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആവശ്യപ്പെടും. ഇലക്ട്രോണിക് ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക് ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. അതേ സമയം കേസില്‍ ഇടക്കാലവിധി പുറപ്പെടുവിച്ച ടിക് ടോക് നിരോധിക്കണം എന്ന ഹര്‍ജി മധുര ഹൈക്കോടതി ബെഞ്ച് വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതി വിധിപ്രകാരം വിധി വന്നതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വഴികള്‍ അടയ്ക്കണം. എന്നാല്‍ ആപ്പ് ഉടമകള്‍ കോടതിയെ സമീപിച്ചതാണ് ഇത് വൈകാന്‍ കാരണം. വിധിക്ക് സ്റ്റേ അനുവദിക്കാത്തതിനാല്‍ ഉടന്‍ സര്‍ക്കാര്‍ ആപ്പ് നിരോധന നടപടികള്‍ തുടങ്ങുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത്. പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം കൈകൊണ്ടത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്. ടിക് ടോകിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

Tags: tik tok banTik Tok CharactersTik Tok Video

Related Posts

വേദനയായി റംസിയുടെ ടിക് ടോക്ക് വീഡിയോ, ഈ ചിരിയും കളിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല
Kerala News

വേദനയായി റംസിയുടെ ടിക് ടോക്ക് വീഡിയോ, ഈ ചിരിയും കളിയും ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല

September 9, 2020
828
ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ടിക് ടോക് നിരോധിക്കണം; ആവശ്യം ശക്തമാകുന്നു, ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപണം
India

ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ടിക് ടോക് നിരോധിക്കണം; ആവശ്യം ശക്തമാകുന്നു, ടിക് ടോക് ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപണം

July 4, 2020
24
ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം; ടിക് ടോക്കില്‍ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും 1.30 കോടി ലൈക്കുകളും നേടിയ 88 വയസ്സുള്ള അമ്മാമ്മ പറയുന്നു
Entertainment

ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണം; ടിക് ടോക്കില്‍ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും 1.30 കോടി ലൈക്കുകളും നേടിയ 88 വയസ്സുള്ള അമ്മാമ്മ പറയുന്നു

July 3, 2020
32
ടിക് ടോക്കിനോട് വിടപറച്ചിലുമായി ഫുക്രു, വീഡിയോ
Entertainment

ടിക് ടോക്കിനോട് വിടപറച്ചിലുമായി ഫുക്രു, വീഡിയോ

June 30, 2020
60
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു
India

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങി, ശ്വാസം കിട്ടാതെ 22കാരന്‍ മരിച്ചു

June 13, 2020
52
ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
India

ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

May 15, 2020
44
Load More
Next Post
പ്രിയങ്കയുമായി ഹെലികോപ്റ്ററില്‍ പറന്നത് വനിതാ പൈലറ്റ്; അഭിമാന നിമിഷമെന്ന് പ്രിയങ്ക; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്രിയങ്കയുമായി ഹെലികോപ്റ്ററില്‍ പറന്നത് വനിതാ പൈലറ്റ്; അഭിമാന നിമിഷമെന്ന് പ്രിയങ്ക; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു; വോട്ടെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെടുത്തു; വോട്ടെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നടുക്കടലില്‍ നീന്തി തുടിച്ച് നായക്കുട്ടി; വാരിയെടുത്ത് 220കി.മീ സഞ്ചരിച്ച് കരയ്‌ക്കെത്തിച്ചു; ബൂണ്‍റോഡിനെ ദത്തെടുക്കാന്‍ ലോകരാജ്യങ്ങള്‍ പിന്നാലെ

നടുക്കടലില്‍ നീന്തി തുടിച്ച് നായക്കുട്ടി; വാരിയെടുത്ത് 220കി.മീ സഞ്ചരിച്ച് കരയ്‌ക്കെത്തിച്ചു; ബൂണ്‍റോഡിനെ ദത്തെടുക്കാന്‍ ലോകരാജ്യങ്ങള്‍ പിന്നാലെ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
579
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version