BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നാലഞ്ച് വര്‍ഷത്തിനിടയില്‍ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു, ഫാസിസ്റ്റ് ഭരണാധികാരിയായ മോഡിയെ രാജ്യത്തിന് ആവശ്യമില്ല; നടി രോഹിണി

തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി വ്യക്തമാക്കി

Anitha P by Anitha P
March 1, 2019
in India
0
നാലഞ്ച് വര്‍ഷത്തിനിടയില്‍ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു, ഫാസിസ്റ്റ് ഭരണാധികാരിയായ മോഡിയെ രാജ്യത്തിന് ആവശ്യമില്ല; നടി രോഹിണി
1.8k
SHARES
1.5k
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ഇന്ത്യയ്ക്ക് മോഡിയെ പോലുള്ള ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ ആവശ്യമില്ലെന്ന് തെന്നിന്ത്യന്‍ നടി രോഹിണി. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടയില്‍ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് കൂട്ട് നില്‍ക്കുന്ന ഒരു ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി വ്യക്തമാക്കി.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

അതേ സമയം കമല്‍ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിവുണ്ടെന്ന കാര്യത്തില്‍ സംശയം ഒന്നുമില്ലെന്നും എന്നാല്‍ ആ കഴിവ് എന്തിനാണ് ഉപയോഗിക്കുന്നതെന്നാണ് പ്രധാനമെന്നും രോഹിണി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് ലക്ഷ്യമെങ്കില്‍ അത് കൃത്യമായ വഴിയാണെന്നും രോഹിണി പറഞ്ഞു.

കരുണാനിധിയും ജയലളിതയും ഇല്ലാത്ത തമിഴ്നാട് രാഷ്ട്രീയത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന് പൊതുജനം തിരിച്ചറിയണമെന്നും രോഹിണി അഭിപ്രായപ്പെട്ടു.

Tags: actress rohiniIndiamodi

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’; ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും
India

‘വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം’; ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

November 14, 2025
11
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

‘തന്റെ മരിച്ചുപോയ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു’ : കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

September 2, 2025
5
Load More
Next Post
അമ്പരപ്പിക്കുന്ന ഇന്റീരിയര്‍, എല്‍ഇഡി ബള്‍ബുകളാല്‍ എങ്ങും പ്രകാശപൂരിതം! യൂണിഫോമില്‍ കുറച്ച് ഉദ്യോഗസ്ഥരും; ആഢംബര ഹോട്ടലുകളെയും ‘കടത്തിവെട്ടി’ തൃശ്ശൂര്‍ ചേര്‍പ്പിലെ പോലീസ് സ്‌റ്റേഷന്‍

അമ്പരപ്പിക്കുന്ന ഇന്റീരിയര്‍, എല്‍ഇഡി ബള്‍ബുകളാല്‍ എങ്ങും പ്രകാശപൂരിതം! യൂണിഫോമില്‍ കുറച്ച് ഉദ്യോഗസ്ഥരും; ആഢംബര ഹോട്ടലുകളെയും 'കടത്തിവെട്ടി' തൃശ്ശൂര്‍ ചേര്‍പ്പിലെ പോലീസ് സ്‌റ്റേഷന്‍

സ്ത്രീകളുടെ ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ വിളിക്കുക! ഈ ‘നമ്പര്‍ ഇറക്കി’ മലപ്പുറത്തെ യുവാവ് സ്ത്രീകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 350 പവന്‍ സ്വര്‍ണ്ണം; പറ്റിക്കപ്പെട്ടത് വീട്ടമ്മമാര്‍

സ്ത്രീകളുടെ ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താന്‍ വിളിക്കുക! ഈ 'നമ്പര്‍ ഇറക്കി' മലപ്പുറത്തെ യുവാവ് സ്ത്രീകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 350 പവന്‍ സ്വര്‍ണ്ണം; പറ്റിക്കപ്പെട്ടത് വീട്ടമ്മമാര്‍

അഭിനന്ദന്‍ ഇന്ത്യയിലേക്ക്;  പ്രത്യേക വിമാനത്തില്‍ ലാഹോറിലേക്ക്, മൂന്നു മണിയോടെ ഇന്ത്യയിലെത്തും!

അഭിനന്ദന്‍ ഇന്ത്യയിലേക്ക്; പ്രത്യേക വിമാനത്തില്‍ ലാഹോറിലേക്ക്, മൂന്നു മണിയോടെ ഇന്ത്യയിലെത്തും!

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

12 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

11 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

20 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version