BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അദ്ദേഹം എന്നെ പീഡിപ്പിക്കുകയും, മോശമായി പെരുമാറുകയും ചെയ്തു! ഞാന്‍ പോയതിനു ശേഷം അവനുള്ള ശിക്ഷ വാങ്ങി നല്‍കണം; ആത്മഹത്യയ്ക്ക് മുന്‍പ് സീരിയല്‍ താരം അമ്മയ്ക്ക് അയച്ച ആത്മഹത്യാകുറിപ്പ് പുറത്ത്

21 വയസുകാരിയായ നടി ജീവിത പങ്കാളിയ്ക്കൊപ്പം ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്.

Soumya by Soumya
February 16, 2019
in India
0
അദ്ദേഹം എന്നെ പീഡിപ്പിക്കുകയും, മോശമായി പെരുമാറുകയും ചെയ്തു! ഞാന്‍ പോയതിനു ശേഷം അവനുള്ള ശിക്ഷ വാങ്ങി നല്‍കണം; ആത്മഹത്യയ്ക്ക് മുന്‍പ് സീരിയല്‍ താരം അമ്മയ്ക്ക് അയച്ച ആത്മഹത്യാകുറിപ്പ് പുറത്ത്
2.4k
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: സിനിമാ സീരിയല്‍ മേഖലയിലും പീഡനങ്ങളും ചൂഷണങ്ങളും ശക്തമാകുന്ന കാലഘട്ടമാണ്. അതിനെ തുടര്‍ന്നുള്ള ആത്മഹത്യകളും അടുത്തിടയായി കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായിരുന്ന നാഗ ജാന്‍സി എന്നൊരു സീരിയല്‍ നടി ആത്മഹത്യ ചെയ്തത്. അതിനു പിന്നാലെ സീരിയലുകളില്‍ വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് നടി യഷികയും ആത്മഹത്യ ചെയ്തിരുന്നു. ഇപ്പോള്‍ യാഷികയുടെ ആത്മഹത്യാകുറിപ്പാണ് പുറത്ത് വരുന്നത്. അമ്മയ്ക്ക് വാട്‌സ്ആപ്പില്‍ ആണ് താരം സന്ദേശം അയച്ചത്. തന്റെ ബന്ധത്തെ കുറിച്ചും തുടര്‍ന്നുള്ള പീഡനത്തെ കുറിച്ചുമാണ് അവര്‍ സന്ദേശത്തില്‍ പരമാര്‍ശിച്ചിരുന്നത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

21 വയസുകാരിയായ നടി ജീവിത പങ്കാളിയ്ക്കൊപ്പം ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. മോഹന്‍ബാബു എന്ന വ്യക്തിയാണ് യഷികയ്ക്കൊപ്പം വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ഒരു നിഗമനത്തില്‍ പോലീസ് എത്തിയരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ നിഗമനം ശരിവെച്ച് ഇപ്പോള്‍ ആത്മഹത്യാ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ ബാബുവിനൊപ്പമുള്ള ബന്ധത്തെ കുറിച്ചായിരുന്നു നടി പറഞ്ഞിരുന്നത്. അദ്ദേഹം തന്നെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു.

എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതിന് താല്‍പര്യപ്പെടുന്നില്ല. ഞാന്‍ ആത്മഹത്യ ചെയ്ത് കഴിഞ്ഞിട്ട് അവനുള്ള ശിഷ കൊടുക്കണമെന്നുമായിരുന്നു യഷിക അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. സെല്‍ഫോണ്‍ സര്‍വീസ് സെന്ററില്‍ വര്‍ക്ക് ചെയ്തിരുന്ന മോഹന്‍ബാബുവുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേയ്ക്ക് വഴിവെയ്ക്കുകയും ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും ഫ്‌ളാറ്റ് എടുത്ത് മാറിയത്. ഇവിടെയാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യഷിക ആത്മഹത്യ ചെയ്തതോടെ ഒളിവില്‍ പോയ മോഹന്‍ബാബുവിന് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Tags: Serial actress suicidesuicide notesuicide note against Teacher

Related Posts

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍
Kerala News

‘ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു’ ,കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്, മകളുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍

January 22, 2026
8
അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ  വീട്ടില്‍ എത്തി പീഡിപ്പിച്ച് മേലുദ്യോഗസ്ഥൻ, ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Kerala News

അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ വീട്ടില്‍ എത്തി പീഡിപ്പിച്ച് മേലുദ്യോഗസ്ഥൻ, ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

November 27, 2025
12
‘നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും  അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ്  അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Kerala News

‘നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും അവരുടെ തിരച്ചടവ് വൈകുന്നു, കുടുംബത്തെ വേട്ടയാടരുത് ‘, ജീവനൊടുക്കിയ ബിജെപി നേതാവ് അനിലിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

September 22, 2025
5
‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Kerala News

‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

March 27, 2024
3k
നടി രഞ്ജുഷ മേനോന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
Kerala News

നടി രഞ്ജുഷ മേനോന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

October 30, 2023
633
‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി
India

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

September 20, 2022
39
Load More
Next Post
പ്രളയ സമയത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് നന്ദി; ദുബായ് ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി

പ്രളയ സമയത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് നന്ദി; ദുബായ് ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ അരുവിക്കര ഡാമില്‍ മരിച്ച നിലയില്‍.! ദുരൂഹത

മുന്തിരി വാറ്റി മദ്യം നിര്‍മ്മിക്കണമെന്ന് കേന്ദ്രം; മുന്തിരി സിപിരിറ്റ് ഉപയോഗിക്കണമെങ്കില്‍ വര്‍ഷം 20000 ടണ്‍ മുന്തിരി വേണ്ടി വരും, ആയതിനാല്‍ സാധ്യമല്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍

മുന്തിരി വാറ്റി മദ്യം നിര്‍മ്മിക്കണമെന്ന് കേന്ദ്രം; മുന്തിരി സിപിരിറ്റ് ഉപയോഗിക്കണമെങ്കില്‍ വര്‍ഷം 20000 ടണ്‍ മുന്തിരി വേണ്ടി വരും, ആയതിനാല്‍ സാധ്യമല്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
914
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
77
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
514
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
570

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version