BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സ്ഥിരതയില്ലാത്തതിനാല്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാരാണ് കര്‍ണ്ണാടകത്തിലേത്; നരേന്ദ്ര മോഡി

ഹുബ്ബള്ളിയില്‍ റാലിയില്‍ പങ്കെടുക്കേേവ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Asraya by Asraya
February 11, 2019
in India
0
സ്ഥിരതയില്ലാത്തതിനാല്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാരാണ് കര്‍ണ്ണാടകത്തിലേത്; നരേന്ദ്ര മോഡി
71
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: സ്ഥിരതയില്ലാത്തതിനാല്‍ തന്നെ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാണ് കര്‍ണാടകത്തിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത്തരത്തിലുള്ള സര്‍ക്കാരിനെ കേന്ദ്രത്തിലും ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ റാലിയില്‍ പങ്കെടുക്കേേവ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കസേര സംരക്ഷിക്കലാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നരേന്ദ്രമോഡി പറഞ്ഞു

കസേരയ്ക്കായി പൊതുവേദികളില്‍ കരയേണ്ടി വരുന്ന കുമാരസ്വാമി നിസ്സഹായവസ്ഥയിലാണെന്നും മോഡി പറഞ്ഞു. അതോടൊപ്പം കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ രാജ്യം മുഴുവന്‍ കാണുന്നുണ്ടെന്നും അധികാരത്തിനു വേണ്ടി കുപ്പികൊണ്ട് തലയ്ക്കടിക്കുന്നവരെ ജനം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: CM Kumaraswamynarendra modi

Related Posts

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
5
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

May 7, 2025
4
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി
India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

May 7, 2025
4
പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും
India

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’; വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

March 2, 2025
6
‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’:   എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
India

‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’: എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

December 26, 2024
12
നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍
World News

നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

July 9, 2024
4
Load More
Next Post
കാര്‍ അപകടത്തിന് കാരണക്കാരനായി; ഇനി കാറോടിക്കാന്‍ ഇല്ലെന്ന് ഫിലിപ് രാജകുമാരന്‍; ലൈസന്‍സ് പോലീസില്‍ തിരിച്ചേല്‍പ്പിച്ചു!

കാര്‍ അപകടത്തിന് കാരണക്കാരനായി; ഇനി കാറോടിക്കാന്‍ ഇല്ലെന്ന് ഫിലിപ് രാജകുമാരന്‍; ലൈസന്‍സ് പോലീസില്‍ തിരിച്ചേല്‍പ്പിച്ചു!

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കിട്ടിയേ തീരു; മമതയ്ക്ക് പിന്നാലെ നിരാഹാര സത്യാഗ്രഹവുമായി ചന്ദ്രബാബു നായിഡുവും!

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി കിട്ടിയേ തീരു; മമതയ്ക്ക് പിന്നാലെ നിരാഹാര സത്യാഗ്രഹവുമായി ചന്ദ്രബാബു നായിഡുവും!

‘നോ എന്‍ഡ്രി മോഡി’, ‘ഇനി മോഡിയെ തെരഞ്ഞെടുക്കില്ല’..! ഗുണ്ടൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാന്‍ പ്രതിഷേധ ബോര്‍ഡുകള്‍; ബിജെപിക്കാര്‍ രോഷത്തില്‍

'നോ എന്‍ഡ്രി മോഡി', 'ഇനി മോഡിയെ തെരഞ്ഞെടുക്കില്ല'..! ഗുണ്ടൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാന്‍ പ്രതിഷേധ ബോര്‍ഡുകള്‍; ബിജെപിക്കാര്‍ രോഷത്തില്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

8 hours ago
8
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

23 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

6 hours ago
5
പട്ടാപ്പകല്‍ കുട്ടിയെ  ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

പട്ടാപ്പകല്‍ കുട്ടിയെ ചാക്കിലാക്കി തട്ടിക്കൊണ്ടുപോകാൻ ശ്രമം, കര്‍ണാടക സ്വദേശികൾ പിടിയിൽ

1 day ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version