BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു

Surya by Surya
November 13, 2024
in India
0
പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു
21
VIEWS
Share on FacebookShare on Whatsapp

പറ്റ്‌ന: വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍ സ്റ്റേജില്‍ തളര്‍ന്നു വീണപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

ഛഠ് പൂജയോട് അനുബന്ധിച്ചുള്ള കലാപരിപാടിയുടെ ഭാഗമായാണ് ഗൌരവ് കുമാര്‍ മൂര്‍ഖന്‍ പാമ്പുകളെ കഴുത്തിലും കയ്യിലുമായി ചുറ്റി നൃത്തം ചെയ്തത്. പത്തി വിടര്‍ത്തിയ രണ്ട് പാമ്പുകളെ സ്റ്റേജിലും നിരത്തിയിരുന്നു. നൃത്തം പുരോഗമിക്കവേ ഗൌരവിന്റെ കയ്യിലാണ് പാമ്പ് കടിയേറ്റത്. ഇത് നൃത്തത്തില്‍ മുഴുകിയ ഗൌരവോ കാണികളോ അറിഞ്ഞില്ല.

വൈകാതെ ബോധംകെട്ട് സ്റ്റേജില്‍ വീണു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റെന്ന് വ്യക്തമായത്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. വര്‍ഷങ്ങളായി താന്‍ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്ന് ഗൌരവ് പറഞ്ഞു. എന്നാല്‍ പാമ്പിന്റെ കടിയേല്‍ക്കുന്നത് ആദ്യമായാണ്. വളരെ ചെറിയ വരുമാനമേ ഇതിലൂടെ ലഭിക്കൂ. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഗൌരവ് ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണ്.

Tags: Dancersnake

Related Posts

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു
Kerala News

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

May 29, 2025
7
കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു
Kerala News

കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു

May 17, 2025
4
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതി, ബജറ്റില്‍ 25 കോടി അനുവദിച്ചു
Kerala News

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതി, ബജറ്റില്‍ 25 കോടി അനുവദിച്ചു

February 7, 2025
5
മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു
Kerala News

മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു

October 31, 2024
27
ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റു, പാലക്കാട് 48കാരന്‍ ആശുപത്രിയില്‍
Kerala News

ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റു, പാലക്കാട് 48കാരന്‍ ആശുപത്രിയില്‍

October 25, 2024
143
സ്കൂട്ടറിൽ ഒളിച്ചുകയറിയ വിരുതനെ കണ്ടുപിടിച്ച് ഓട്ടോ ഡ്രൈവർമാർ; പൊളിച്ചടുക്കിയുള്ള പരിശോധനയിൽ കിട്ടിയത് ഉഗ്രവിഷമുള്ള മൂർഖനെ
Kerala News

സ്കൂട്ടറിൽ ഒളിച്ചുകയറിയ വിരുതനെ കണ്ടുപിടിച്ച് ഓട്ടോ ഡ്രൈവർമാർ; പൊളിച്ചടുക്കിയുള്ള പരിശോധനയിൽ കിട്ടിയത് ഉഗ്രവിഷമുള്ള മൂർഖനെ

July 27, 2024
4
Load More
Next Post
‘ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു’; യോഗി സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്’ ; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

'നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് കരുതുന്നു' ; പ്രിയങ്ക ഗാന്ധി

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്

ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; 20 ട്രെയിനുകൾ റദ്ദാക്കി

ഇരുമ്പയിര് കൊണ്ട് പോയ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; 20 ട്രെയിനുകൾ റദ്ദാക്കി

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

18 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

18 hours ago
10
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

20 hours ago
8
‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version