BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസിലേക്ക്

Akshaya by Akshaya
September 6, 2024
in India
0
ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസിലേക്ക്
10
VIEWS
Share on FacebookShare on Whatsapp

ചണ്ഡിഗഡ്: ദേശീയ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസിലേക്ക്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കമുണ്ടായത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

ഇവരിലൊരാള്‍ ഉടന്‍ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. അതേസമയം, കായിക താരങ്ങള്‍ രാഷ്ട്രീയ കുരുക്കില്‍ പെട്ടതായി കരുതുന്നുവെന്നും ഇവര്‍ കോണ്‍ഗ്രസില്‍ നിന്നും ടിക്കറ്റ് തേടുകയാണെന്നും അവരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചു.

ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തി ശക്തമായി സമരത്തിനിറങ്ങിയവരാണ്.

ഒത്തിരി യുവ ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി ഉയര്‍ത്തിയുള്ള പ്രക്ഷോഭം വലിയ തോതില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Tags: Bajrang Puniacongressrahul gandhiVinesh Phogat

Related Posts

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്
Kerala News

കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ട്, സുധാകരനുമായുള്ളത് സഹോദരബന്ധമെന്ന് സണ്ണി ജോസഫ്

May 12, 2025
13
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ്   എംജി കണ്ണന്‍ അന്തരിച്ചു
Kerala News

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണന്‍ അന്തരിച്ചു

May 11, 2025
8
കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്
News

കെ സുധാകരനെ മാറ്റി, കെപിസിസി അധ്യക്ഷൻ ഇനി സണ്ണി ജോസഫ്

May 8, 2025
8
പണത്തിനോടും സ്ത്രീകളോടും ആസക്തി, ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി,  അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ് തിരവഞ്ചൂരെന്നും എസ്എന്‍ഡിപി നേതാവ്
Kerala News

കോണ്‍ഗ്രസില്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകര്‍’, പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

May 8, 2025
5
പഹൽഗാം ഭീകരാക്രമണം: എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം; ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് രാഹുൽ ഗാന്ധി
India

പഹൽഗാം ഭീകരാക്രമണം: എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം; ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് രാഹുൽ ഗാന്ധി

May 6, 2025
2
Load More
Next Post
ചികിത്സയ്ക്ക് എത്തിയപ്പോള്‍ പരിചയപ്പെട്ടു, പിന്നീട് സൗഹൃദം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 24കാരന്‍, അറസ്റ്റ്

ചികിത്സയ്ക്ക് എത്തിയപ്പോള്‍ പരിചയപ്പെട്ടു, പിന്നീട് സൗഹൃദം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 24കാരന്‍, അറസ്റ്റ്

അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, സംഭവം കണ്ണൂരില്‍

അധ്യാപക ദിനത്തില്‍ അധ്യാപകന് ക്രൂര മര്‍ദ്ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്, സംഭവം കണ്ണൂരില്‍

pension| bignewslive

ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയും, ക്ഷേമ പെന്‍ഷന്‍ വിതരണം ഓണത്തിന് മുമ്പ്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

8 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

8 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

18 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

10 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version