BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡിയെ പിന്നിലാക്കി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം സ്വന്തമാക്കി രാഹുല്‍ ഗാന്ധി

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

Niji by Niji
January 10, 2019
in India, Politics
0
മോഡിയെ പിന്നിലാക്കി ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം സ്വന്തമാക്കി രാഹുല്‍ ഗാന്ധി
503
VIEWS
Share on FacebookShare on Whatsapp

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം സ്വന്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. 2014 ലേതു പോലെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

മോദിയുമായും രാഹുല്‍ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഗ്രാഫുകളുടെ സഹായത്തോടെയാണ് ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ വിശദീകരിക്കുന്നത്. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയില്‍ രാഹുല്‍ 49 പോയിന്റും മോദി 38 പോയിന്റും നേടി.

കോണ്‍ഗ്രസിനേക്കാള്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത് ബിജെപിയാണ്. 2014 ല്‍ മോദി ആയിരുന്നു ഈ നേട്ടത്തില്‍ മുന്നില്‍. അന്ന് രാഹുല്‍ ഗാന്ധിക്ക് 4 പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്റും. അന്ന് എതിരാളികളും ബിജെപി അനുകൂല സംഘടനകളും പപ്പു എന്നു വിളിച്ച് രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്യാംപെയിനുകളൊന്നും തന്നെ ഇല്ലാതെയാണ് ഇത്തവണത്തെ രാഹുലിന്റെ നേട്ടം.

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വിഭിന്നമായി നവമാധ്യമങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.

ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാള്‍ കൂടിയിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ പറയുന്നു. ഫോളോവേഴ്‌സിന്റെ എണ്ണം നോക്കിയാല്‍ മോദി തന്നെയാണ് ഇപ്പോഴും മുന്നില്‍. മോദിക്ക് 4.4 കോടിയും രാഹുലിന് 76 ലക്ഷവും. എന്നിട്ടും രാഹുലിന്റെ ജനപിന്തുണ കൂടുന്നത് ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ ജനപ്രീതി കൂടിയതായും സര്‍വേഫലങ്ങള്ഡ വ്യക്തമാക്കുന്നു. മോദിക്ക് പിന്തുണ കുറയാത്ത സംസ്ഥാനം ഗുജറാത്ത് മാത്രമാണ്. തമിഴ്നാട്, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക,ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.

Tags: rahul gandhi

Related Posts

rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Kerala News

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

December 28, 2025
5
john britas
Kerala News

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

December 19, 2025
11
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി
Kerala News

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

September 30, 2025
6
രാഹുൽഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി, ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പൊലീസ്
Kerala News

രാഹുൽഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി, ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞ് പൊലീസ്

September 30, 2025
5
‘ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ്, ബിജെപി നേതാക്കള്‍ കേട്ടോളൂ’ , വീണ്ടും മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
Kerala News

‘ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ്, ബിജെപി നേതാക്കള്‍ കേട്ടോളൂ’ , വീണ്ടും മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

September 1, 2025
9
Load More
Next Post
ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റം! വേഷം മാറി യുവതി ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുക്കണം; ശ്രീകുമാരന്‍ തമ്പി

ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റം! വേഷം മാറി യുവതി ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസ് എടുക്കണം; ശ്രീകുമാരന്‍ തമ്പി

ആര്‍ത്തവ ‘അശുദ്ധി’: മാറ്റിത്താമസിപ്പിച്ച യുവതി മക്കള്‍ക്കൊപ്പം ശ്വാസം കിട്ടാതെ മരിച്ചു

ആര്‍ത്തവ 'അശുദ്ധി': മാറ്റിത്താമസിപ്പിച്ച യുവതി മക്കള്‍ക്കൊപ്പം ശ്വാസം കിട്ടാതെ മരിച്ചു

ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ഷീല ദീക്ഷിത്

ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി ഷീല ദീക്ഷിത്

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

12 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

14 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

7 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version