BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘മന്ത്രിയായതിന്റെ തിരക്കിലാണല്ലേ? പ്രധാമന്ത്രിക്ക് പോലും ഇത്ര തിരക്കില്ല’; മന്ത്രിമാരെ മുക്കാൽ മണിക്കൂർ എഴുന്നേൽപ്പിച്ച് നിർത്തി അമിത് ഷാ

Anitha by Anitha
February 23, 2024
in India
0
‘മന്ത്രിയായതിന്റെ തിരക്കിലാണല്ലേ? പ്രധാമന്ത്രിക്ക് പോലും ഇത്ര തിരക്കില്ല’; മന്ത്രിമാരെ മുക്കാൽ മണിക്കൂർ എഴുന്നേൽപ്പിച്ച് നിർത്തി അമിത് ഷാ
71
VIEWS
Share on FacebookShare on Whatsapp

ജയ്പുർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും കാര്യമായ മുന്നൊരുക്കങ്ങൾ നടത്താതിരുന്ന രാജസ്ഥാൻ മന്ത്രിമാരെ ശാസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന കോർ കമ്മിറ്റി ചർച്ചയിൽ മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേൽപ്പിച്ച് നിർത്തിയാണ് അമിത് ഷാ വിമർശിച്ചത്. ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെഹ്‌ലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് അമിത് ഷായുടെ വാക്കുകളുടെ മൂർച്ച അറിയേണ്ടി വന്നത്.

READ ALSO

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

January 13, 2026
4
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

January 13, 2026
5

ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ രാജസ്ഥാനിലെത്തിയത്. ഉദയ്പുരിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷമാണ് ബിക്കാനേർ ക്ലസ്റ്ററിൽനിന്നുള്ള ഇരുന്നൂറോളം നേതാക്കളുമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.

ഇതിനിടെ മുന്നൊരുക്കൾ ആരാഞ്ഞപ്പോൾ ഒന്നും പറയാനില്ലാതെ വെട്ടി വിയർത്ത മന്ത്രിമാരെയാണ് അമിത് ഷാ വിമർശിച്ചത്. നിങ്ങൾ മന്ത്രിമാരായതിന്റെ തിരക്കിലായിരിക്കുമല്ലേ എന്ന് അമിത് ഷാ കുറ്റപ്പെടുത്തികയും ചെയ്തു. രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് അമിത് ഷാ ഓർമപ്പെടുത്തുകയായിരുന്നു.

പ്രധാനമന്ത്രി ജമ്മുവിലേക്ക് പോയി, 200 പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് താൻ ഇവിടെ വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു, നിങ്ങൾക്ക് തയാറെടുപ്പിന് സമയം കിട്ടിയില്ല. മന്ത്രിയായതുകൊണ്ട് തിരക്കിലാണ്. അങ്ങനെയാണോ എന്നാണ് അമിത് ഷാ ചോദ്യം ചെയ്തത്.

ALSO READ- സഹോദരിയുമായി വഴക്കിട്ടതിന് ഭര്‍ത്താവിന് ഇരുമ്പ് കമ്പികൊണ്ട് ക്രൂരമര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

കൂടാതെ, തനിക്ക് വൈകിട്ട് എല്ലാ വിവരങ്ങളും ഓഫിസിൽ എത്തിച്ച് തരണമെന്ന് മന്ത്രിമാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. യോഗത്തിൽ നാൽപത് മിനിറ്റോളം മന്ത്രിമാരെ എഴുന്നേൽപ്പിച്ച് നിർത്തിയായിരുന്നു അമിത് ഷായുടെ ശാസിക്കൽ.

കൂടാതെ, കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ നീരസമുള്ള ബിജെപി പ്രവർത്തകരോട്, ബിജെപിയുടെ ആശയത്തോട് ദീർഘകാലം പ്രതിബദ്ധത കാണിക്കാൻ കഴിയുന്നവർ മാത്രം പാർട്ടിയിൽനിന്ന് എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാൽ മതിയെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായതും പാർട്ടിക്ക് സന്തോഷം പകരുന്നുണ്ട്.

Tags: Amit ShahbjbjpIndialok sabha election 2024politics

Related Posts

sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
1
അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും
Kerala News

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും

January 11, 2026
13
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

January 7, 2026
12
‘ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ  ഒരു അതൃപ്തിയും ഇല്ല ‘, ഒടുവിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ
Kerala News

‘ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയും ഇല്ല ‘, ഒടുവിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

January 5, 2026
3
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
News

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

January 3, 2026
8
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
Load More
Next Post
കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ ജീവനെടുത്തത് ആഴത്തിലുള്ള ആറ് മുറിവുകൾ; വ്യക്തി വിരോധമെന്ന് പോലീസ്

കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ ജീവനെടുത്തത് ആഴത്തിലുള്ള ആറ് മുറിവുകൾ; വ്യക്തി വിരോധമെന്ന് പോലീസ്

ആദ്യരാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ലൈംഗികബന്ധം ഏത് രീതിയിലെന്ന് കുറിപ്പ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി കോടതിയില്‍

ആദ്യരാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ലൈംഗികബന്ധം ഏത് രീതിയിലെന്ന് കുറിപ്പ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി കോടതിയില്‍

ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും! മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

വെന്തുരുകി കേരളം; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, ജാഗ്രത

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

9 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

11 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version