Tag: lok sabha election 2024

വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാന്‍ ഡ്യൂട്ടി: കൈവിരലില്‍ പഴുപ്പ് ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാന്‍ ഡ്യൂട്ടി: കൈവിരലില്‍ പഴുപ്പ് ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

ഫറോക്ക്: തിരഞ്ഞെടുപ്പില്‍ പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ...

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി: ഇത്തവണയും വോട്ട് രേഖപ്പെടുത്തി സമ്മതിദാനവകാശം വിനിയോഗിച്ച് മമ്മൂട്ടി. പൊന്നുരുന്നിയിലെ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റിലയിലെ ...

എനിക്ക് രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’; പിന്തുണയെ കുറിച്ച് രഞ്ജി പണിക്കർ

എനിക്ക് രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’; പിന്തുണയെ കുറിച്ച് രഞ്ജി പണിക്കർ

തൃശൂർ: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. സ്ഥാനാർത്ഥികളുൾപ്പടെ പ്രമുഖനേതാക്കളും സെലിബ്രിറ്റികളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ഇതിനിടെ നടനും സിനിമാപ്രവർത്തകനുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകൾ ...

‘എന്റെ അമ്മ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി’; എന്ന് പ്രിയങ്ക ഗാന്ധി; താലിമാല പോലും വെറുതെ വിടില്ലെന്ന മോഡിയുടെ പരാമർശത്തിന് മറുപടി

‘എന്റെ അമ്മ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി’; എന്ന് പ്രിയങ്ക ഗാന്ധി; താലിമാല പോലും വെറുതെ വിടില്ലെന്ന മോഡിയുടെ പരാമർശത്തിന് മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മംഗൽസൂത്ര' (താലിമാല) പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ...

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ വ്യാപക പോക്കറ്റടി; മാധ്യമപ്രവർത്തകരും ബിജെപി നേതാക്കളും കവർച്ചയ്ക്കിരയായി; പരാതി

ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ വ്യാപക പോക്കറ്റടി; മാധ്യമപ്രവർത്തകരും ബിജെപി നേതാക്കളും കവർച്ചയ്ക്കിരയായി; പരാതി

ലഖ്‌നോ: ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വ്യാപകകവർച്ച. സ്ഥാനാർഥിയായ അരുൺ ഗോവിലിന്റെപ്രചാരണ റാലിക്കിടെയാണ് സംഭവം. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ ...

12 വർഷത്തിനിടെ 4 തവണ കൂറുമാറി ഫ്രാൻസിസ് ജോർജ്; തോമസ് ചാഴികാടൻ യുഡിഎഫിൽ വിജയിച്ചിട്ട് എൽഡിഎഫിലായെന്ന് ഒരുപക്ഷം; തുഷാറിന്റെ വോട്ട് മറിക്കുമോ?ചൂടുപിടിച്ച് കോട്ടയം

കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് 12 കോടിയുടെ കള്ളപ്പണ നിക്ഷേപം?ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ്? മകന് മൗറീഷ്യസില്‍ ബാങ്ക് അക്കൗണ്ട്;ഇലക്ഷന്‍ കമ്മീഷന് പരാതി

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി കെ ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആരോപണം. ഇക്കാലയളവില്‍ ഫ്രാന്‍സീസ് ജോര്‍ജ് നികുതിയിനത്തില്‍ മാത്രം ...

രാഹുൽ ഗാന്ധിയെ വിഡ്ഢി വേഷം കെട്ടിക്കുന്നതും ഇമേജ് കളയിക്കുന്നതും കെസി വേണുഗോപാൽ; വിമർശിച്ച് എഎം ആരിഫ്

രാഹുൽ ഗാന്ധിയെ വിഡ്ഢി വേഷം കെട്ടിക്കുന്നതും ഇമേജ് കളയിക്കുന്നതും കെസി വേണുഗോപാൽ; വിമർശിച്ച് എഎം ആരിഫ്

ആലപ്പുഴ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയെ വിഡ്ഢിവേഷം കെട്ടിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. രാഹുലും പ്രിയങ്കയും ഒരുമിച്ച് ...

കോട്ടയത്തെ പ്രചാരണ വേദിയിൽ ഫ്രാൻസിസ് ജോർജിന്റെ പേര് പോലും പറയാതെ രാഹുൽ ഗാന്ധി; സ്ഥാനാർഥിയുടെ കാലുമാറ്റ ചരിത്രത്തിലെ അതൃപ്തിയോ?

കോട്ടയത്തെ പ്രചാരണ വേദിയിൽ ഫ്രാൻസിസ് ജോർജിന്റെ പേര് പോലും പറയാതെ രാഹുൽ ഗാന്ധി; സ്ഥാനാർഥിയുടെ കാലുമാറ്റ ചരിത്രത്തിലെ അതൃപ്തിയോ?

കോട്ടയം: യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയത്തെത്തിയ രാഹുൽ ഗാന്ധി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് അഭ്യർത്ഥന നടത്താത്തത് വിവാദമായി. സ്ഥാനാർഥി തൊട്ടടുത്തു നിന്ന് പ്രസംഗ പരിഭാഷ ...

‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

‘ഇന്ധനവില കുറയ്ക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തും; രാമായണ മഹോത്സവം ആഘോഷിക്കും’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ പ്രകടനപത്രിക ഊന്നൽ നൽകുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകൾക്കാണെന്ന് പത്രിക പുറത്തിറക്കിക്കൊണട് പ്രധാനമന്ത്രി പറഞ്ഞു. ...

‘ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല; എന്റെ പ്രതിച്ഛായ തകർക്കാനാകില്ല, ഞാൻ അഭിമാനമുള്ള ഹിന്ദു’; പ്രതികരിച്ച് കങ്കണ

‘ഞാൻ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല; എന്റെ പ്രതിച്ഛായ തകർക്കാനാകില്ല, ഞാൻ അഭിമാനമുള്ള ഹിന്ദു’; പ്രതികരിച്ച് കങ്കണ

ന്യൂഡൽഹി: താൻ ബീഫ് കഴിക്കുമെന്ന സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ഹിന്ദുവെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ എക്സിലൂടെ പ്രതികരിച്ചു. ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.