BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സോണിയാ ഗാന്ധി ഇനി രാജ്യസഭാ എംപി: രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Anu by Anu
February 20, 2024
in India
0
സോണിയാ ഗാന്ധി ഇനി രാജ്യസഭാ എംപി: രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
43
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഇനി രാജ്യസഭാ എംപി. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് സോണിയ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

READ ALSO

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
7
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
5

23 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തില്‍ ആദ്യമായിട്ടാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. കര്‍ണാടക, തെലുങ്കാന പിസിസികള്‍ ഈ സംസ്ഥാനങ്ങള്‍ വഴി രാജ്യസഭയില്‍ എത്തണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമി എന്നത് പരിഗണിച്ചാണ് തട്ടകമായി രാജസ്ഥാന്‍ തെരെഞ്ഞെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളായിരിക്കെ, പ്രാദേശിക സന്തുലനം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.

ലോക്‌സഭയില്‍ നിന്നാണ് ഇതുവരെ സോണിയ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ വിജയിച്ചെങ്കിലും പിന്നീട് ഈ മണ്ഡലം ഒഴിവാക്കി രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠി, സോണിയ സ്വന്തം മണ്ഡലമാക്കുകയായിരുന്നു. 2004 മുതല്‍, യുപിയിലെ റായ്ബറേലി എംപിയാണ്. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവായ ഒരു നെഹ്റു കുടുംബാംഗം രാജ്യസഭയില്‍ എത്തുന്നത്.

‘പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തീരുമാനത്തിന് ശേഷം നേരിട്ട് എനിക്ക് നിങ്ങളെ സേവിക്കാനാവില്ല. പക്ഷേ എന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് നന്ദി. റായ്ബറേലിയുമായി കുടുംബത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്.’ മണ്ഡലത്തില്‍ നിന്ന് ഇനി മത്സരിക്കുന്നില്ലെന്ന തീരുമാനവും ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ സോണിയ ജനങ്ങളെ അറിയിച്ചു.

Tags: Rajya Sabhasonia gandhi

Related Posts

ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India

ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

January 6, 2026
5
സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ? മന്ത്രി വി ശിവന്‍കുട്ടി
Kerala News

സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ? മന്ത്രി വി ശിവന്‍കുട്ടി

December 26, 2025
3
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
8
സോണിയഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു
India

സോണിയഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു

February 14, 2024
15
SONIA| BIGNEWSLIVE
Kerala News

കേരളത്തില്‍ രാഹുല്‍ വേണ്ട, ഉത്തരേന്ത്യയില്‍ മത്സരിച്ചാല്‍ മതിയെന്ന് നേതാക്കള്‍, ദക്ഷിണേന്ത്യയില്‍ പോരിനിറങ്ങുക സോണിയ ഗാന്ധി?

February 12, 2024
31
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചു; 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കാം: രാജ്യസഭയില്‍ പരിഹസിച്ച് മോഡി
India

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ചു; 40 സീറ്റ് എങ്കിലും ലഭിക്കാന്‍ താന്‍ പ്രാര്‍ഥിക്കാം: രാജ്യസഭയില്‍ പരിഹസിച്ച് മോഡി

February 7, 2024
47
Load More
Next Post
ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി: എഎപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി: എഎപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം

ആരതിയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്: അമ്മയുടെ മുഖം അവസാനമായി കാണാനാവാതെ കുഞ്ഞ് ഇഷാനും സിയയും

ആരതിയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്: അമ്മയുടെ മുഖം അവസാനമായി കാണാനാവാതെ കുഞ്ഞ് ഇഷാനും സിയയും

മൂത്രത്തില്‍ നിന്ന് ഒരേ സമയം വൈദ്യുതിയും ജൈവവളവും: നിര്‍ണായക കണ്ടുപിടുത്തവുമായി പാലക്കാട് ഐഐടി

മൂത്രത്തില്‍ നിന്ന് ഒരേ സമയം വൈദ്യുതിയും ജൈവവളവും: നിര്‍ണായക കണ്ടുപിടുത്തവുമായി പാലക്കാട് ഐഐടി

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

15 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

13 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

14 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version