BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്

Anu by Anu
January 30, 2024
in India
0
ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്
74
VIEWS
Share on FacebookShare on Whatsapp

മുംബൈ: മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബ് മാലികും പാക് നടി സനയും വിവാഹിതരായത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഷുഐബ് മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞിരിക്കുകയാണ് ഇരുവരും. ഇന്ത്യക്കാരിയായ അയിഷ സിദ്ദീഖിയെയായിരുന്നു ഷുഐബിന്റെ ആദ്യ ഭാര്യ.

ഷുഐബ് മാലികിന്റെ മൂന്നാം വിവാഹത്തോട് ഷുഐബിന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായില്ല, അവര്‍ സാനിയ്‌ക്കൊപ്പമായിരുന്നു നിന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജനുവരി 20-നാണ് ഷുഐബിന്റെയും സന ജാവേദിന്റെയും നിക്കാഹ് കഴിഞ്ഞത്. പിന്നാലെ തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരുവരും വിധേയരായി.

ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയെന്ന പോലെ ഷുഐബ് മാലികിന്റെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ഷുഐബിന്റെ വാക്കുകള്‍. നിങ്ങളുടെ ഹൃദയം എന്തു പറയുന്നുവോ അത് ചെയ്യുക. ആളുകള്‍ എന്ത് പറയുന്നുവെന്നതിനെ കാര്യമാക്കരുത് എന്ന അര്‍ഥത്തിലാണ് ഷുഐബിന്റെ വാക്കുകള്‍.

നിങ്ങളുടെ ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്. ജനം എന്ത് ചിന്തിക്കുമെന്ന് മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്താല്‍ പോലും, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടുപോവുക. ചിലപ്പോള്‍ അതിന് പത്തോ ഇരുപതോ വര്‍ഷമെടുത്തെന്നിരിക്കും. 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് മനസ്സിലായാല്‍, മുന്നോട്ടുപോയി അത് ചെയ്യുക എന്നാണ് ഷുഐബ് പറയുന്നത്. എന്നാല്‍ ഷുഹെബോ സാനിയയോ ഇതുവരെ വിവാദത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

Tags: sania mirzashoib malik

Related Posts

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
510
‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ
Sports

‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

February 5, 2024
36
‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം
India

‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

January 21, 2024
538
ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു
Pravasi News

ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

March 22, 2023
227
മകനെ സാക്ഷിയാക്കി അവസാന ഗ്രാന്‍ഡ് സ്ലാം: വികാരാധീനയായി സാനിയ മിര്‍സ
Kerala News

മകനെ സാക്ഷിയാക്കി അവസാന ഗ്രാന്‍ഡ് സ്ലാം: വികാരാധീനയായി സാനിയ മിര്‍സ

January 27, 2023
5
കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ
News

കുഞ്ഞിന് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയം: ഇനിയുള്ള സമയം അവനോടൊപ്പം; പുതിയ മത്സരത്തിന് തയ്യാറായെന്ന് സാനിയ മിര്‍സ

January 14, 2023
13
Load More
Next Post
‘സംഘി എന്ന വാക്ക് മോശമല്ല; മകൾ അങ്ങനെയല്ല പറഞ്ഞത്’; അച്ഛനെ സംഘിയെന്ന് വിളിച്ചാൽ ദേഷ്യം വരുമെന്ന് പറഞ്ഞ ഐശ്വര്യയെ തിരുത്തി രജനികാന്ത്

'സംഘി എന്ന വാക്ക് മോശമല്ല; മകൾ അങ്ങനെയല്ല പറഞ്ഞത്'; അച്ഛനെ സംഘിയെന്ന് വിളിച്ചാൽ ദേഷ്യം വരുമെന്ന് പറഞ്ഞ ഐശ്വര്യയെ തിരുത്തി രജനികാന്ത്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന് സഹായവുമായി എംഎ യൂസഫലി, ദീര്‍ഘകാല ആവശ്യമായിരുന്ന സോളാര്‍ എന്‍ര്‍ജി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കി പത്ത് ലക്ഷം രൂപ കൈമാറി ലുലുഗ്രൂപ്പ്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന് സഹായവുമായി എംഎ യൂസഫലി, ദീര്‍ഘകാല ആവശ്യമായിരുന്ന സോളാര്‍ എന്‍ര്‍ജി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കി പത്ത് ലക്ഷം രൂപ കൈമാറി ലുലുഗ്രൂപ്പ്

elephant| bignewslive

കൊടുങ്ങല്ലൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു, പരിഭ്രാന്തരായി നാട്ടുകാര്‍, ഉത്സവപന്തല്‍ തകര്‍ത്തു

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

5 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

13 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

4 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version