BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

Anu by Anu
January 2, 2024
in India
0
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
290
VIEWS
Share on FacebookShare on Whatsapp

ഗാസിയാബാദ്: ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ അപാര്‍ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശര്‍മയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ യുവാവ് രാവിലെ 10.30ഓടെയാണ് കൗശാമ്പി മെട്രോ സ്റ്റേഷനില്‍ എത്തിയത്.

ഗുരുഗ്രാമിലെ വീട്ടില്‍ വച്ച് ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് ഇയാള്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേയ്ക്ക് ചാടുന്നത് കണ്ടത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു. ആറുമാസം മുമ്പാണ് ഇരുവരും ഗുരുഗ്രാമിലേക്ക് മാറിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ലക്ഷ്മിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹത്തിനരികിലിരുന്ന് ഒരു വയസ്സുള്ള കുഞ്ഞ് കരയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഗൗരവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഗുരുഗ്രാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കൗശംഭിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6
Tags: commit suicideCrime murder

Related Posts

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
India

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

April 2, 2024
202
ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു
World News

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു

March 11, 2024
149
കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന
Kerala News

കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന

March 10, 2024
201
തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍
Kerala News

തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍

January 26, 2024
309
മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം
News

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം

January 19, 2024
513
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
Kerala News

ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024
81
Load More
Next Post
ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍

ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍

പുതുവത്സര ദിനത്തിൽ തുടങ്ങിയ ഭൂകമ്പം നിലച്ചില്ല;ജപ്പാനിൽ തുടർഭൂചലനമുണ്ടായത് 155 തവണ; വലിയ നാശനഷ്ടങ്ങൾ

പുതുവത്സര ദിനത്തിൽ തുടങ്ങിയ ഭൂകമ്പം നിലച്ചില്ല;ജപ്പാനിൽ തുടർഭൂചലനമുണ്ടായത് 155 തവണ; വലിയ നാശനഷ്ടങ്ങൾ

ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ല, വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ല, വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

12 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

14 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

7 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version