BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക്! വിവാദ വ്യവസായി തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്ക്

ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും.

Soumya by Soumya
January 5, 2019
in India
0
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക്! വിവാദ വ്യവസായി തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്ക്
245
SHARES
611
VIEWS
Share on FacebookShare on Whatsapp

മുംബൈ: വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയും പരിഗണിച്ചാണ് നടപടി.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ വിവാദ വ്യവസായി തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്ക് കൂപ്പു കുത്തുകയാണ്.

Tags: Vijay MallyaVijay Mallya FugitiveVijay Mallya offers

Related Posts

Vijay Mallya | Bignewslive
World News

വായ്പകള്‍ അടച്ചില്ല : ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നും വിജയ് മല്യയെ ഒഴിപ്പിക്കും

January 19, 2022
1.6k
വിജയ് മല്യയുടെ കിങ്ഫിഷർ ഹൗസ് വിറ്റു; അടിസ്ഥാനവിലയുടെ മൂന്നിലൊന്ന് വിലയ്ക്ക് സാറ്റൺ റിയാൽട്ടേഴ്‌സ് വാങ്ങി; വിൽപ്പന 52.25 കോടിക്ക്
Business

വിജയ് മല്യയുടെ കിങ്ഫിഷർ ഹൗസ് വിറ്റു; അടിസ്ഥാനവിലയുടെ മൂന്നിലൊന്ന് വിലയ്ക്ക് സാറ്റൺ റിയാൽട്ടേഴ്‌സ് വാങ്ങി; വിൽപ്പന 52.25 കോടിക്ക്

August 14, 2021
114
ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Business

ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

June 23, 2021
35
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടണില്‍ നിന്നും തിരിച്ചുവരുന്നു, നേരെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക്
India

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടണില്‍ നിന്നും തിരിച്ചുവരുന്നു, നേരെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക്

June 4, 2020
33
ഇന്ത്യയിലേക്ക് നാടുകടത്തരുത്; വീണ്ടും നിയമസഹായം തേടി വിജയ് മല്ല്യ
India

എല്ലാ പ്രതീക്ഷകളും അവസാനിച്ച് മല്ല്യ; യുകെ വൈകാതെ വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറും

May 15, 2020
28
‘പണം മുഴുവനും നിരുപാധികം എടുത്തോളൂ, എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്’ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജയ് മല്യ
India

‘പണം മുഴുവനും നിരുപാധികം എടുത്തോളൂ, എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്’ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജയ് മല്യ

May 14, 2020
21
Load More
Next Post
‘മാസം തോറും 5000 രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടിയിരിക്കുന്നു’; മമ്മൂട്ടിയുടെ മാമാങ്കം സിനിമയില്‍ ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍; പരിഹസിച്ച് ഷമ്മി തിലകന്‍

'മാസം തോറും 5000 രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടിയിരിക്കുന്നു'; മമ്മൂട്ടിയുടെ മാമാങ്കം സിനിമയില്‍ ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍; പരിഹസിച്ച് ഷമ്മി തിലകന്‍

വീണ്ടും നിയമം മാറ്റി സൗദി; ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ലെവി! പ്രവാസികള്‍ക്ക് തിരിച്ചടി

വീണ്ടും നിയമം മാറ്റി സൗദി; ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ലെവി! പ്രവാസികള്‍ക്ക് തിരിച്ചടി

ശുദ്ധികലശം അയിത്തത്തിന്റെ ഭാഗവും ഭരണഘടനാ വിരുദ്ധവും; തന്ത്രിക്കെതിരെ എകെ ബാലന്‍

ശുദ്ധികലശം അയിത്തത്തിന്റെ ഭാഗവും ഭരണഘടനാ വിരുദ്ധവും; തന്ത്രിക്കെതിരെ എകെ ബാലന്‍

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

13 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

18 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

17 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version