BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Anitha by Anitha
June 7, 2023
in India
0
മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
277
VIEWS
Share on FacebookShare on Whatsapp

കോയമ്പത്തൂർ: സോഷ്യൽ മീഡിയ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവർത്തകനെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തു. ശരവണപ്രസാദ് ബാലസുബ്രഹ്‌മണ്യനാ(52)ണ് മോർഫ് ചെയ്ത ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

സ്‌കൂളിനുള്ളിൽ അനധികൃതമായി മദ്യം വാറ്റിയതിന് പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ ഫോട്ടോ എന്ന വ്യാജേന ഡിഎംകെ പ്രവർത്തകരുടെ ഫോട്ടോ ശരവണപ്രസാദ് പങ്കുവെച്ചതാണ് പരാതിക്ക് കാരണമായത്.

ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം പല്ലടം സെക്രട്ടറി ബാലസുബ്രഹ്‌മണ്യമാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആർഎസ്എസ് പ്രവർത്തകനെതിരെ സൈബർ ക്രൈം സംഘം അറസ്റ്റ് ചെയ്തത്.

ഇയാൾ പങ്കുവെച്ച ചിത്രം മോർഫ് ചെയ്തതാണെന്നും 2021ൽ കൊവിഡ് ലോക്ക്ഡൗൺ സമയത്ത് കൃത്യം നടത്തിയ സംഘം അറസ്റ്റിലായിരുന്നെന്നും പിന്നീട് കണ്ടെത്തി.

also read- ദളിതർക്ക് ക്ഷേത്രത്തിൽ വിലക്ക്; ചർച്ചകൾ ഫലം കണ്ടില്ല;ക്ഷേതം അടച്ച് സീൽ ചെയ്ത് അധികൃതർ

തുടർന്ന് സൈബർ ക്രൈം വിഭാഗം ശരവണപ്രസാദിനെതിരെ സെക്ഷൻ 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുക), (പൊതുജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്നത്) പ്രകാരം കേസെടുക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് ശരവണപ്രസാദിനെ അറസ്റ്റ് ചെയ്തത്.

Tags: Indiarsstamilnadi

Related Posts

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Kerala News

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

January 20, 2026
8
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Kerala News

ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

December 22, 2025
11
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
അഞ്ചു വര്‍ഷമായില്ലേ, കുട്ടിക്ക് ഓര്‍മക്കുറവുണ്ട്: ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് വലിയചന്ദനാദി; നടി പ്രിയ വാര്യരെ ട്രോളി ഒമര്‍ ലുലു

അഞ്ചു വര്‍ഷമായില്ലേ, കുട്ടിക്ക് ഓര്‍മക്കുറവുണ്ട്: ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് വലിയചന്ദനാദി; നടി പ്രിയ വാര്യരെ ട്രോളി ഒമര്‍ ലുലു

ട്രാക്കിന് നടുവിൽ കുടുങ്ങി ട്രാക്ടർ; പാഞ്ഞെത്തിയ രാജധാനി എക്‌സ്പ്രസ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

ട്രാക്കിന് നടുവിൽ കുടുങ്ങി ട്രാക്ടർ; പാഞ്ഞെത്തിയ രാജധാനി എക്‌സ്പ്രസ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം

സ്‌കൂള്‍ പ്രവൃത്തി ദിവസം 205, മാര്‍ച്ച് 31ന് തന്നെ സ്‌കൂള്‍ അടയ്ക്കും

സ്‌കൂള്‍ പ്രവൃത്തി ദിവസം 205, മാര്‍ച്ച് 31ന് തന്നെ സ്‌കൂള്‍ അടയ്ക്കും

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

18 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

13 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version