BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സുഹൃത്തുമായി രഹസ്യബന്ധം, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി; പ്രതി 21കാരൻ

Anitha by Anitha
May 31, 2023
in India
0
കത്തി ഉയർത്തിയത് ആടിനെ വെട്ടാൻ, പക്ഷെ കത്തി പതിച്ചത് യുവാവിന്റെ കഴുത്തിൽ; സംക്രാന്തി ദിനത്തിലെ മൃഗബലിക്കിടെ യുവാവിന് ദാരുണമരം
3.1k
VIEWS
Share on FacebookShare on Whatsapp

സൂറത്ത്: സുഹൃത്തിന് ഭാര്യയുമായി രഹസ്യബന്ധം ആരോപിച്ച് കൊല നടത്തിയ യുവാവിന് സുഹൃത്തിന്റെ കൈ കൊണ്ട് ദാരുണമരണം. ഭാര്യയുടെ രഹസ്യബന്ധത്തെ ചൊല്ലിയാണ് തർക്കത്തിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുക്കിയത്. തൊട്ടുപിന്നാലെ യുവാവിനെ സുഹൃത്തും കൊല ചെയ്യുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് നടുക്കുന്ന ഇരട്ടക്കൊലപാതകം നടന്നത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

സൂറത്തിലെ ചൗക്ക് ബസാറിൽ താമസിക്കുന്ന കൗശിക് റാവത്ത്(21) ഭാര്യ കൽപ്പന റാവത്ത്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് കടാര(21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗശിക് റാവത്ത് ആദ്യം ഭാര്യ കൽപനയെ അക്ഷയുമായുള്ള ബന്ധം ആരോപിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് കൗശിക്കിനെ അക്ഷയ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കൗശിക്കും അറസ്റ്റിലായ അക്ഷയ് കടാരയും സുഹൃത്തുക്കളാണ്. അടുത്തിടെ അക്ഷയ് കടാരയുടെ ഭാര്യയും കൗശിക്കും അടുപ്പത്തിലായെന്നാണ് കൗശിക് ആരോപിച്ചിരുന്നത്. ഇവരുടെ രഹസ്യബന്ധം അറിഞ്ഞ കൗശിക്കിന്റെ ഭാര്യ കൽപ്പനയും അക്ഷയും ഈ ബന്ധത്തെ എതിർത്ത് സംസാരിക്കുകയും ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു.

ALSO READ- വിദേശത്ത് പോകുമ്പോൾ രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ജിന്നയുടെ ആത്മാവും അൽഖ്വയ്ദയും പ്രവേശിക്കും; ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി

ഇതിനിടെയാണ് കൗശിക്ക് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുഹൃത്തായ അക്ഷയുടെ സഹായത്തോടെയാണ് കൗശിക് മൃതദേഹം ഉപേക്ഷിച്ചതും. മൃതദേഹം നദീതീരത്തെ വിജനമായപ്രദേശത്ത് ഉപേക്ഷിച്ചക്കുകയായിരുന്നു. തുടർന്ന് ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സുഹൃത്തിനെ അക്ഷയ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്ഷയ് കടാരയെ ദാഹോദ് ബസ് സ്റ്റാൻഡിൽനിന്നാണ് ചൗക്ക് ബസാർ പോലീസും ക്രൈംബ്രാഞ്ചും കസ്റ്റഡിയിലെടുത്തത്.

Tags: Indiasurat

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
13
Load More
Next Post
മകന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു; നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടും പുരയിടവും തട്ടിയെടുത്ത കൊല്ലത്തെ യുവാവ് അറസ്റ്റിൽ

മകന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു; നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടും പുരയിടവും തട്ടിയെടുത്ത കൊല്ലത്തെ യുവാവ് അറസ്റ്റിൽ

ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചു: മലപ്പുറത്തെ സ്‌കൂളിനെതിരെ പരാതി

മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചു: മലപ്പുറത്തെ സ്‌കൂളിനെതിരെ പരാതി

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

21 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

22 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version