BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നോമ്പുതുറ സമയത്ത് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി: യാത്രക്കാരന് നോമ്പ് തുറക്കാന്‍ വെള്ളവും പഴങ്ങളും നല്‍കി യൂബര്‍ ഡ്രൈവര്‍; യതിന്‍ കുമാറിന് കൈയ്യടിച്ച് സൈബര്‍ ലോകം

Anu by Anu
March 29, 2023
in India
0
നോമ്പുതുറ സമയത്ത് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി: യാത്രക്കാരന് നോമ്പ് തുറക്കാന്‍ വെള്ളവും പഴങ്ങളും നല്‍കി യൂബര്‍ ഡ്രൈവര്‍; യതിന്‍ കുമാറിന് കൈയ്യടിച്ച് സൈബര്‍ ലോകം
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: യാത്രക്കാരന് നോമ്പുതുറക്കാനുള്ള സൗകര്യം നല്‍കി യൂബര്‍ ഡ്രൈവര്‍. സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ആണ് യൂബര്‍ ഡ്രൈവര്‍ യതിന്‍ കുമാറിന്റെ നന്മയെ കുറിച്ച് സോഷ്യലിടത്ത് പങ്കുവച്ചത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

രാവിലെ മുതലുള്ള റമദാന്‍ വ്രതം അവസാനിപ്പിച്ച് നോമ്പുതുറക്കാനുള്ള ഓട്ടത്തിലായിരുന്നു അനസ്. കൃത്യം നോമ്പുതുറ സമയമായപ്പോള്‍, എസിആര്‍ ഡല്‍ഹി മേഖലയിലെ ട്രാഫിക്കില്‍ കുടുങ്ങി. ഒടുവില്‍ കാബ് ഡ്രൈവറോട് വെള്ളം ഉണ്ടോയെന്ന് അന്വേഷിച്ചു.

നോമ്പ് തുറക്കാനാണെന്ന് മനസിലാക്കിയ കാബ് ഡ്രൈവര്‍ വെള്ളം മാത്രമല്ല, പാത്രത്തില്‍ കൊണ്ടുവന്ന പഴങ്ങള്‍ കൂടി അനസിന് പങ്കുവച്ചു. ചൈത്ര നവരാത്രി നോമ്പിന്റെ ഭാഗമായിട്ടായിരുന്നു യതിന്‍ കുമാര്‍ പഴങ്ങള്‍ കരുതിയത്.

ഹൃദയസ്പര്‍ശിയായ അനുഭവം അനസ് തന്‍വീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നോമ്പുതുറ സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി. നവരാത്രി വ്രതമനുഷ്ഠിച്ച യൂബര്‍ ഡ്രൈവര്‍ യതിന്‍ കുമാറിനോട് ഞാന്‍ വെള്ളമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ നോമ്പുകാരനാണെന്ന് മനസിലാക്കി, അവന്‍ എനിക്ക് വെള്ളം മാത്രമല്ല, അവന്റെ നോമ്പിനായി പാത്രത്തില്‍ സൂക്ഷിച്ച പഴങ്ങളും പങ്കിട്ടു’- അനസ് ട്വീറ്റ് ചെയ്തു.

Was stuck in traffic around iftar time. I asked @Uber's driving partner Yatin Kumar who was fasting for Navratra if he had water. He immediately understood that I was fasting and not only he gave me water he shared his box full of fruits which he had kept for his fast.

— Anas Tanwir (@Vakeel_Sb) March 28, 2023

Tags: iftarramadan fast

Related Posts

ലഘുഭക്ഷണവും ചായയും പിന്നെ മതിയെന്ന് പറഞ്ഞു; നോമ്പാണെന്ന് മനസിലാക്കിയ പാൻട്രി ജീവനക്കാരൻ ട്രെയിനിൽ ഇഫ്താർ ഒരുക്കി; സ്‌നേഹത്തിന്റെ കഥ പറഞ്ഞ് യാത്രികൻ
India

ലഘുഭക്ഷണവും ചായയും പിന്നെ മതിയെന്ന് പറഞ്ഞു; നോമ്പാണെന്ന് മനസിലാക്കിയ പാൻട്രി ജീവനക്കാരൻ ട്രെയിനിൽ ഇഫ്താർ ഒരുക്കി; സ്‌നേഹത്തിന്റെ കഥ പറഞ്ഞ് യാത്രികൻ

April 26, 2022
1.9k
മുസ്ലിം സഹോദരങ്ങള്‍ക്ക് നോമ്പ് തുറ ഒരുക്കി: മാതൃകയായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം
India

മുസ്ലിം സഹോദരങ്ങള്‍ക്ക് നോമ്പ് തുറ ഒരുക്കി: മാതൃകയായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം

April 11, 2022
82
പ്ലാസ്മ ചോദിച്ച് അടിയന്തിര കോളെത്തി: നോമ്പ് മുറിച്ച് പ്ലാസ്മ ദാനം ചെയ്ത് നൂറി; അഭിനന്ദിച്ച് സോഷ്യല്‍ ലോകം
India

പ്ലാസ്മ ചോദിച്ച് അടിയന്തിര കോളെത്തി: നോമ്പ് മുറിച്ച് പ്ലാസ്മ ദാനം ചെയ്ത് നൂറി; അഭിനന്ദിച്ച് സോഷ്യല്‍ ലോകം

May 11, 2021
42
ഒരുമയുടെ ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ്; പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം
Kerala News

ഒരുമയുടെ ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ്; പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം

May 28, 2019
167
Load More
Next Post
ഹാജറയ്ക്കും മകള്‍ക്കും സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാകും: സ്ഥലം സൗജന്യമായി നല്‍കി അല്‍വാസി ദമ്പതികള്‍

ഹാജറയ്ക്കും മകള്‍ക്കും സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാകും: സ്ഥലം സൗജന്യമായി നല്‍കി അല്‍വാസി ദമ്പതികള്‍

കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

കെട്ടിട നിര്‍മ്മാണത്തിന് 5000 രൂപ ആവശ്യപ്പെട്ടു: നിരന്തരം കൈക്കൂലി വാങ്ങിയ ഓവര്‍സിയര്‍ പിടിയില്‍

ആശുപത്രിയില്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് ബാല: മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ; പ്രാര്‍ഥനകള്‍ കൊണ്ട് തിരിച്ചുവരുമെന്നും താരം

ആശുപത്രിയില്‍ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് ബാല: മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ; പ്രാര്‍ഥനകള്‍ കൊണ്ട് തിരിച്ചുവരുമെന്നും താരം

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

17 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

23 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

3 hours ago
5
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version