BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കി

Anu by Anu
January 22, 2023
in India
0
ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കി
9
VIEWS
Share on FacebookShare on Whatsapp

ഷാരൂഖ് ഖാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്ര ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒട്ടുമിക്ക പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്നേദിവസം റിലീസിന് എത്തുന്നുണ്ട്. അതേസമയം, ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കം ചെയ്ത സംഭവമാണ് വൈറലാകുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം ‘ബേഷരം റംഗ്’ റിലീസ് ആയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഗാനരംഗത്തില്‍ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചും ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവും ഉയര്‍ന്നിരുന്നു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

എന്നാല്‍ ചെന്നൈയില്‍ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 20ന് മള്‍ട്ടിപ്ലക്‌സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാല്‍ അധികാരികള്‍ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്ററുകള്‍ ഒട്ടിച്ച ഓട്ടോറിക്ഷകള്‍ തമിഴ്‌നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.

Tags: Pathaan Movieshahrukh khan

Related Posts

മാതാപിതാക്കളോട് ഷാറൂഖിന്റെ മതം മറച്ചുവെച്ചു; പറഞ്ഞത് അഭിനവ് എന്ന പേര്; വിവാഹത്തെ കുടുംബം എതിർത്തത് പറഞ്ഞ് ഗൗരി ഖാൻ
Bollywood

മാതാപിതാക്കളോട് ഷാറൂഖിന്റെ മതം മറച്ചുവെച്ചു; പറഞ്ഞത് അഭിനവ് എന്ന പേര്; വിവാഹത്തെ കുടുംബം എതിർത്തത് പറഞ്ഞ് ഗൗരി ഖാൻ

April 10, 2023
20
‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി
India

‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി

February 9, 2023
4
‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍
India

‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍

January 27, 2023
19
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് ഒന്നും അറിയില്ല’: സൂപ്പര്‍സ്റ്റാറിനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി
India

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് ഒന്നും അറിയില്ല’: സൂപ്പര്‍സ്റ്റാറിനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി

January 22, 2023
5
വെല്ലുവിളി ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍: കുടുംബത്തോടൊപ്പം ഒന്നിച്ചെത്തി പഠാന്‍ കണ്ട് താരം
India

വെല്ലുവിളി ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍: കുടുംബത്തോടൊപ്പം ഒന്നിച്ചെത്തി പഠാന്‍ കണ്ട് താരം

January 17, 2023
31
‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി
India

‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി

January 13, 2023
10
Load More
Next Post
‘അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത്’: ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിനകത്ത് എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത് ശര്‍മ്മ

'അവനൊരു കുട്ടിയാണ്, ഒന്നും ചെയ്യരുത്': ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിനകത്ത് എത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് രോഹിത് ശര്‍മ്മ

പ്രസവവേദനയില്‍ ബോധരഹിതയായി വീട്ടിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

പ്രസവവേദനയില്‍ ബോധരഹിതയായി വീട്ടിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി: അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍

student| bignewslive

മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തി, എക്‌സ്‌റേ മെഷീന്‍ ദേഹത്ത് വീണ് നടുവൊടിഞ്ഞ് കിടപ്പിലായി നഴ്‌സിങ് വിദ്യാര്‍ത്ഥിനി, ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണം

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

18 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

20 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

17 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version