BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി

Anu by Anu
January 13, 2023
in India
0
‘സെന്‍സര്‍ ബോര്‍ഡ് പറഞ്ഞാലും പത്താന്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ല’: ഷാരൂഖ് ചിത്രത്തിന് വീണ്ടും ഭീഷണി
10
VIEWS
Share on FacebookShare on Whatsapp

അഹമ്മദാബാദ്: റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷാരൂഖ് ചിത്രം പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ റിലീസിനെതിരെ സംഘം മാള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണിയുമായി എത്തിയിരിക്കുന്നത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

എന്നാല്‍ ഈ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നതായും, ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. ‘ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. അധികൃതരില്‍ നിന്ന് സിനിമ സെന്‍സര്‍ ചെയ്ത് അംഗീകാരം ലഭിച്ചു. അതില്‍ കൂടുതല്‍ ഒന്നും ആവശ്യമില്ല. സര്‍ക്കാര്‍ നല്‍കിയ നിയമപരമായ അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണ്,’ അശോക് കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ റിലീസിനെതിരെ ഇനിയും എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ബജ്‌റംഗ് ദളിനോടുള്ള നിര്‍ദ്ദേശം. ‘ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ കോടതികളുണ്ട്, ഇതിന് മുമ്പ് ‘പത്മാവത്’, ‘ഉഡ്താ പഞ്ചാബ്’ എന്നീ സിനിമകളില്‍ സംഭവിച്ചതും ഞങ്ങള്‍ കണ്ടതാണ്. ഇതൊരു സ്ഥിരം ശീലമായി മാറിയിരിക്കുകയാണ്,’ അശേക് പറഞ്ഞു.

ചിത്രത്തിലെ വിവാദ ഗാനം ‘ബേഷാരം രംഗ്’ നീക്കം ചെയ്യണമെന്ന് ഗുജറാത്ത് വിഎച്ച്പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് സംഘടനയുടെ ആവശ്യപ്പെട്ടിരുന്നു. ആ പാട്ടിലും സീനിലും പ്രശ്നമുണ്ട് എന്നും അത് പരിഹരിച്ചാല്‍ ഞങ്ങള്‍ക്ക് സിനിമയുമായി ഒരു പ്രശ്നവുമില്ല എന്നും പ്രസ്താവനയില്‍ പറയുന്നു. ആ ഗാനം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നും പറഞ്ഞു.

സിനിമയില്‍ പത്ത് കട്ടുകള്‍ വരുത്തിയതിന് ശേഷമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ‘പത്താന്’ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രധാന നടി ദീപിക പദുക്കോണിന്റെ ഏതാനും ഷോട്ടുകള്‍ നീക്കം ചെയ്യുകയും സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവുരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പാട്ടിലെ വിവാദ ട്രാക്ക് മാറ്റിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. സിദ്ധാര്‍ത്ഥ് ആനന്ദാണ് ‘പത്താന്‍’ സംവിധാനം ചെയ്തിരിക്കുന്നത്. ദീപികയ്ക്കും ഷാരൂഖിനുമൊപ്പം ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ജനുവരി 25 നാണ് പത്താന്‍ റിലീസ്.

Tags: Bajrang DalPathaan MoviePathaan Song

Related Posts

ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്‌റംഗ്ദള്‍
India

ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്‌റംഗ്ദള്‍

December 9, 2023
613
‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി
India

‘പതിറ്റാണ്ടുകള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകളെ ഹൗസ്ഫുള്‍ ആക്കി പത്താന്‍’: അഭിനന്ദിച്ച് പ്രധാനമന്ത്രി

February 9, 2023
4
‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍
India

‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍

January 27, 2023
19
Bajrang Dal | Bignewslive
India

പ്രതിഷേധം അവസാനിപ്പിക്കാൻ ബജ്റംഗ് ദളും വിഎച്ച്പിയും; ‘പഠാൻ’ ഗുജറാത്തിൽ നിറഞ്ഞാടും

January 24, 2023
5
ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കി
India

ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് ചെന്നൈയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്ന് നീക്കി

January 22, 2023
9
വെല്ലുവിളി ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍: കുടുംബത്തോടൊപ്പം ഒന്നിച്ചെത്തി പഠാന്‍ കണ്ട് താരം
India

വെല്ലുവിളി ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍: കുടുംബത്തോടൊപ്പം ഒന്നിച്ചെത്തി പഠാന്‍ കണ്ട് താരം

January 17, 2023
31
Load More
Next Post
rat

ഇന്ത്യയില്‍ ഇനി എലികളെ കൊന്നാല്‍ പണിപാളും! മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കും

വീട്ടിലിരുന്ന് പഠിച്ചും ഐഎഎസ് നേടാം; ഓണ്‍ലൈന്‍ പരിശീലനം ഒരുക്കി നൂറില്‍പരം സിവില്‍സര്‍വീസസ് വിജയികളെ സമ്മാനിച്ച ഐലേണ്‍ ഐഎഎസ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

വീട്ടിലിരുന്ന് പഠിച്ചും ഐഎഎസ് നേടാം; ഓണ്‍ലൈന്‍ പരിശീലനം ഒരുക്കി നൂറില്‍പരം സിവില്‍സര്‍വീസസ് വിജയികളെ സമ്മാനിച്ച ഐലേണ്‍ ഐഎഎസ് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി, കളക്ടര്‍ അങ്കിളിനോട് സങ്കടം പറഞ്ഞ്   കുഞ്ഞ് അര്‍ജുന്‍: കറന്റും ടിവിയും സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി, കളക്ടര്‍ അങ്കിളിനോട് സങ്കടം പറഞ്ഞ് കുഞ്ഞ് അര്‍ജുന്‍: കറന്റും ടിവിയും സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

1 day ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

21 hours ago
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

7 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version