BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റെയില്‍വേ നടപ്പാലത്തില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി; മദ്യക്കുപ്പി കാണിച്ച് വശീകരിച്ച് താഴെ ഇറക്കി പോലീസ്!

Anitha by Anitha
December 1, 2022
in India
0
റെയില്‍വേ നടപ്പാലത്തില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി; മദ്യക്കുപ്പി കാണിച്ച് വശീകരിച്ച് താഴെ ഇറക്കി പോലീസ്!
7
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: അടവുകള്‍ പലത് പയറ്റിയിട്ടും താഴേക്ക് ചാടുമെന്ന ഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാന്‍ മദ്യക്കുപ്പി ഉപയോഗിച്ച് പോലീസ്. ചെന്നൈ റെയില്‍വേ നടപ്പാലത്തില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെയാണ് മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിച്ച് റെയില്‍വേ പോലീസ് പിടികൂടിയത്. ചെന്നൈ തിരുവൊട്ടിയൂരിലാണ് ഒഡീഷ സ്വദേശിയുടെ ആത്മഹത്യാ ശ്രമമുണ്ടായത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

റെയില്‍വേ നടപ്പാലത്തിന്റെ കൈവരിയില്‍ കയറി നിന്ന ഇയാള്‍ താഴേക്കു ചാടി ജീവനൊടുക്കുമെന്നാണ് ഭീഷണി മുഴക്കിയത്. ഈ വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു.

ALSO READ- വിവാഹത്തിന് എത്തിയ നൂറുകണക്കിന് അതിഥികള്‍ക്ക് മുന്നില്‍ വെച്ച് വധുവിനെ ചുംബിച്ച് വരന്‍; വിവാഹത്തില്‍ നിന്നും പിന്മാറി വധു

മുന്‍കരുതലായി നടപ്പാലത്തിനു കീഴില്‍ ടാര്‍പായ വിരിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും തയാറായി നിന്നിരുന്നു. ഇതിനിടെയാണു മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിച്ച് പോലീസ് തന്ത്രം നടപ്പാക്കിയത്. ഇയാളുടെ ശ്രദ്ധ തിരിഞ്ഞതോടെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയായിരുന്നു.

Tags: indian railway

Related Posts

train|bignewslive
India

ട്രെയിന്‍ യാത്രാനിരക്കുകളിലെ വര്‍ധനവ് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍, പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

December 21, 2025
16
train | bignewslive
Kerala News

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിൻ, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്നുമുതൽ

September 23, 2025
6
മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ
Kerala News

മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ

August 30, 2025
5
train | bignewslive
India

യാത്രക്കാരുടെ സുരക്ഷ പ്രശ്നത്തിന് പരിഹാരം, ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

July 13, 2025
6
train|bignewslive
India

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ, വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ബാധകം

June 30, 2025
8
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ
India

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

November 1, 2024
14
Load More
Next Post
52 -കാരനായ അധ്യാപകനോട് 20 കാരിയായ വിദ്യാര്‍ഥിനിയ്ക്ക് പ്രണയം: ഒടുവില്‍ വിവാഹിതരായി; ജീവിതം ഹാപ്പിയെന്ന് സാജിദും സോയയും

52 -കാരനായ അധ്യാപകനോട് 20 കാരിയായ വിദ്യാര്‍ഥിനിയ്ക്ക് പ്രണയം: ഒടുവില്‍ വിവാഹിതരായി; ജീവിതം ഹാപ്പിയെന്ന് സാജിദും സോയയും

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് ഉടമ: കട സീല്‍ ചെയ്തു; ഉടമ അറസ്റ്റില്‍

ദളിതര്‍ക്ക് സാധനം വില്‍ക്കില്ലെന്ന് ഉടമ: കട സീല്‍ ചെയ്തു; ഉടമ അറസ്റ്റില്‍

വീരമൃത്യു വരിച്ച ഹക്കീമിന് അവസാന സല്യൂട്ട് നല്‍കി ഭാര്യയും മകളും: പൂര്‍ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി

വീരമൃത്യു വരിച്ച ഹക്കീമിന് അവസാന സല്യൂട്ട് നല്‍കി ഭാര്യയും മകളും: പൂര്‍ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

9 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

7 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

17 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version