BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

9 മിനിറ്റ് 45 സെക്കന്റ്, നടരാജ് മൂക്കിലൂടെ ഊതി വീർപ്പിച്ചത് ലോറിയുടെ 3 ടയർട്യൂബുകൾ! ലക്ഷ്യം ലോകറെക്കോർഡ്

Soumya by Soumya
June 27, 2022
in India
0
nostrils | Bignewslive
37
VIEWS
Share on FacebookShare on Whatsapp

സേലം: മൂക്കിലൂടെ ഊതി ലോറിയുടെ മൂന്ന് ടയർട്യൂബുകൾ വീർപ്പിച്ച തമിഴ്‌നാട് സ്വദേശി നടരാജ് ആണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം. ഈ 3 ടയർ ട്യൂബുകളും ഊതിവീർപ്പിക്കാൻ എടുത്ത സമയമാകട്ടെ 9 മിനിറ്റും 45 സെക്കന്റും. വ്യത്യസ്തമായ ഈ ചാലഞ്ചിലൂടെ നടരാജ് ലക്ഷ്യമിടുന്നത് ലോകറെക്കോർഡ് ആണ്. അന്താരാഷ്ട്ര യോഗ ദിനത്തിലായിരുന്നു ഏറെ വ്യത്യസ്തമായ പ്രകടനം.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐ മരിച്ചു; തന്റെ ഉടമയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാവൽ നിന്ന് വളർത്തുനായ, വീടിനകത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കാതെ ‘ഉണ്ണി’

പ്രാണായാമം എന്ന യോഗാരീതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി കരാട്ടേ കോച്ചായ നടരാജിന്റെ പ്രകടനത്തിനുണ്ടായിരുന്നു. ഇതിന് മുമ്പ് 97 വേദികളിൽ നടരാജ് സമാനമായ പ്രകടനം നടത്തിയിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർമാരുടേയും പോലീസ് ഉദ്യോഗസ്ഥൻമാരുടേയും സാന്നിധ്യത്തിലായിരുന്നു നടരാജ് ഈ പ്രകടനങ്ങൾ നടത്തിയത്.

വേൾഡ് ടാലന്റ് ബുക്ക് ഓഫ് റെക്കോഡ്‌സ് നടരാജിന്റെ പ്രകടനം അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇത്തരം പ്രകടനം അനുകരിക്കരുതെന്ന മുന്നറിയിപ്പും നടരാജ് നൽകുന്നുണ്ട്. തീവ്ര പരിശീലനത്തിലൂടെയാണ് ശ്വാസം നിയന്ത്രിച്ച് തനിക്ക് ഇത്തരത്തിലുള്ള പ്രകടനം സാധ്യമാകുന്നതെന്നും മതിയായ പരിശീലനമില്ലാതെ ഇത്തരത്തിലുള്ള സംഗതികൾക്ക് മുതിരരുതെന്നും അത് ജീവൻ അപകടമാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: lorry tubesnostrilsTamil Nadu manWorld Record

Related Posts

കത്തിയെരിയുന്ന അഗ്‌നിപര്‍വതത്തിന് മുകളിലൂടെ സ്ലാക്ക് ലൈന്‍ നടത്തം! പിന്നാലെ ലോക റെക്കോര്‍ഡ്, ഞെട്ടിക്കുന്ന വീഡിയോ, വൈറല്‍
World News

കത്തിയെരിയുന്ന അഗ്‌നിപര്‍വതത്തിന് മുകളിലൂടെ സ്ലാക്ക് ലൈന്‍ നടത്തം! പിന്നാലെ ലോക റെക്കോര്‍ഡ്, ഞെട്ടിക്കുന്ന വീഡിയോ, വൈറല്‍

July 24, 2023
62
Record | Bignewslive
world

ഒറ്റത്തണ്ടില്‍ വിളയിച്ചത് 1269 തക്കാളികള്‍ : സ്വന്തം ഗിന്നസ്‌ റെക്കോര്‍ഡ് തകര്‍ത്ത് ബ്രിട്ടീഷ് യുവാവ്

April 12, 2022
56
ബൈക്കില്‍ നമ്പറില്ല, പകരം എംഎല്‍എയുടെ കൊച്ചുമകനെന്ന ബോര്‍ഡ് മാത്രം: അവിവാഹിതനായ എംഎല്‍എയുടെ ചെറുമകനെ പൊക്കി സോഷ്യല്‍ലോകം
India

ബൈക്കില്‍ നമ്പറില്ല, പകരം എംഎല്‍എയുടെ കൊച്ചുമകനെന്ന ബോര്‍ഡ് മാത്രം: അവിവാഹിതനായ എംഎല്‍എയുടെ ചെറുമകനെ പൊക്കി സോഷ്യല്‍ലോകം

March 19, 2022
259
പീരിയോഡിക് ടേബിളില്‍ വേള്‍ഡ് റെക്കോര്‍ഡ്: ലോകത്തിന്റെ നെറുകയിലെത്തി പാട്യത്തെ കുഞ്ഞ് തന്‍ഹി
Kerala News

പീരിയോഡിക് ടേബിളില്‍ വേള്‍ഡ് റെക്കോര്‍ഡ്: ലോകത്തിന്റെ നെറുകയിലെത്തി പാട്യത്തെ കുഞ്ഞ് തന്‍ഹി

November 8, 2021
188
നൂറ് യോഗാ പോസുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍; വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹയായി 11കാരിയായ സ്മൃതി കാലിയ
India

നൂറ് യോഗാ പോസുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍; വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹയായി 11കാരിയായ സ്മൃതി കാലിയ

July 20, 2020
38
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് ഇനി രാമായണത്തിന് സ്വന്തം
Entertainment

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് ഇനി രാമായണത്തിന് സ്വന്തം

May 1, 2020
20
Load More
Next Post
Fire | Bignewslive

കത്തിയമരുന്ന വീട്ടില്‍ നിന്ന് മക്കളെ രക്ഷിച്ചു, രേഖകളെടുക്കാന്‍ തിരിച്ച് കയറിയ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

Uyyaram Payyaram Song | Bignewslive

കത്തിക്കയറി കണ്ണൂരിലെ മങ്ങലം വീട്ടിലെ 'ഉയ്യാരം പയ്യാരം'; വൈറലായ കല്യാണം ശമീറിന്റെ മകൾ സ്നേഹയുടേത്, ഊട്ടുപുരയിലെ നാട്ടുകാരുടെ ആഘോഷം ഒപ്പിയെടുത്തത് ലിജോയ്, വീഡിയോ

ആക്ഷൻ ഹീറോ ബിജു സിനിമയിലെ വില്ലനായി ശ്രദ്ധേയൻ; ജീവിതത്തിലും നെഗറ്റീവ് ഷേയ്ഡിൽ; എൻഎഡി പ്രസാദ് വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിലെ വില്ലനായി ശ്രദ്ധേയൻ; ജീവിതത്തിലും നെഗറ്റീവ് ഷേയ്ഡിൽ; എൻഎഡി പ്രസാദ് വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

1 day ago
13
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

7 hours ago
7
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

21 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version