BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘കശ്മീരിന് പകരം ലതയെ മതിയെന്ന് അന്ന് പാകിസ്താന്‍ പ്രധാനമന്ത്രി’; ശൂന്യത ബാക്കിയാക്കി ലതാജി

Anu by Anu
February 6, 2022
in India
0
‘കശ്മീരിന് പകരം ലതയെ മതിയെന്ന് അന്ന് പാകിസ്താന്‍ പ്രധാനമന്ത്രി’; ശൂന്യത ബാക്കിയാക്കി ലതാജി
53
VIEWS
Share on FacebookShare on Whatsapp

ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്
ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിലൂടെ. ഏഴ് പതിറ്റാണ്ട് കാലം തലമുറകളെ തന്റെ മാസ്മരിക ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതല്‍ ദീപിക പദുകോണ്‍ വരെയുള്ളവര്‍ക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്‌കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം. ഏഴ് പതിറ്റാണ്ട് കാലം ഇന്ത്യക്കാരുടെ പലവിധ വികാരങ്ങളുടെ മധുരനാദം.

ഇന്ത്യന്‍ സിനിമ സംഗീതശാഖയില്‍ പുകള്‍പെറ്റ ഗായകര്‍ ഏറെയുണ്ട്. മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡേ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്‌കറേ ഉണ്ടായിരുന്നുള്ളു.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
7

ലോകത്തിലെ ഏതെങ്കിലും റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകി വരുന്ന ഒരു ലതാ മങ്കേഷ്‌കര്‍ ഗാനം ഏതു സമയത്തും ഈ അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ടെന്ന് കണ്ടെത്തിയ സര്‍വേകളുണ്ടായിരുന്നു. അരലക്ഷത്തിലധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ്. ലണ്ടനിലെ ആല്‍ബര്‍്ട് ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടര്‍ ഇതുവരെ റെക്കോര്‍ഡ് ചെയ്തതില്‍ ഏറ്റവും പൂര്‍ണതയുള്ള ശബ്ദമായി രേഖപ്പെടുത്തിയിരിക്കുന്നത് ലത മങ്കേഷ്‌കറുടേതാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കരയിപ്പിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ആരാധകനാക്കുകയും ചെയ്തതെന്ന പ്രത്യേകതയും ലതാജിയ്ക്ക് സ്വന്തമാണ്. 62ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടപ്പോള്‍ ലത പാടിയ ഗാനം കേട്ട് നെഹ്‌റു കണ്ണീരണിഞ്ഞു. കശ്മീരിന് പകരം ലതാ മങ്കേഷ്‌കറെ മതിയെന്നായിരുന്നു അന്ന് പാക് പ്രധാനമന്ത്രിയുടെ പ്രശംസ.

റെക്കോര്‍ഡിങ്ങിനെത്തുന്ന ലത മങ്കേഷ്‌കറിന് ചില വിശ്വാസങ്ങളുണ്ട്. പാട്ടു പാടുന്നതിന് മുമ്പ് ഒരു പേപ്പറെടുത്ത് സ്വന്തം കൈപ്പടയില്‍ ശ്രീ എന്ന് പേപ്പറിന് മുകളില്‍ എഴുതിയ ശേഷം പാട്ടിന്റെ വരികള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ച് വയ്ക്കും. അതു നോക്കിയേ പാടുകയുള്ളു. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ലത ഹൃദിസ്ഥമാക്കുന്നത്. പിന്നീട് ശാസ്ത്രീയസംഗീതത്തില്‍ ഗുരുവായത് ഉസ്താദ് അമാനത്ത് ഖാന്‍. വിഭജനത്തെ തുടര്‍ന്ന് ഉസ്താദ് രാജ്യം വിട്ടപ്പോള്‍ പകരം എത്തിയത് അമാനത് ഖാന്‍ ദേവാസ്യാലെ ആയിരുന്നു.

1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാല്‍ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദില്‍ മേരാ ദോഡായാണ്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്.

അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ് ബച്ചനോട് പറഞ്ഞത് നിങ്ങള്‍ക്കുള്ള രണ്ടെണ്ണമൊഴിച്ച് എല്ലാം ഞങ്ങളുടെ രാജ്യത്തുണ്ടെന്നായിരുന്നു… താജ് മഹലും ലതാമങ്കേഷ്‌കറും.

Tags: lata mangeshkarSinger death

Related Posts

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്
India

ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തിന് 8 കോടിയുടെ ഭീമന്‍ വീണ; സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപ്പും ചോറും, യുപി സര്‍ക്കാറിനെതിരെ പ്രകാശ് രാജ്

September 29, 2022
444
Asha Bhosle | Bignewslive
Entertainment

‘നൂറ് കോടി ഡോളര്‍ തന്നാലും കല്യാണങ്ങള്‍ക്ക് പാടരുത് ‘ : ലത നല്‍കിയ വിലപ്പെട്ട ഉപദേശം

April 26, 2022
1.6k
ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: ‘തുപ്പി’ അപമാനിച്ചെന്ന് വര്‍ഗീയവാദികള്‍, ‘മതേതര ഇന്ത്യ’യെന്ന് ആരാധകലോകം
India

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: ‘തുപ്പി’ അപമാനിച്ചെന്ന് വര്‍ഗീയവാദികള്‍, ‘മതേതര ഇന്ത്യ’യെന്ന് ആരാധകലോകം

February 7, 2022
200
‘ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ എനിക്കും ദേശീയ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യം’: എംജി ശ്രീകുമാര്‍
News

‘ലതാ ജി പുരസ്‌കാരം വാങ്ങിയ അതേ വേദിയില്‍ എനിക്കും ദേശീയ പുരസ്‌കാരം വാങ്ങാന്‍ സാധിച്ചത് മഹാഭാഗ്യം’: എംജി ശ്രീകുമാര്‍

February 7, 2022
25
ലതാജി ഇനി ഓര്‍മ്മ: ഇതിഹാസ ഗായികയ്ക്ക് വിട നല്‍കി രാജ്യം
India

ലതാജി ഇനി ഓര്‍മ്മ: ഇതിഹാസ ഗായികയ്ക്ക് വിട നല്‍കി രാജ്യം

February 6, 2022
40
Lataji | Bignewslive
Movies

കദളീ കണ്‍കദളീ ചെങ്കദളീ പൂ വേണോ….. ലതാജിയുടെ മലയാളത്തിലെ ഒരേയൊരു ഗാനം, സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തില്‍ പാടിയ പാട്ട്‌ !

February 6, 2022
96
Load More
Next Post
കുറച്ച് വെളിപ്പെടുത്തലുകൾ നടത്തി ജനങ്ങളെ കേൾപ്പിക്കാനല്ല താൻ തുറന്ന് പറയുന്നത്; കാരണം വെളിപ്പെടുത്തി ബാലചന്ദ്രകുമാർ

കുറച്ച് വെളിപ്പെടുത്തലുകൾ നടത്തി ജനങ്ങളെ കേൾപ്പിക്കാനല്ല താൻ തുറന്ന് പറയുന്നത്; കാരണം വെളിപ്പെടുത്തി ബാലചന്ദ്രകുമാർ

കാശ്മീരിൽ ഇന്ത്യക്കാരുടെ ജീവൻ കൊണ്ട് പാകിസ്താൻ ട്വന്റി20 കളിക്കുകയാണ്; ഈ സമയത്ത് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുകയാണോ?

വെടിവെപ്പിൽ നിന്നും അസദുദ്ദീൻ ഒവൈസിക്ക് അത്ഭുതരക്ഷ; ദീർഘായുസിനായി 101 ആടുകളെ ബലി കൊടുത്ത് പ്രാർഥനയുമായി അനുയായി

ഇളവെയില്‍ കൊണ്ടുറങ്ങി അമ്മയാനയും കുട്ടിയാനും: ഒരു മണിക്കൂര്‍ കാവല്‍ നിന്ന് ആനക്കൂട്ടവും

ഇളവെയില്‍ കൊണ്ടുറങ്ങി അമ്മയാനയും കുട്ടിയാനും: ഒരു മണിക്കൂര്‍ കാവല്‍ നിന്ന് ആനക്കൂട്ടവും

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

1 hour ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version