BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കാമുകിക്കൊപ്പം അടിച്ചുപൊളിക്കാനും ആഢംബരത്തിനും കിട്ടുന്ന ശമ്പളം പോര; മാല പൊട്ടിക്കല്‍ പതിവാക്കി സിവില്‍ എന്‍ജിനീയര്‍

Soumya by Soumya
November 2, 2021
in India
0
Nashik engineer | Bignewslive
191
VIEWS
Share on FacebookShare on Whatsapp

മുംബൈ: നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ 27കാരനായ ഉമേഷ് പാട്ടീലാണ് പിടിയിലായത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാളുടെ കൂട്ടാളിയായിരുന്ന തുഷാര്‍ ദിഖ്ലെ(30)യെയും മാല വില്‍ക്കാന്‍ സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

2015ല്‍ സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഉമേഷ് പാട്ടീല്‍ ഒരു കരാറുകാരന് കീഴില്‍ ജോലിചെയ്തുവരികയായിരുന്നു. ഇവിടെനിന്നുള്ള ശമ്പളത്തില്‍ ഉമേഷ് തൃപ്തനായിരുന്നില്ല. കാമുകിയ്ക്കൊപ്പം അടിച്ചുപൊളിക്കാനും ആഡംബര ജീവിതത്തിനും പണം തികയാതെ വന്നതോടെയാണ് മാല പൊട്ടിക്കല്‍ പതിവാക്കിയത്.

തുഷാറിനൊപ്പം ചേര്‍ന്നായിരുന്നു ആദ്യനാളുകളിലെ മോഷണം. 56-ല്‍ 26 കേസുകളിലും തുഷാറിനൊപ്പമായിരുന്നു കവര്‍ച്ച നടത്തിയത്. കഴിഞ്ഞ നവംബറില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് ഉമേഷ് ഒറ്റയ്ക്കാണ് സ്ത്രീകളുടെ മാല പൊട്ടിക്കാനിറങ്ങിയിരുന്നത്. പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെയാണ് ഗംഗാപുര്‍ പോലീസ് അന്വേഷണം ശക്തമാക്കിയത്.

Five Kashmiris | Bignewslive

ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ ലക്ഷ്യമാക്കി ബൈക്കില്‍ പതുക്കെ വരികയായിരുന്ന പ്രതിയെ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാര്‍ തിരിച്ചറിഞ്ഞു. ഇയാള്‍ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പോലീസുകാര്‍ പ്രതിയെ ഇടിച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു.

ഒരു ടീഷര്‍ട്ടിന് മുകളിലായി രണ്ട് ജാക്കറ്റുകളാണ് പിടിയിലായ സമയത്ത് ഉമേഷ് ധരിച്ചിരുന്നത്. മുകളിലെ ജാക്കറ്റ് അഴിച്ചപ്പോള്‍ അതിനകത്തൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഈ ബാഗില്‍നിന്ന് നമ്പര്‍ പ്ലേറ്റും സ്‌ക്രൂവും മാസ്‌ക്കുകളും കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം ബൈക്കില്‍ ഘടിപ്പിക്കാനായാണ് വ്യാജ നമ്പര്‍ പ്ലേറ്റ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Tags: Chain SnatchingNashik engineerunhappy with salary

Related Posts

ജയിലിലെ പരിചയം സൗഹൃദമായി, ബൈക്കിലെത്തി മാല മോഷണം; മൂന്ന് പേര്‍ പിടിയില്‍
Kerala News

ജയിലിലെ പരിചയം സൗഹൃദമായി, ബൈക്കിലെത്തി മാല മോഷണം; മൂന്ന് പേര്‍ പിടിയില്‍

May 30, 2024
68
വാഹനം മോഷ്ടിക്കും; പിന്നെ ആ വാഹനത്തിൽ പിന്നിലിരുന്ന് ആതിരയും കൂട്ടാളിയും മാല പൊട്ടിക്കും; പോലീസ് അന്വേഷണത്തിൽ യുവതിയും 2 യുവാക്കളും അറസ്റ്റിൽ
Kerala News

വാഹനം മോഷ്ടിക്കും; പിന്നെ ആ വാഹനത്തിൽ പിന്നിലിരുന്ന് ആതിരയും കൂട്ടാളിയും മാല പൊട്ടിക്കും; പോലീസ് അന്വേഷണത്തിൽ യുവതിയും 2 യുവാക്കളും അറസ്റ്റിൽ

October 14, 2021
212
സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീതി പടർത്തി; യുവാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി
India

സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തോക്ക് ചൂണ്ടി ഭീതി പടർത്തി; യുവാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

October 12, 2021
33
ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം പതിവ്: പോലീസിനെ വട്ടം ചുറ്റിച്ച യുവാവ് ഒടുവില്‍ പിടിയില്‍
News

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം പതിവ്: പോലീസിനെ വട്ടം ചുറ്റിച്ച യുവാവ് ഒടുവില്‍ പിടിയില്‍

August 21, 2021
46
കോഴിക്കോട് മൂന്നര വയസുകാരിയുടെ മാല തട്ടിപ്പറിച്ച സംഭവം; രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍
Kerala News

കോഴിക്കോട് മൂന്നര വയസുകാരിയുടെ മാല തട്ടിപ്പറിച്ച സംഭവം; രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

September 22, 2019
14
ട്രെയിനില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു; മധ്യപ്രദേശ് സ്വദേശി പിടിയില്‍
Kerala News

ട്രെയിനില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു; മധ്യപ്രദേശ് സ്വദേശി പിടിയില്‍

March 26, 2019
131
Load More
Next Post
വാഹനം മോഷണം പോയ കേസിലെ പ്രതി വ്യാജരേഖയുണ്ടാക്കി, പോലീസിനെ കബളിപ്പിച്ചെന്ന് പരാതി

മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി; അമ്മയും വല്ല്യമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

PC George | Bignewslive

മാനസിക രോഗി, ഗോഡ്‌സെയ്ക്ക് തുല്യം! അയാള്‍ക്കെതിരെ കേസെടുക്കണം; വീണ്ടും ജോജുവിനെ കടന്നാക്രമിച്ച് പിസി ജോര്‍ജ്

Covid Updates | Bignewslive

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്; 45 മരണം, 8424 പേര്‍ രോഗമുക്തി നേടി

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

22 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

7 hours ago
6
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version