BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പൊതുസ്ഥലത്ത് വെച്ച് ആടിനെ വെട്ടി രജനികാന്തിന്റെ കട്ടൗട്ടില്‍ രക്താഭിഷേകം നടത്തി; ആരാധകരുടെ ‘അഴിഞ്ഞാട്ടത്തില്‍’ താരത്തിന്റെ പേരില്‍ പരാതി

Soumya by Soumya
September 14, 2021
in India
0
Rajinikanth | Bignewslive
30
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ താരത്തിന്റെ പേരില്‍ പോലീസില്‍ പരാതി. രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകനായ തമിഴ്വേന്ദനാണ് സ്റ്റൈല്‍ മന്നനെതിരെ പരാതി നല്‍കിയത്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

അടുത്തിടെ ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയപ്പോള്‍ ആരാധകര്‍ ആടിനെ കൊന്ന് അതിന്റെ രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചുവെന്ന് തമിഴ്വേന്ദന്റെ പരാതിയില്‍ പറയുന്നു. ക്രൂരമായ ഈ പ്രവൃത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചു. സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടുവെങ്കിലും നടപടിയെ അപലപിക്കുന്നതിനുപകരം രജനീകാന്ത് മൗനം പാലിച്ചു. ഇതിനാല്‍ രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

ക്ഷേത്രങ്ങളിലും ഇറച്ചിക്കടകളിലും മറ്റും ജീവികളെ കൊല്ലുന്നതിന് പ്രത്യേക മറയുണ്ട്. എന്നാല്‍, രജനീകാന്തിന്റെ ആരാധകര്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടില്‍ ഒഴിച്ചത്. പ്രാകൃതമായ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കരുത് -തമിഴ്വേന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Superstar Rajinikanth | Bignewslive

ഇതാദ്യമായല്ല രജനി ആരാധകര്‍ മൃഗബലി നടത്തി സിനിമയുടെ ആഘോഷം നടത്തുന്നത്. എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ആടിനെ വെട്ടിയാണ് ആരാധകര്‍ ആഘോഷം നടത്തിയത്.

Tags: fans programrajanikanth

Related Posts

hareesh peradi | bignewslive
Entertainment

‘കൈ കുലുക്കണോ കാലില്‍ തൊടണോ എന്നെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍, കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല’; ഹരീഷ് പേരടി

August 21, 2023
250
rajanikanth | bignewslive
News

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

April 1, 2021
26
RAJANI KANTH, PARTY, SYMBOL | BIGNEWSLIVE
Kerala News

സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

December 15, 2020
61
രജനീകാന്തിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും
India

രജനീകാന്തിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

November 17, 2020
43
‘കളി ആര്‍ക്ക് വേണമെങ്കിലും കളിക്കാം, പക്ഷേ സിംഹാസനം എന്നും രാജാവിന് മാത്രം സ്വന്തം’; 150 കോടി കളക്ഷനുമായി ‘ദര്‍ബാര്‍’
Entertainment

‘കളി ആര്‍ക്ക് വേണമെങ്കിലും കളിക്കാം, പക്ഷേ സിംഹാസനം എന്നും രാജാവിന് മാത്രം സ്വന്തം’; 150 കോടി കളക്ഷനുമായി ‘ദര്‍ബാര്‍’

January 14, 2020
49
നിനക്ക് വേഷവുമില്ല ഒന്നുമില്ല, ഇറങ്ങിപ്പോടാ എന്ന് ആ നിര്‍മ്മാതാവ് അലറി, വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേ സ്റ്റുഡിയോയില്‍ ഫിയറ്റ് കാറില്‍ വന്നിറങ്ങി; മധുരപ്രതികാരത്തിന്റെ കഥപറഞ്ഞ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്
Entertainment

‘ദര്‍ബാര്‍’; ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

January 10, 2020
45
Load More
Next Post
Fire on house | Bignewslive

ലഹരി ഉപയോഗം നിര്‍ത്തി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു; വീടിന് തീവെച്ച് 16കാരന്‍! വൃദ്ധദമ്പതികള്‍ വെന്തുമരിച്ചു

തെരുവുനായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനീയർക്ക് ദാരുണമരണം; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

തെരുവുനായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനീയർക്ക് ദാരുണമരണം; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

kp anil kumar | bignewslive

കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാനൊരുങ്ങി അനില്‍ കുമാറും, നിലപാട് വ്യക്തമാക്കാന്‍ 11 മണിക്ക് മാധ്യമങ്ങളെ കാണും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version